KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാടകീയ രംഗങ്ങൾക്കൊടുവിൽ എരുമേലി പഞ്ചായത്ത് എൽഡിഎഫിന്; തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റ്

നാടകീയ രംഗങ്ങൾക്കൊടുവിൽ എരുമേലി പഞ്ചായത്ത് എൽഡിഎഫിന്; തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റ്

എരുമേലിയിൽ എൽഡിഎഫിനും യുഡിഎഫിനും, 11 സീറ്റുകൾ വീതം, നിർണായക വോട്ടുമായി ഒരു സ്വന്തന്ത്രനും.. സ്വന്തന്ത്ര മെമ്പർ ബിനോയ് ഇ ജെ UDF ന് അനുകൂലമായി വോട്ടുചെയ്തു. യുഡിഫ് ക്യാമ്പ് വിജയപ്രതീക്ഷയിൽ.. ഒരു യുഡിഫ് മെമ്പറുടെ വോട്ട് അസാധുവായി. അതോടെ വീണ്ടും സമാസമം നറുക്കെടുപ്പിൽ എൽഡിഫ് വിജയിച്ചു. തങ്കമ്മ ജോർജുകുട്ടി എരുമേലി പഞ്ചായത്ത് പ്രസിഡന്റ്..
സ്വന്തന്ത്ര മെമ്പറുടെ പിന്തുണയിൽ വിജയം ഉറപ്പിച്ചിരുന്ന യുഡിഫ് അംഗങ്ങൾ അപ്രതീക്ഷിത സംഭവവികാസത്തിൽ മ്ലാനതയിലായി . എൽഡിഫ് എരുമേലി ടൗണിൽ കൂടി വിജയാഹ്ലാദപ്രകടനം നടത്തി.

error: Content is protected !!