KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളത്തിൽ ഇന്ന് പുതിയതായി അരലക്ഷത്തിലേറെ കോവിഡ് രോഗികൾ, പരിശോധിച്ചവരിൽ രണ്ടിലൊരാൾ കോവിഡ് രോഗി, ഔദ്യോഗിക കണക്കിൽ കോട്ടയം ജില്ലയിൽ 3,672 , കാഞ്ഞിരപ്പള്ളി താലൂക്കിൽ 380 , കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 93 പുതിയ രോഗികൾ.

കേരളത്തിൽ ഇന്ന് 1,12,281 സാമ്പിളുകൾ പരിശോധിച്ചപ്പോൾ, അവരിൽ നിന്നും 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടിപിആര്‍ 49.40 ശതമാനം. പരിശോധിച്ചവരിൽ രണ്ടിലൊരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 70

Read more

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ തിരുനാളിന് കൊടിയേറി, നാളെ പഴയപള്ളിയിലെ തിരുനാളിന് കൊടിയേറും..

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 24 ജീവനക്കാർക്ക് കോവിഡ്; പ്രവർത്തനം പ്രതിസന്ധിയിൽ..

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ അഞ്ച് ഡോക്ടർമാർ, നഴ്‌സുമാർ , എക്‌സ റേ, ലാബ്, ഫാർമസി ജീവനക്കാർ ഉൾപ്പടെ ആരോഗ്യ പ്രവർത്തകരായ 24 ജീവനക്കാർക്ക് കോവിഡ് സ്ഥിരികരിച്ചു. സൂപ്രണ്ട്

Read more

അമിതവേഗത്തിൽ പാഞ്ഞ ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ചോറ്റി∙ വിടാതെ പിന്തുടർന്നെത്തിയ ദുർവിധി അനന്തുവിനെ കവർന്നെടുത്തു. ദേശീയപാതയിൽ നിർമലാരാം ജംക്‌ഷനിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ, ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്തു(21) മരിച്ചു.

Read more

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള പ്രത്യേക ഒ.പി വിഭാഗം തിങ്കളാഴ്ച മുതൽ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള പ്രത്യേക ഒ.പി വിഭാഗം തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ എല്ലാ ദിവസവും ഉച്ച കഴിഞ്ഞു 02 മണി മുതൽ

Read more

എരുമേലി കെ.എസ്.ആർ.ടി.സി. കോവിഡ് പിടിയിൽ; മുപ്പതോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി : കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ 124 ജീവനക്കാരിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . അതോടെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയിലായി. സെന്ററിന്റെ

Read more

കോവിഡ് ഭീതിയിൽ ജനം വീട്ടിലിരുന്നു.. കാഞ്ഞിരപ്പള്ളി പട്ടണം വിജനം .. ലോക്ക്ഡൗണിൽ ഹർത്താൽ പ്രതീതി ..

കോ​വി​ഡ് വ്യാ​പ​നം അതിരൂ​ക്ഷ​മാ​യ​തോ​ടെ ജനങ്ങൾ ബോധവാന്മാരായി .. സർക്കാർ ഏ​ർ​പ്പെ​ടു​ത്തി​യ ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം കാഞ്ഞിരപ്പള്ളിക്കാർ പൂർണമായും ഏറ്റെടുത്തു. പട്ടണത്തിലെങ്ങും ആ​ളൊ​ഴി​ഞ്ഞ നി​ര​ത്തു​ക​ൾ മാത്രമാണ് കാണുവാൻ സാധിച്ചത് ..കാഞ്ഞിരപ്പള്ളി

Read more

അടുത്ത രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ..

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക.

Read more

പോലീസ് എസ്ഐയെ മദ്യപിച്ച് കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ

പൊൻകുന്നം : പൊൻകുന്നം എസ്ഐ രാജേഷിനെ മദ്യപിച്ച് കൈയേറ്റം ചെയ്യുകയും, ജോലി തടസപ്പെടുത്തുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇന്നലെ രാത്രി

Read more

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ തീപിടുത്തം; ജനറേറ്റർ കത്തിനശിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 8.15 ന് അഗ്നിബാധ. സിവിൽ സ്റ്റേഷൻ മന്ദിരത്തിന് പിൻഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്.

