KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ യുദ്ധകെടുതി അനുഭവിക്കുന്ന
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റി റാലി നടത്തി. തുടർന്ന് പേട്ടകവലയിൽ പൊതുസമ്മേളമനവും നടന്നു.
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!