പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ 1.37 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എം എൽ എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നീ പദ്ധതികളിലൂടെ
Read more