KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പനമറ്റം ദേശീയ വായനശാലയിൽപ്രതിഭാസംഗമം നടന്നു.

എലിക്കുളം : പനമറ്റം ദേശീയ വായനശാലയിൽ പ്രതിഭാസംഗമം നടന്നു.
എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി
പ്ലസ്ടു സി.ബി.എസ്.ഇ വിജയികൾ,
റാങ്ക് ജേതാക്കൾ, കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയവർ എന്നിവർക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ ,
ബ്ലോക്ക് പഞ്ചായത്തംഗം ഗീത സജി,
ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീജ സരീഷ്, സുജാത എം.കെ എന്നിവർ സമ്മാനങ്ങൾ നൽകി. എം.പി. ബിനുകുമാർ, പ്രസാദ് കുറ്റിക്കാട്ട്, കെ.ഷിബു, ആൻ മരിയ സാബു
റെനിറ്റ് ബെന്നി, നിധി എസ് എന്നിവർ സംസാരിച്ചു.

error: Content is protected !!