KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു


പമ്പാവാലി വട്ടപ്പാറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. എരുമേലിയിൽ നിന്നും പമ്പയ്ക്ക് പോയ കർണ്ണാടക സ്വദേശികളുടെ വാഹനമാണ് നിയന്ത്രണം തെറ്റി ഐക്കര ജോർജ്ജ് കുട്ടിയുടെ വീടിന് മുകളിലേയ്ക്ക് വീണത്. അപകടത്തിൽ വീടിന്റെ ഒരു ഭാഗത്തിനു കേടുപാടുകൾ സംഭവിച്ചു .

ഓട്ടത്തിനിടെ ഡ്രൈവർ ഉറങ്ങായിപോയതാവാം അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു

error: Content is protected !!