KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“വികസനവിരോധികൾക്ക് പൂഞ്ഞാറിന്റെ മണ്ണിൽ സ്ഥാനമില്ല” അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

വർഗീയ വിഷം കുത്തിവച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വികസനവിരോധികൾക്ക് പൂഞ്ഞാറിന്റെ മണ്ണിൽ സ്ഥാനമില്ലന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു .

എരുമേലി പഞ്ചായത്തിലെ വിവിധ വാർഡുകളിലായി, വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മുന്നൂറിൽ പരം പ്രവർത്തകർ എരുമേലിയിൽ നടന്ന ചടങ്ങിൽ വച്ച് കേരളകോൺഗ്രസ് എമ്മിന്റെ അംഗത്വം സ്വീകരിച്ചു . ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. എംഎൽഎ നടത്തിയ ഉജ്ജ്വല പ്രസംഗം ഇവിടെ കാണുക :

error: Content is protected !!