വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം :

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് മു​ക്കാ​ലി പ​തി​നാ​ലാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. അ​ട്ടാ​റു​മാ​ക്ക​ൽ വ​ക്ക​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വീ​ടു നി​ർ​മാ​ണം. യോ​ഗ​ത്തി​ൽ സു​ധീ​ർ ജി. ​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, തോ​മ​സ് ജോ​സ​ഫ്, ജോ​മോ​ൻ ഐ​ക്ക​ര, റോ​ണി കെ. ​ബേ​ബി, പി.​എ​സ്. സൈ​നു​ദീ​ൻ, എം.​കെ. മോ​ഹ​ന​ൻ, ഷേ​ർ​ലി രാ​ജ​ൻ, ബി​നു സ​ജീ​വ്, സ​ജീ​വ് മു​ണ്ട​ക്ക​ൽ, അ​പ്പ​ച്ച​ൻ ഇ​ളം​തോ​ട്ട​ത്തി​ൽ, ജോ​ൺ​സി വാ​ന്തി​യി​ൽ, ജോ​സ് ച​ര​ള​യി​ൽ, എ​ൻ.​ആ​ർ. രാ​ജു, ബെ​ന്നി ഓ​ട​ക്ക​ൽ, ടെ​ഡി മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

error: Content is protected !!