KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

എരുമേലി :

എരുമേലി കോൺഗ്രസ് മണ്ഡലം കമ്മറ്റിയും മണിപ്പുഴ വാർഡ് കമ്മറ്റിയും സലിംകുമാർ അനുസ്മരണം നടത്തി

മലയാള സിനിമയിൽ നിറ സാനിധ്യമായിരുന്ന ശ്രീ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം അനുശോചന യോഗം ഉത്ഘാടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അദ്ധ്യക്ഷത വഹിച്ചു. ആശാ ജോയി,
സാറാമ്മ എബ്രഹാം, പ്രസന്ന അജി, ദിഗീഷ് , ടിൻസ്,അനസ് ഷുക്കൂർ , റ്റെഡി ,ജയൻ R നായർ , ശിവദാസൻ , ലത്തീഫ്, ബാബു, അനിയൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!