KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞ വയോധികയെ സാഹസികമായി രക്ഷപെടുത്തി

കനത്തമഴയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കണമല തെന്നിപ്ലാക്കൽ ജോബിന്റെ വീട് പൂർണമായും തകർന്നു. അപ്രതീക്ഷിതമായി വന്ന വെള്ളപ്പാച്ചിലിൽ, ജോബിന്റെ അമ്മ അന്നമ്മ (60) മണ്ണിൽ പുതഞ്ഞ് പരുക്കറ്റു. കഴുത്തറ്റം ചെളിയിൽ പുതഞ്ഞുപോയ അന്നമ്മയെ പ്രദേശവാസികൾ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു .

error: Content is protected !!