KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്റ്റു‍ഡന്‍റ് പോലീസ് കേ‍ഡറ്റുകളുടെ ത്രീദിന ക്യാമ്പ് 

മണിമല    സെന്‍റ് ജോര്‍ജ്ജ്  ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റു‍ഡന്‍റ് പോലീസ് കേ‍ഡറ്റുകളുടെ ത്രിദിന ക്യാമ്പ് സ്കൂള്‍ മാനേജര്‍ ഫാ. മാത്യു താന്നിയത്ത് ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മനോജ് ചാക്കോ, സി.പി.ഓ ജിന്‍സി മാത്യു, പിടിഎ പ്ര‍സിഡന്‍റ് ജോമോന്‍ വെച്ചൂകിഴക്കേതില്‍   എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!