KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അധികാരക്കൊതിയാണ് കൂട്ട രാജിയുടെ  പിന്നാമ്പുറമെന്ന് ബാങ്ക് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് നഷ്ടത്തിൽ നിന്നും കരകയറി ലാഭത്തിലേക്ക് വന്നുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിതമായി അഞ്ച് മെമ്പർമാർ കൂട്ടമായി രാജി വച്ചതെന്ന് ബാങ്ക് പ്രസിഡന്റ്‌ സ്തനിസ്ലാവോസ് വെട്ടികാട്ട് പറഞ്ഞു.

ബാങ്ക് മെമ്പർമാരായ ജോളി മടുക്കകുഴി, ജെസ്സി ഷാജൻ, മോഹനൻ ടി. ജെ., റാണി മാത്യു, ജോബ് കെ. വെട്ടം  എന്നിവർ  ഒരുമിച്ച് രാജി സമർപ്പിച്ചതോടെ,  20 മാസം കൂടി കാലാവധി ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണം വലിയ പ്രതിസന്ധിയിലായി

അപ്രതീക്ഷിത സംഭവ വികാസങ്ങളെ പറ്റി ബാങ്ക് പ്രസിഡന്റ്‌ സ്തനിസ്ലാവോസ് വെട്ടികാട്ട് പറഞ്ഞത് ഇവിടെ കാണുക :

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!