എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് വിജയികൾ
എരുമേലി :എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് കമ്മിറ്റിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പി എ ഇർഷാദ് പഴയതാവളം ,സി എ എം കരിം ചക്കാലയിൽ ,അൻസാരി പാടിക്കൽ ,അബ്ദുൽ നിസാർ പ്ലാമൂട്ടിൽ ,ഫൈസൽ ഇബ്രാഹിം മാവുങ്കൽപുരയിടം ,സി യൂ അബ്ദുൾകരിം,വി പി അബ്ദുൽ കരീം ,ഷിഹാബ് പുതുപ്പറമ്പിൽ ,അജ്മൽ വിലങ്ങുപാറ ,അഡ്വ .പി എച്ഛ് ഷാജഹാൻ ,സലിം കണ്ണങ്കര ,നൗഷാദ് കുറുംകാട്ടിൽ ,നാസർ പനച്ചി ,മിഥുലാജ് പുത്തൻവീട്ടിൽ ,നൈസാം പി അഷറഫ് എന്നിവർ വിജയിച്ചു .
