KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷക കോൺഗ്രസ്‌ കൺവെൻഷൻ നടത്തി.

എരുമേലി : കർഷക കോൺഗ്രസ്‌  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  കൺവെൻഷൻനും മെമ്പർഷിപ്പ്  വിതരണവും നടന്നു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി വി  ജോസഫ്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌

Read more

പ്രളയ ദുരിത ബാധിധർക്കു  കൈത്താങ്ങായി ആസർ- നന്മ വില്ലജ്

കാഞ്ഞിരപ്പള്ളി :2021ഒക്ടോബർ മാസത്തിൽ കേരള ജനതയെ ഭീതിയിലാഴ്ത്തി കൊണ്ട്  നടന്ന മഹാ പ്രളയത്തിൽ വീടുകൾ ഉൾപ്പടെ സകലതും  നഷ്ടപെട്ട കൂട്ടിക്കൽ  നിവാസികൾക്കു ഒരേക്കർ  സ്ഥലവും 11 വീടുകളും

Read more

കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

കാഞ്ഞിരപ്പള്ളി : 2022-23 സാമ്പത്തിക വർഷം കേരള സംസ്ഥാനത്തെ കാർഷിക വികസന ബാങ്കുകളിൽ“100 % കുടിശ്ശിക നിവാരണ യജ്ഞത്തിൽ” സംസ്ഥാന തലത്തിൽ മികച്ച പ്രകടനത്തിന് ഒന്നാം സ്ഥാനം

Read more

കോടതി വിധിക്ക്‌ സ്റ്റേ.. നാലാം വാർഡിൽ വി എൻ രാജേഷ്  മെമ്പറായി തുടരും

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 4ാം വാർഡ് (മഞ്ഞപ്പള്ളി) മെമ്പറും, സി.പി.ഐ.(എം) അംഗവുമായ വി എൻ. രാജേഷിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവ് കോട്ടയം

Read more

പാറയിൽ അമ്പലം കോളനിക്കാരുടെ സ്വപ്നം  പൂവണിയുന്നു.. പാറ മുകളിൽ ഇനി വാഹനം എത്തും

മുണ്ടക്കയം പട്ടണത്തോട് ചേർന്ന് കിടക്കുന്ന പാറയിൽ അമ്പലം കോളനിക്കാർക് ആശ്വാസമേകി പാറയിൽ കോളനിയിലെ പാറ മുകളിൽ വാഹനമെത്തുന്നു. മഴക്കാലത്ത് ഉറവ വെള്ളമൊഴുകി ഇതിൽ തെറ്റി വീണ് കോളനിക്കാർക്ക്

Read more

മേരീക്വീൻസ് ആശുപത്രിയിൽ ആധുനിക  കാത്ത്ലാബ്, റേഡിയോളജി വിഭാഗങ്ങൾ 

കാഞ്ഞിരപ്പള്ളി : അത്യാധുനിക യു.എച്ച്.എഫ് ടെക്നോളജി ഉപയോഗിക്കുന്ന ഡിജിറ്റൽ എക്സ് റേ സംവിധാനമൊരുക്കി മേരീക്വീൻസ് റേഡിയോളജി വിഭാഗം. റേഡിയോളജി വിഭാഗത്തിൽ സ്ഥാപിച്ച  ഫുള്ളി ഓട്ടോമാറ്റിക് ആൻഡ് മോട്ടർസൈഡ്

Read more

എരുമേലി സെന്റ് തോമസ് സ്കൂളിൽ 23 ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.

എരുമേലി :  സെൻറ് തോമസ് സ്കൂളിൽ  23 ക്ലബ്ബുകൾ  പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം മുൻ അദ്ധ്യാപിക  ലീലാമ്മ ആൻറണി നിർവഹിച്ചു.  ഷെവലിയാർ അഡ്വ. വി. സി. സെബാസ്റ്റ്യൻ

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടത്തിലായ ഭാഗം പൊളിക്കാൻ തുടങ്ങി.

കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ പ്രവർത്തിക്കുന്ന ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടാവസ്ഥയിലായ ഭാഗം പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചു. സുരക്ഷയുടെ ഭാഗമായി ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചു.  ഗവ. ഹോമിയോ

Read more

അതിദാരിദ്ര നിര്‍മ്മാര്‍ജനം മുഖ്യലക്ഷ്യം  : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി :  സംസ്ഥാനത്ത് അതിദാരിദ്ര കുടുംബങ്ങള്‍ക്കായുളള മൈക്രോപ്ലാന്‍ തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ത്തിയാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്താക്കുക എന്നതാണ്

Read more

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ..നിക്ഷേപകർ അങ്കലാപ്പിൽ..

