പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു
കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ 30 വർഷത്തിലധികമായി ഭരണസമിതി അംഗമായും, നിരവധി വർഷങ്ങളായി പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്ന പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ സഹകരണ രജിസ്ട്രേഷൻ വകുപ്പ്
Read more