കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിനു തുടക്കമായി

കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വം, സം​സ്‌​കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം എ​ന്നി​വ ചി​റ​ക്ക​ട​വ് എ​സ്ആ​ർ​വി എ​ൻ​എ​സ്എ​സ് വി​എ​ച്ച്എ​സ്എ​സി​ൽ തു​ട​ക്ക​മാ​യി. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ എം.​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര​ന​ട​ൻ ജോ​ജി ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, എം.​ടി. പ്രീ​ത, ലീ​ന കൃ​ഷ്ണ​കു​മാ​ർ, എ​ഇ​ഒ പി.​എ​ച്ച്. ഷൈ​ല​ജ, പ്രി​ൻ​സി​പ്പ​ൽ പി.​ബി. ഗീ​താ​കു​മാ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​ലാ​ൽ, എ​സ്. ശ്രീ​കു​മാ​ർ, പി.​എം. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, എ​സ്. നി​ഷ, വി.​ജി. ര​തി, വി. ​പ്രീ​ത, നാ​സ​ർ മു​ണ്ട​ക്ക​യം, ടോ​മി ജേ​ക്ക​ബ്, ബ​ഷീ​ർ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​ന​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

110 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ലു​ള്ള​ത്. 10ന് ​ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ക്കും.

error: Content is protected !!