യുവാവിനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുണ്ടക്കയം ഈസ്റ്റ്: വണ്ടൻപതാൽ ടി.ആർ ആൻഡ് ടി റബ്ബർ തോട്ടത്തിൽ  യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വണ്ടൻപതാൽ, പൂതക്കുഴിയിൽ സിബി (മണൽ സിബി- 46) യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

    മൂന്നു ദിവസത്തെ പഴക്കം ഉള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ തായി പെരുവന്താനം പോലീസ് പറഞ്ഞു.

error: Content is protected !!