KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു.

കൊടുങ്ങൂർ : തിരുവോണ ദിവസം ബൈക്ക് അപകടത്തിൽ യുവാവ്‌ മരണപെട്ടു. കൊടുങ്ങൂർ – പാലാ റോഡിൽ കൊടുങ്ങൂർ ജംക്ഷന് സമീപമത്ത് വച്ചുണ്ടായ അപകടത്തിൽ ബാർ ഹോട്ടൽ ജീവനക്കാരനായ കാനം തെക്കേടത്ത് ശ്രീകാന്ത് (42) ആണ് മരിച്ചത്.
യിരുന്നു അപകടം.
പാലായിൽ നിന്നു വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുത തൂണിൽ ഇടിച്ച ശേഷം ഓടയിലേക്ക് മറിയുകയായിരുന്നു.

വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കാനം ഡിവിഷൻ അംഗം ശ്രീകല ഹരിയുടെ സഹോദരനാണ്. സംസ്കാരം നടത്തി. ഭാര്യ : രാജി. കോട്ടയം കാരാപ്പുഴ വെള്ളിക്കട കുടുംബാംഗം. മകൻ : ശ്രേയസ്.

error: Content is protected !!