KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായിക പരിശീലനം

എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായിക പരിശീലനം ഏപിൽ 25 ന് ആരംഭിക്കുന്നു. ഹാൻഡ് ബോൾ , വോളിബോൾ എന്നിവയുടെ പരിശീലനമാണ് 25 ന് ആരംഭിക്കുക. ഫുട്ബോൾ , അത്‌ലറ്റിക്സ് ഇവയുടെ പരിശീലനം മെയ് 8 ന് ആരംഭിക്കുന്നതാണ്.

എരുമേലി സെന്റ്‌ തോമസിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്കും പുതിയ അഡ്മിഷൻകാർക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
അന്വഷണങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9447572803

error: Content is protected !!