കാഞ്ഞിരപ്പള്ളി :  നിലവിലെ ഭരണ സമിതിക്ക്‌ ഒന്നര വർഷം കൂടി കാലാവധി നിലനിൽക്കെ, ഭരണ സമിതിയിലെ അഞ്ച് മെമ്പർമാർ കൂട്ട രാജി സമർപ്പിച്ചതോടെപ്രതിസന്ധിയിലായ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ

Read more

മണിപ്പൂർ കലാപം : കേരള യൂത്ത് ഫ്രണ്ട്  (എം )  പ്രാർത്ഥനാ യജ്ഞം നടത്തി

മുണ്ടക്കയം : മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൽബുദ്ധി ഉണ്ടാകുന്നതിനുവേണ്ടിയും മണിപ്പൂരിൽ പീഡനം എൽക്കുന്ന  കുക്കി ജനവിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള യൂത്ത് ഫ്രണ്ട്  (എം

Read more

പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ  10.5 ലക്ഷം രൂപ വകയിരുത്തിയ പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ

Read more

വന്യമൃഗങ്ങളെ തടയുവാൻ സൗരോർജവേലി സ്ഥാപിക്കുന്നു.

എരുമേലി. കാട്ടാനകൾ അടക്കം വന്യമൃഗശല്ല്യം രൂക്ഷമായ മേഖലകളിൽ സൗരോർജ വേലികളുടെ പുനസ്ഥാപിക്കൽ  തുടങ്ങിയെന്ന് വനം വകുപ്പ്. ആനകൾ തകർത്തും കാട് മൂടിയും വേലികൾ മിക്കയിടത്തും തകർന്ന നിലയിലായിരുന്നു.

Read more

ഏഴു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ 72 കാരൻ അറസ്റ്റിൽ .

കൊക്കയാർ :കൊക്കയർ പഞ്ചായത്തിലെ മരുതും മൂട്ടിൽ താമസിക്കുന്ന പനക്കച്ചിറ സ്വദേശി ചെറിയത്ത് വിദ്യാധരൻ (72) നെയാണ്ഏഴു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽപെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവന്താനം

Read more

മണിപ്പൂർ കലാപം : കേരള പ്രവാസി സംഘം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

Read more

കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എന്‍ ജയരാജ് അഭിനയിച്ച ഇരട്ട ചങ്കന്‍ ‘ 18ന് തീയേറ്ററുകളില്‍.

കാഞ്ഞിരപ്പള്ളി എംഎൽഎയും കേരള നിയമസഭാ ചീഫ് വിപ്പുമായ ഡോ എന്‍ ജയരാജ് ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയായ  ‘ ഇരട്ട ചങ്കന്‍ ‘ 18ന് തീയേറ്ററുകളില്‍.

Read more

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വീണ്ടും പ്രതിസന്ധിയിൽ.. അഞ്ച് ഭരണ സമിതി അംഗങ്ങൾ രാജി സമർപ്പിച്ചു.

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വീണ്ടും പ്രതിസന്ധിയിൽ.. അഞ്ച് ഭരണ സമിതി അംഗങ്ങൾ രാജി സമർപ്പിച്ചു. ജോളി മടുക്കകുഴി, ജെസ്സി ഷാജൻ, മോഹനൻ ടി. ജെ., റാണി

Read more

മുൻ മണ്ഡലം പ്രസിഡന്റ് ജോബ് കെ വെട്ടം കോൺഗ്രസിൽ നിന്നും രാജി വച്ചു..

കോൺഗ്രസിൽ നിന്നും,കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് മെമ്പർ സ്ഥാനത്ത് നിന്നും മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടം രാജി വച്ചു.തുടർന്ന് ബാങ്ക് ഭരണ സമിതിക്കെതിരെയും

Read more

അധികാരക്കൊതിയാണ് കൂട്ട രാജിയുടെ  പിന്നാമ്പുറമെന്ന് ബാങ്ക് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് നഷ്ടത്തിൽ നിന്നും കരകയറി ലാഭത്തിലേക്ക് വന്നുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിതമായി അഞ്ച് മെമ്പർമാർ കൂട്ടമായി രാജി വച്ചതെന്ന് ബാങ്ക് പ്രസിഡന്റ്‌ സ്തനിസ്ലാവോസ് വെട്ടികാട്ട്

Read more

യുവാവിനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുണ്ടക്കയം ഈസ്റ്റ്: വണ്ടൻപതാൽ ടി.ആർ ആൻഡ് ടി റബ്ബർ തോട്ടത്തിൽ  യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വണ്ടൻപതാൽ, പൂതക്കുഴിയിൽ സിബി (മണൽ സിബി- 46) യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

Read more

കാഞ്ഞിരപ്പള്ളി രൂപത നവാധ്യാപക സംഗമവും പ്രവർത്തനോദ്ഘാടനവും .

