KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണംനാൾ പി ജി ഗോദവർമ്മ രാജാ അന്തരിച്ചു.

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണം നാൾ പി ജി ഗോദവർ മ്മരാജാ (95) അന്തരിച്ചു. സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ നടത്തി. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടി
മക്കൾ : രാധാ വർമ്മ (തിരുവനന്തപുരം ), ശ്രീരാജ് വർമ്മ (തൃപ്പൂണിത്തുറ ), രേവതിവർമ്മ (തൃശൂർ )
മരുമക്കൾ : മോഹനർർമ്മ (പന്തളം കൊട്ടാരം ), ഉമാവർമ്മ (പഞ്ഞാർ ), സുരേഷ്‌കുമാർ വർമ്മ (പൂഞ്ഞാർ )

പൂഞ്ഞാർ രാജകുടുബത്തിലെ ഏറ്റവും പ്രായ ചെന്ന തമ്പുരാനാണ് രാജാവകാശം ലഭിക്കുന്നത്. അടുത്ത പൂഞ്ഞാർ വലിയ തമ്പുരാൻ ജയരാജൻ വർമ്മയാണ് . പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അദ്ദേഹം വലിയ തമ്പുരാനായി സ്ഥാനമേൽക്കും.

error: Content is protected !!