KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശാന്തിദൂത് 2K23 മഹാറാലിയിലെ വർണ മനോഹര സുന്ദര കാഴ്ചകൾ

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷമായ ശാന്തിദൂത് 2023 ന്റെ സമാപനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പട്ടണം ചുറ്റി നടത്തിയ മഹാറാലിയിൽ നിന്നുള്ള വർണ മനോഹര സുന്ദര കാഴ്ചകൾ. വീഡിയോ കാണുക

error: Content is protected !!