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തന ഉദ്ഘാടനവും നവ അധ്യാപകർക്കായി അർദ്ധദിന സെമിനാറും കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് നടത്തപ്പെട്ടു. പാലാ ബി  .

Read more

കാൽനട പ്രചരണ ജാഥ കാഞ്ഞിരപ്പള്ളി  ബ്ലോക്കിൽ പര്യടനം നടത്തി

കാഞ്ഞിരപ്പള്ളി:ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്രദിനത്തിൽ ഡി.വൈ.എഫ്.ഐ  ബ്ലോക്ക്‌  കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സെക്കുലർ സ്‌ട്രീറ്റിൻ്റെ പ്രചരണാർഥം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.സുരേഷ്കുമാർ നയിക്കുന്ന കാൽ നട

Read more

കുട്ടിക്കാനത്ത് മിനിലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കുട്ടിക്കാനം :കൊട്ടാരക്കര- ദിണ്ഡുങ്കൽ ദേശീയ പാതയിൽ കുട്ടിക്കാനം മറിഞ്ഞപുഴ, കടുവപാറക്ക് സമീപം മിനിലോറി  നീയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം പള്ളം സ്വദേശി ജോമോൻ

Read more

മണിപ്പൂർ കലാപം  : ഭീമഹർജി ഒപ്പുശേഖരണം കൈമാറി

കാഞ്ഞിരപ്പള്ളി : മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യ അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക, കാർഷിക വിളകൾക്ക്  ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ

Read more

ക്ഷീര കര്‍ഷകരെ നെഞ്ചോട് ചേര്‍ത്ത്
മലനാട് മില്‍ക്ക്

പാറത്തോട്: നാടിന് അന്നം നല്‍കുവാന്‍ പാലിന് പുറമെ മറ്റ് കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടി ലഭ്യമാക്കുവാനാണ് മലനാട് ശ്രമിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ്

Read more

കാഞ്ഞിരപ്പള്ളി രൂപത പള്ളി ശുശ്രൂഷി സംഗമം നടന്നു.

കാഞ്ഞിരപ്പള്ളി: നാമോരോരുത്തരും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവിടുന്ന് നിശ്ചയിക്കുന്ന ശുശ്രൂഷയിലൂടെ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ നമുക്ക് കടമയുണ്ടെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളില്‍

Read more

കാഞ്ഞിരപ്പള്ളി രൂപത പള്ളി ശുശ്രൂഷി സംഗമം നടന്നു.

കാഞ്ഞിരപ്പള്ളി: നാമോരോരുത്തരും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവിടുന്ന് നിശ്ചയിക്കുന്ന ശുശ്രൂഷയിലൂടെ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ നമുക്ക് കടമയുണ്ടെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളില്‍

Read more

മണിപ്പൂർ കലാപം : അഭിഭാഷക സമൂഹം പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി : മണിപ്പൂരിൽ നിരാലംബ ജനതക്കുമേൽ നടക്കുന്ന ആസൂത്രിത വർഗീയ കലാപത്തിനെതിരെ അഭിഭാഷക സമൂഹത്തിന്റെ പ്രതിഷേധം. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (AILU) കാഞ്ഞിരപ്പള്ളി കോടതി യൂണിറ്റിന്റെ

Read more

കടുവയോ, പുലിയോ..? കുപ്പക്കയത്ത് രണ്ടു പശുക്കളെ കൊന്ന് പാതി  തിന്ന നിലയിൽ.

മുണ്ടക്കയം ഈസ്റ്റ്:  പശുക്കളെ വന്യജീവി ആക്രമിച്ച് കൊന്നു പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി.  ടി.ആർ ആൻഡ് ടി. എസ്റ്റേറ്റിലെ  കുപ്പക്കയം ഡിവിഷനിൽ തിങ്കളാഴ്ച രാത്രിയാണ് രണ്ട് പശുക്കളെ

Read more

ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല സമ്മേളനം

പൊൻകുന്നം :ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല സമ്മേളനം കൊടിയേരി ബാലകൃഷ്ണൻ നഗറിൽ (മഹാത്മാഗാന്ധി ടൗൺ ഹാൾ)നടന്നു. ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ പ്രസിഡൻ്റ് എസ്.സുധീഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

Read more

ഉമ്മിക്കുപ്പ സ്കൂളിന് ലാപ്ടോപ്പ് നൽകി.

