സി ഐ ടി യു ഏരിയാ പഠന ക്യാമ്പ് കാഞ്ഞിരപ്പള്ളിയിൽ.
കാഞ്ഞിരപ്പള്ളി : സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ പഠന ക്യാമ്പ് ഞായറാഴ്ച രാവിലെ പത്തിന് സീതാറാം യച്ചൂരി ഭവനിൽ
( സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയം) ചേരും. സി ഐ ടി യു ജില്ലാ ജോയിൻറ്റ് സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്യും ഏരിയാ പ്രസിഡണ്ട് പി എസ് സുരേന്ദ്രൻ അധ്യക്ഷനാകും.