Read more

പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി

കാഞ്ഞിരപള്ളി : പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾക്ക് കാഞ്ഞിരപള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ശേഖരിച്ചു നൽകിയ പുസ്തകങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ലൈബ്രറി ഭാരവാഹികൾക്ക്

Read more

പടപ്പാടി തോട്ടിൽ പൂതക്കുഴി ചെക്ക്ഡാം ഭാഗത്ത് റോഡ് ഉയർത്തി നിർമ്മിക്കും

കാഞ്ഞിരപ്പള്ളി: പടപ്പാടി തോട്ടിൽ പൂതക്കുഴി ചെക്ക്ഡാം ഭാഗത്ത് 26.5 ലക്ഷം രൂപ ചെലവഴിച്ച് തോട്ടിൽ നിന്നും റോഡിലേക്ക് വെള്ളം കയറാത്ത വിധം റോഡ് ഉയർത്തി നിർമ്മിക്കുന്നതിനുള്ള നടപടികൾ

Read more

കോവിഡ് വ്യാപനം ; കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും

Read more

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചിറക്കടവ്: ചിറക്കടവിന് ഇനി ഉത്സവനാളുകൾ . മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് കൊടിയേറി. വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽനിന്ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര്

Read more

കാഞ്ഞിരപ്പള്ളിയിൽ കോവിഡ് കത്തിപടരുന്നു.. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 10 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ; പൊൻകുന്നം DYSP ഓഫീസിൽ 7 പേർക്ക് കോവിഡ്, മുണ്ടക്കയം , എരുമേലി പോലീസ് സ്റ്റേഷനുകളിലും, ഹൈവേ പോലീസിലും കോവിഡ്..

കാഞ്ഞിരപ്പള്ളിയിൽ കോവിഡ് കത്തിപടരുന്നു..കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 10 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു ; പൊൻകുന്നം DYSP ഓഫീസിൽ 7 പേർക്ക് കോവിഡ്, മുണ്ടക്കയം , എരുമേലി

Read more

എ.കെ.ജെ.എം. സ്കൂളിലെ മുൻ സംഗീത അധ്യാപകനായിരുന്ന പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കാഞ്ഞിരപ്പള്ളി : പ്രശസ്ത ഗാനരചയിതാവും, സംഗീത സംവിധായകനും എ.കെ.ജെ.എം. സസ്‍കൂളിന്റെ ആദ്യകാല സംഗീത അധ്യാപകനുമായിരുന്ന ശ്രീ ആലപ്പി രംഗനാഥിന്റെ നിര്യാണത്തിൽ സ്കൂളിൽ വച്ചു നടന്ന പ്രത്യേക അനുശോചന

Read more

കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൂരാലി: ചുറ്റുമതിലില്ലാത്ത കിണർ മൂടിയിട്ട വലയിലെ കരിയില തൂത്തു വൃത്തിയാക്കുന്നതിനിടെ പാലത്തടി ഒടിഞ്ഞ് കിണറ്റിൽ വീണയാളെ കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പനമറ്റം തേക്കുംതോട്ടത്തിൽ ഭാഗത്ത് ഇടത്തൊള്ളിൽ

Read more

കോവിഡ് വീണ്ടും പിടിവിട്ട് കുതിക്കുന്നു .. മമ്മൂട്ടിയ്ക്കും, ആന്റോ ആന്റണിയ്ക്കും കോവിഡ്

കാഞ്ഞിരപ്പള്ളി : കേരളത്തിൽ 18,123 പേർക്കുകൂടി പുതിയതായി കോവിഡ് ബാധിച്ചു, ടിപിആർ 30 കടന്നു. കോട്ടയം ജില്ലയിൽ 1,377 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. സിനിമാ താരം

Read more

ഗ്രാമീണറോഡുകൾ ആധുനിക നിലവാരത്തിലെത്തിക്കും : ഡോ. എൻ. ജയരാജ് എം.എൽ.എ.

കാഞ്ഞിരപ്പള്ളി : ഗ്രാമീണമേഖലകളുടെ വികസനം പൂർത്തീകരിച്ചാൽ മാത്രമേ യഥാർത്ഥത്തിൽ വികസനം ജനങ്ങളിൽ എത്തുകയുള്ളുവെന്നും ഗ്രാമീണ റോഡുകൾ ആധുനിക നിലവാരത്തിലെത്തിക്കുവാൻ ശ്രമിക്കുമെന്നും ഗവ. ചീഫ് വിപ്പുകൂടിയായ ഡോ.എൻ.ജയരാജ് എം.എൽ.എ.

Read more

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പിസി ജോര്‍ജ്ജിനെ സന്ദര്‍ശിച്ചു

പീഡനകേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിസി ജോർജ്ജിനെ വീട്ടിലെത്തി സന്ദർശിച്ചു. തന്റെ ദുരിതകാലത്ത് ഉറച്ചനിലപാടുമായി ഒപ്പം നിന്നതിന് ബിഷപ് പിസിയെ തന്റെ നന്ദി അറിയിച്ചു. വീഡിയോ

Read more

വാലന്റൈയിൻസ് ഡേ ആഘോഷങ്ങളുടെ മുന്നോടിയായി ബോചെ പ്രണയ ലേഖന മത്സരം ; വിജയികളെ കാത്തിരിക്കുന്നത് ബംബർ സമ്മാനങ്ങൾ.