എരുമേലി : എംഎൽഎ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചത് പ്രകാരം ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിന് രണ്ട് ലാപ്ടോപ്പുകൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ

Read more

കണ്ണിമലയിൽ കാട്ടനാക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു.

കണ്ണിമല: കണ്ണിമല പ്രദേശത്ത് ഇന്നലെയും കാട്ടാന കൃഷികൾ നശിപ്പിച്ചു .വടക്കേ കുന്നാല്‍ ജോർജ് സക്കറിയയുടെയും പറയരുപറമ്പിൽ ജോസുകുട്ടിയുടെയും പുരയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു. രാത്രി രണ്ടരയോടെ

Read more

ഗ്രാമവണ്ടിക്ക്‌ അറയാഞ്ഞിലിമണ്ണിൽ നിന്നും തുടക്കമായി.

എരുമേലി : അറയാഞ്ഞിലിമണ്ണിൽ നിന്നും തുടക്കം കുറിച്ച KSRTC യുടെ ഗ്രാമവണ്ടിക്ക്‌ ആവേശത്തുടക്കം.പെരുനാട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് KSRTC ഗ്രാമവണ്ടി സർവീസ് ആരംഭിച്ചത്.കഴിഞ്ഞ ദിവസം തുലാപ്പള്ളിയിൽ വെച്ച് ഗതാഗത മന്ത്രി

Read more

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖാപിച്ച് കേരള കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സി ഐ ടി യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ

Read more

പശുകിടാവ് പദ്ധതിയുടെ ഭാഗമായി  വിദ്യാർത്ഥികൾക്ക്‌ പശുകിടാവിനെ നൽകി.

ചിറക്കടവ്:  വെള്ളാളസമാജം സ്‌കൂളിലെ പശുകിടാവ് പദ്ധതിയുടെ ഭാഗമായി  വിദ്യാർത്ഥികളായ അഭിജിത്ത് അനീഷ്, അഭിരാമി അനീഷ്, അനുപമ അനീഷ് എന്നിവർക്ക്  പശുകിടാവിനെ നൽകി.   മാതാപിതാക്കളോടൊപ്പം കുട്ടികൾ പശുകിടാവിനെ

Read more

കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്  പ്രവർത്തനോദ്ഘാടനവും നവാധ്യാപക സമ്മേളനവും ജൂലൈ 28ന്.

കാഞ്ഞിരപ്പള്ളി :ജൂലൈ 28 വെള്ളിയാഴ്ച  കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 2023-24 അധ്യയന വർഷത്തെ  പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനവും 2021 മുതൽ 2023

Read more

എരുമേലി MES കോളേജിന് നാക് അക്രെഡിറ്റേഷൻ ലഭിച്ചു.

എരുമേലി MES കോളേജിന്  ദേശീയ തലത്തിൽ നാക് അക്രെഡിറ്റേഷൻ B+ ഗ്രേഡ് ലഭിച്ചു.  സന്തോഷ സൂചകമായി വമ്പൻ ഫീസ് ഇളവുകൾ കോളേജ് പ്രഖ്യാപിച്ചു.  ബിപിഎൽ  വിഭാഗത്തിൽ പെട്ടവർക്ക്‌

Read more

കാര്‍ഷിക ഗ്രാമങ്ങളാണ് ഇന്‍ഫാമിന്റെ കരുത്ത്: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കാര്‍ഷിക ഗ്രാമങ്ങളാണ് ഇന്‍ഫാമിന്റെ കരുത്തെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം ദക്ഷിണമേഖല നേതൃസംഗമം പാറത്തോട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ

Read more

പൊൻകുന്നത്ത് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

പൊൻകുന്നം: മുൻമുഖൃമന്ത്രിയും,കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് ചേർന്ന സർവ്വകക്ഷി സമ്മേളനം അനുശോചിച്ചു. വിവിധ മേഖലകളിലെ

Read more

ചെറുവള്ളി ക്ഷേത്രമൈതാനത്തെ കിണർ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിൽ..

