KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വീണ്ടും പ്രതിസന്ധിയിൽ.. അഞ്ച് ഭരണ സമിതി അംഗങ്ങൾ രാജി സമർപ്പിച്ചു.

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വീണ്ടും പ്രതിസന്ധിയിൽ.. അഞ്ച് ഭരണ സമിതി അംഗങ്ങൾ രാജി സമർപ്പിച്ചു.

ജോളി മടുക്കകുഴി, ജെസ്സി ഷാജൻ, മോഹനൻ ടി. ജെ., റാണി മാത്യു, ജോബ് കെ. വെട്ടം എന്നിവരാണ് രാജി സമർപ്പിച്ചത്. ഭരണ പ്രതിസന്ധിയിൽ ആയ ബാങ്കിൽ ഇനി അഡ്മിനിസ്ട്രേറ്റർ ഭരണം ആയിരിക്കും ഉണ്ടാവുക. 20 മാസത്തോളം നിലവിലെ ഭരണ സമിതിക്ക് കാലാവധി ഉണ്ടായിരിക്കെയാണ് ബാങ്ക് ഈ വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുന്നത്. രാജി വച്ച മെമ്പർമാർ നടത്തിയ വാർത്ത സമ്മേളനം കാണുക.

error: Content is protected !!