KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അസീസി അന്ധവിദ്യാലയത്തിൽ
ഹെലൻ കെല്ലർ ദിനാചരണം

കാളകെട്ടി അസീസി അന്ധവിദ്യാലയ ത്തിൽ ഹെലൻ കെല്ലർ ദിനാചരണം നടത്തി. മന്ത്രി.വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കാഴ്ചപരിമിതരായ കുട്ടികളുടെ പഠനാനുബന്ധ ഉപകരണങ്ങളുടെ പ്രദർശനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. അബി ജോണി, കപ്പാട്  ബെനഡിക്റ്റൻ ആശ്രമത്തിലെ വൈദികൻ ആബട്ട് ക്ലമന്റ് എട്ടാണി യിൽ, പ്രധാനാധ്യാപിക സിസ്റ്റർ റെൻസി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

error: Content is protected !!