KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മതമൈത്രിയുടെ ഉദാത്ത മാതൃക എരുമേലിയിൽ..

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ, എരുമേലി പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ (കൊച്ചമ്പലത്തിൽ) കയറിയ ശേഷം , എരുമേലി വാവർ പള്ളി (എരുമേലി ടൗൺ നൈനാർ മസ്ജിദ് )യിൽ പ്രവേശിച്ച് അയ്യപ്പന്റെ സുഹൃത്തായ വാവരെ വണങ്ങിയ ശേഷമാണ് ധർമശാസ്താ ക്ഷേത്രത്തിലേക്ക് (വലിയമ്പലം) പേട്ടതുള്ളി പോകുന്നത്. തുടർന്ന് ശബരിമലയിലേക്ക് യാത്ര തിരിക്കും. ദുഷ്കരമായ കാനനയാത്രയിൽ അപകടത്തിൽ പെടാതെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് അയ്യപ്പന്റെ സുഹൃത്തായ വാവരുസ്വാമിയെ വണങ്ങി അനുഗ്രഹം നേടിയ ശേഷം അയ്യപ്പഭക്തർ യാത്ര ചെയ്യുന്നത് .. വീഡിയോ കാണുക

error: Content is protected !!