KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവില്‍ മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ബന്ദിപ്പൂക്കൃഷിക്ക് തുടക്കമായി.

ചിറക്കടവ്: മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ബന്ദിപ്പൂക്കൃഷിക്ക് തുടക്കമായി.. മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്.നായരുടെ നേതൃത്വത്തിലാണ് കൃഷി. പ്രൊഫ.റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രന്‍, പഞ്ചായത്തംഗം സൗമ്യ പ്രദീപ്, ശ്യാം ബാബു, ജയകുമാര്‍ കുറിഞ്ഞിയില്‍, സി.ജി.രാജന്‍, സുരേഷ് ടി.നായര്‍, ബിജു മുണ്ടുവേലില്‍, കൃഷി ഓഫീസര്‍ ശ്രീജ, ജോയിന്റ് ആര്‍.ടി.ഒ.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!