പാഞ്ചാലിമേട്ടിലേക്കുള്ള റോഡിന് സമീപം കാട്ടാന
മുണ്ടക്കയം ഇൗസ്റ്റ് ∙ വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലേക്കുള്ള റോഡിന് സമീപം കാട്ടാന ഇറങ്ങുന്നത് പതിവാകുന്നു. നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്. ചെറുവള്ളിക്കുളം മേഖലയിലാണു കാട്ടാനകൾ സ്ഥിരമായി നാട്ടിൽ ഇറങ്ങുന്നത്.
Read more