ചെറുവള്ളി: ദേവീക്ഷേത്രത്തിന് മുൻപിലെ മൈതാനത്തെ കിണർ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിൽ. സംഭവം നടന്ന് ഒരുമാസത്തിലേറെയായിട്ടും കിണർ സംരക്ഷിക്കാനോ അപകടസാധ്യത ഒഴിവാക്കാനോ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർ നടപടിയെടുത്തില്ല. ക്ഷേത്രത്തിലെത്തുന്നവർ പലരും

Read more

മണിപ്പൂരിനായി മുണ്ടക്കയത്ത് പ്രാർഥന റാലി സംഘടിപ്പിച്ചു

മുണ്ടക്കയം: മണിപ്പൂരിൽ വംശഹത്യ നേരിടുന്ന ക്രൈസ്തവ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രാർഥനാ റാലി നടത്തി. മണിപ്പുരിൽ സഹനം അനുഭവിക്കുന്നവരുടെ ജീവിത

Read more

എരുമേലിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

എരുമേലി : കേരളം കണ്ട ലാളിത്യത്തിന്റെ ആൾരൂപത്തിന് എരുമേലിയിലെ രാഷ്ട്രീയ, സാംസ്കാരിക നേതൃത്വം പ്രണാമം അർപ്പിച്ച് അനുസ്മരിച്ചു. ഉമ്മൻ‌ചാണ്ടിയുടെ വേർപാട് വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയില്ലെന്ന് നേതാക്കൾ

Read more

ചാന്ദ്രദിനാഘോഷം : റോക്കറ്റ് മാതൃകകൾ നിർമ്മിച്ച് സെന്റ് തോമസിലെ വിദ്യാർത്ഥികൾ .

എരുമേലി : ലോക ചാന്ദ്രദിനത്തോടനുബന്ധിച്ചു എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനാഘോഷം 2023 നടന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം ആയിരുന്നു

Read more

ശബരി റെയിൽവേ പാത വഴിമാറി പോകാതിരിക്കുവാൻ എരുമേലിയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

എരുമേലി : ശബരി റെയിൽവേ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് എരുമേലിയിൽ ചേർന്ന ജനകീയ യോഗം ആവശ്യപ്പെട്ടു. 1997 – 98-ൽ അനുമതി കിട്ടിയ പദ്ധതി കാൽ

Read more

എരുമേലിയിൽ റോഡിൽ കാട്ടാനകൾക്ക് മുന്നിൽ കാർ യാത്രികരും ബൈക്കിൽ വന്നയാളും കുടുങ്ങിയത് അര മണിക്കൂർ.

എരുമേലി. രാത്രിയിൽ റോഡിൽ കാട്ടാനകൾക്ക് മുന്നിൽ പെട്ടതിന്റെ ഭീതി മാറാതെ കണ്ണിമല പുരയിടത്തിൽ ജോഷിയും കുടുംബവും ബൈക്ക് യാത്രികനും. കഴിഞ്ഞ രാത്രി എട്ടുമണിയോടെയാണ് സംഭവം. കാറിൽ വന്ന

Read more

കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 2023 ആഗസ്റ്റ് 31-ാം തീയതി വ്യാഴാഴ്ച മുതൽ

Read more

കത്തുന്ന മണിപ്പൂർ : എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ സംഗമം നടത്തി

പാറത്തോട് : കേന്ദ്ര സംസ്ഥാന ഭരണം ബിജെപി രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ളതായാൽ ആ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാം എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ ആ സംവിധാനം സ്ത്രീകളുടെ തുണി

Read more

തിരഞ്ഞെടുപ്പ് കേസ് : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സിബു ദേവസ്യയെ കോടതി വിജയിയായി പ്രഖ്യാപിച്ചു.

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി പി എമ്മിലെ വി എൻ രാജേഷ് മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ

Read more

ഉമ്മൻ ചാണ്ടി : മാതൃകയാകുന്ന പൊതുപ്രവര്‍ത്തന ശൈലി: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്ത് മാതൃക നല്‍കുന്ന രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനാണ് ശ്രീ. ഉമ്മന്‍ചാണ്ടിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കോട്ടയം ലൂര്‍ദ്ദ് പള്ളിയുടെ സമീപത്ത്

Read more

എംഎൽഎ ഇടപെട്ടു ; പുലിയെ പിടിക്കാൻപുലിക്കുന്നിൽ കെണി ഒരുക്കി , പുലി കെണിയിൽ വീണു..

മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുലിക്കുന്ന്, കണ്ണിമല, കുളമാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്യമൃഗ ശല്യം രൂക്ഷമായിരുന്നു. കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ

Read more
error: Content is protected !!