KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അതിവിശാലമായ ഷോറൂമുമായി അജ്മൽ ബിസ്മി കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്സ് വിഭാഗം ശനിയാഴ്ച മുതൽ‌ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രൂപ്പിന്റെ ഇരുപതാമത് ഷോറൂം ആണ് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വലിയ ഡിസ്‌കൗണ്ട് ഓഫറുകളാണ് നൽകിയിരിക്കുന്നത്. സ്മാർട്ട് ടി.വി.കൾക്ക് 40ശതമാനംവരെയും ലാപ്ടോപ്പുകൾക്ക് 30ശതമാനംവരെയും വിലക്കുറവുണ്ട്. ഉദ്‌ഘാടന ഓഫറുകൾ ഒക്ടോബർ 20വരെ ലഭിക്കുന്നതാണെന്ന് ബിസ്മി ഗ്രൂപ്പ് അറിയിച്ചു .

സ്മാർട്ട് ഫോണുകൾ, ടാബ്‍ലെറ്റുകൾ, പേഴ്സണൽ ഗാഡ്‌ജെറ്റ്സ്, സ്മാർട്ട് ടി.വി.കൾ, എ.സി.കൾ, വാഷിങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയവയ്ക്ക് മികച്ച ഓഫറുകളുണ്ട്. സ്മാർട്ട് ടി.വി.കൾക്ക് 40ശതമാനംവരെയും ലാപ്ടോപ്പുകൾക്ക് 30ശതമാനംവരെയും വിലക്കുറവുണ്ട്. എൽ.ജി., സാംസങ്, വോൾട്ടാസ്, കാരിയർ, ഫോബ്സ്, ലോയ്ഡ്, ഇംപെക്സ്, ഗോദ്‌റേജ്, ഡയ്കിൻ, പാനാസോണിക്, ആംസ്ട്രഡ്, വേൾപൂൾ, ആപ്പിൾ, ഷവോമി, ഓപ്പൊ, വിവൊ തുടങ്ങിയ ലോകോത്തര ബ്രാൻഡുകൾ ലഭ്യമാണ്.

കൂടാതെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി. തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ്, ഇ.എം.ഐ. സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് ഒരു ഇ.എം.ഐ. ക്യാഷ്ബാക്കായും ലഭിക്കുന്നതാണ്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഇതിനുപുറമേ, സ്മാർട്ട് ഫോണുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ബാഗ്, ഹെഡ്ഫോൺ, ക്ലീനിങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിക്കുപുറമേ ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെൻഡഡ് വാറന്റിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഷോറൂമിനോടനുബന്ധിച്ച് വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഓഫറുകൾ ഒക്ടോബർ 20വരെ ലഭിക്കുന്നതാണെന്ന് ബിസ്മി ഗ്രൂപ്പ് അറിയിച്ചു .

error: Content is protected !!