കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം ; ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിന് സമീപം അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിച്ചുണ്ടായ
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

….

error: Content is protected !!