KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അന്യായമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി ഐ ടി യു ധർണ്ണ നടത്തി.

മുണ്ടക്കയം : പെട്രോളിയം ഉൽപ്പന്നങ്ങളുടേയും പാചക വാതകത്തിന്റെയും വില അന്യായമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രതിഷേധറാലിയും ധർണ്ണയും നടത്തി.

സിഐടിയു ജില്ലാ ജോയിൻറ്റ് സെക്രട്ടറി ജോയി കെ. ജോർജ് ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി എസ് സുരേന്ദ്രൻ അധ്യക്ഷനായി. വി പി. ഇസ്മായിൽ, വി പി ഇബ്രാഹീം, അജാസ് റഷീദ്, എം ജി രാജു, ടി കെ ജയൻ, കെ എൻ സോമരാജൻ, ഷുക്കൂർ ഇബ്രാഹീം എന്നിവർ സംസാരിച്ചു.

error: Content is protected !!