KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജയിച്ചു, തോറ്റു, ജയിച്ചു.. പിന്നെയൊന്നു പാളി, അതോടെ എല്ലാം തീർന്നു.. ആവേശോജ്ജ്വലമായ ഒരു വടംവലി മത്സരം ..

 October 19, 2019 

ജയിച്ചു, തോറ്റു, ജയിച്ചു.. പിന്നെയൊന്നു പാളി, അതോടെ എല്ലാം തീർന്നു.. ആവേശോജ്ജ്വലമായ ഒരു വടംവലി മത്സരം ..

എരുമേലി മറ്റന്നൂർക്കരയിൽ സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ് നടത്തിയ അഖില കേരളാ വടംവലി മത്സരത്തിൽ നിന്നും ചില
ആവേശോജ്ജ്വല നിമിഷങ്ങൾ. .. ജയിച്ചു കയറിയ ഒരു ടീം ചെറിയ ഒരു പാളിച്ചയിൽ തോറ്റുപോയത് എങ്ങനെയെന്ന് ഇവിടെ കാണുക. ഇത്തരം മത്സരങ്ങളുടെ അപകടസാധ്യതയും ഈ വിഡിയോയിൽ വെളിവാകുന്നു.. ടീമംഗങ്ങൾ തമ്മിലുള്ള പരസപര ധാരണയും, പരസ്പരവിശ്വാസവും, അർപ്പണബോധവും, പരിചയസമ്പന്നതയും വിജയത്തിന് അനിവാര്യമാണ്. ഒരിക്കലൊന്നു പാളിയാൽ അത് ചിലപ്പോൾ വലിയ അപകടത്തിലേക്ക് വഴിതെളിച്ചേക്കും.. ക്ലൈമാക്സ് മറക്കാതെ കാണുക .. ഓരോ നിമിഷവും ആവേശം നിറഞ്ഞുനിൽക്കുന്ന ഒരു അടിപൊളി വടംവലി മത്സരം ഇതാ.. .

error: Content is protected !!