KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്വദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട് ഉദ്ഘാടനം ചെയ്തു. എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ ആഘോഷപരിപാടികളിൽ പങ്കെടുത്തു.

പ്രിൻസിപ്പാൾ  സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. എൽ.കെ.ജി. വിദ്യാർത്ഥികൾ ദേശീയ പതാകയുടെ ആകൃതിയിൽ അണിനിരന്നത് നയനമനോഹരമായ കാഴ്ചയായിരുന്നു. ദേശഭക്തിഗാനം, സ്വാതന്ത്ര്യദിനക്വിസ്സ്, പ്രസംഗം, ഡാൻസ് തുടങ്ങി വിവിധ കലാപരിപാടി കൾ ആഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറി.

error: Content is protected !!