KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പനമറ്റം ദേശീയവായനശാലയിൽ നവീകരിച്ച ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു.

പനമറ്റം ദേശീയവായനശാലയിൽ
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നവീകരിച്ച ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം പ്രൊഫ എം.കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി മുഖ്യാതിഥിയായി. സെക്രട്ടറി കെ ഷിബു പരുന്തോലിൽ സംസാരിച്ചു. പ്രസിഡണ്ട് രാജീവ് അധ്യക്ഷനായി.

error: Content is protected !!