ആനക്കല്ല് സെന്റ് ആന്റണീസിൽ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്‌​സി​ബി​ഷ​നും ഫ്ല​വർ ഫെ​സ്റ്റും ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ആനക്കല്ല് സെന്റ് ആ​ന്‍റ​ണീ​സ്‌ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ലെ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്‌​സി​ബി​ഷ​നും ഫ്ല​വ​ർ ഫെ​സ്റ്റും പ്രിൻസിപ്പാൾ ഫാ. ആന്റണി തോ​ക്ക​നാ​ട്ട്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വൈ​സ്‌ പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ഷി​ജു ക​ണ്ട​പ്ലാ​ക്ക​ൽ , ചെ​റി​യാ​ന്‍ കെ. ​എ​ബ്ര​ഹാം, ആ​ലീ​സ്‌ തോ​മ​സ്‌, സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ പൗ​ലോ​സ്‌ എ​ന്നി​വ​ര്‍ എ​ക്‌​സി​ബി​ഷ​ന്‌ നേ​തൃ​ത്വം ന​ല്‍​കി.ശാ​സ്‌​ത്ര​വും സ​ര്‍​ഗാ​ത്മ​ക​ത​യും ഒ​രു​മി​ക്കു​ന്ന എ​ക്‌​സി​ബി​ഷ​നി​ൽ വ​ർ​ക്കിം​ഗ്‌ മോ​ഡ​ൽ , സ്റ്റി​ൽ മോ​ഡ​ൽ, ചാ​ര്‍​ട്ട്‌ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്‌.

എ​ക്‌​സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ ഫ്ലവ​ർ ഫെ​സ്റ്റി​ൽ ഫ്ര​ഷ്‌ ഫ്ല​വ​ർ അ​റേ​ഞ്ച്‌​മെ​ന്‍റ്, ഡ്രൈ ​ഫ്ല​വ​ർ അ​റേ​ഞ്ച്‌​മെ​ന്‍റ്, ബൊ​ക്കെ മേ​ക്കിം​ഗ്‌, സാ​ല​ഡ്‌ അ​റേ​ഞ്ച്‌​മെ​ന്‍റ്, വെ​ജി​റ്റ​ബി​ൾ കാ​ര്‍​വിം​ഗ്‌, ഹാ​ൻ​ഡ്‌ എം​ബ്രോ​യ്‌​ഡ​റി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഫ്ല​വ​ർ മേ​ക്കിം​ഗ്‌, ബോ​ണ്‍​സാ​യി, കാ​റ്റ​ക്‌​സ്‌ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രം ന​ട​ത്തി. വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റാ​ളു​ക​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ്‌ വി​ദ്യാ​ർ​ഥി​ക​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ വൈ​വി​ധ്യ​പൂ​ര്‍​ണ​മാ​യ ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന്‌ പ്രിൻസിപ്പാൾ ഫാ. ആന്റണി തോ​ക്ക​നാ​ട്ട്‌ അ​റി​യി​ച്ചു.

error: Content is protected !!