KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാവേലിസ്റ്റോർ അനുവദിച്ചു 

ചിറക്കടവ്: തെക്കേത്തുകവലയിൽ സപ്ലൈകോ മാവേലിസ്റ്റോർ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.ആർ. ശ്രീകുമാർ, സി.പി.ഐ. മണ്ഡലം പ്രസിഡന്റ് അഡ്വ. എം.എ. ഷാജി, ലോക്കൽസെക്രട്ടറി പി. പ്രജിത്ത്, റേഷൻ എംപ്ലോയീസ് ഫെഡറേഷൻ താലൂക്ക്‌ സെക്രട്ടറി പി.എസ്. സിനീഷ് എന്നിവർ ചേർന്ന് മന്ത്രി ജി.ആർ. അനിലിന് നിവേദനം നൽകിയിരുന്നു.

error: Content is protected !!