പ്രസിദ്ധ സാമൂഹിക പ്രവർത്തകൻ ഡോ: ബോബി ചെമ്മണൂർ അഥവാ ‘ബോചെ’ അടുത്ത മാസം നടക്കുന്ന വാലന്റൈയിൻസ് ഡേ ആഘോഷങ്ങളുടെ മുന്നോടിയായി ഹൃദയത്തിൽ പ്രണയം ഉള്ളവർക്കായി പ്രണയ ലേഖന

Read more

ഇളങ്ങുളത്ത് വീടിനു തീപിടിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു

പൊൻകുന്നം : ഇളങ്ങുളത്ത് വിടിനു തീ പിടിച്ച് നാശനഷ്ടം . ഇളങ്ങുളം ക്ഷേത്രത്തിനു സമീപം വടക്കേ മഠത്തിൽ പത്മാവതിയമ്മയുടെ ഉടമസ്ഥതയിലുള്ള വാടക വീടിന്റെ അടുക്കള ഷെഡിനാണ് തീപിടിച്ചത്.

Read more

സെർവർ തകരാർ : കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷൻ കടകളുടെ പ്രവർത്തനം ഉച്ച കഴിഞ്ഞ് 3:30 മുതൽ വൈകിട്ട് 6:30 വരെ മാത്രം.

കാഞ്ഞിരപ്പള്ളി : സെർവർ തകരാർ മൂലം റേഷന്‍ വിതരണം തടസ്സപ്പെടുന്നത് പതിവായതൊടെ, തകരാറുകൾ പരിഹരിയ്ക്കുന്നതിനായി 2022 ജനുവരി 13 മുതൽ 18 വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷൻ

Read more

മതമൈത്രി വിളിച്ചോതിയ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദൃശ്യങ്ങൾ..

എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ മതമൈത്രിയുടെ ഉദാത്ത മാതൃകയായി.ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നതോടെ എരുമേലി കൊച്ചമ്പലത്തിൽ ( പേട്ട ശാസ്താ

Read more

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂൾ സ്പോർട്സ് സ്‌കൂൾ ആക്കുന്നതിന് അനുമതിയായി – ഡോ.എൻ .ജയരാജ്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂൾ സ്പോർട്സ് സ്‌കൂൾ ആക്കുന്നതിന് അനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഗണനയിലിരുന്ന പദ്ധതിയാണിത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ്

Read more

രാവിനെ പകലാക്കിയ ആഘോഷവുമായി എരുമേലി ചന്ദനകുടമഹോത്സവം അവിസ്മരണീയമായി ..

എരുമേലി : കോവിഡ് നിയന്ത്രണങ്ങൾ മൂലം എരുമേലി ചന്ദനകുടമഹോത്സവ ഘോഷയാത്രയുടെ ദൈർഖ്യം കുറച്ചെങ്കിലും, ആവേശം ഒട്ടും കുറഞ്ഞില്ല. രാവിനെ പകലാക്കിയ ഘോഷയാത്രയ്ക്ക് ധർമശാസ്താ ക്ഷേത്രത്തിലും പേട്ട ശാസ്താക്ഷേത്രത്തിലും

Read more

പി.പി. റോഡിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ചുതകർത്തു

പൊൻകുന്നം : പിപി റോഡിൽ എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു. പൊൻകുന്നം തകടിയേൽ

Read more

എരുമേലി ചന്ദനക്കുടം ഉത്സവം തിങ്കളാഴ്ച: ഘോഷയാത്രയുടെ രാത്രി ഒരുമണിയോടെ സമാപിക്കും.

എരുമേലി: കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ചന്ദനക്കുടം ഘോഷയാത്രയുടെ സമയം വെട്ടിക്കുറച്ചു.മുൻകാലങ്ങളിൽ വൈകീട്ട് 6.30-ഓടെ തുടങ്ങിയിരുന്ന ഘോഷയാത്ര വിവിധപ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പിറ്റേന്ന് പുലർച്ചെ മൂന്നുമണിയോടെ

Read more

ജോമി അക്കരകളത്തിൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം അക്കരകളത്തിൽ ജോമി സക്കറിയ (55) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച അഞ്ചു മണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പളളിയിലെ കുടുബകല്ലറയിൽ .ഭാര്യ: റോഷിനി ജോസഫ്, പാറക്കൽ, തൃപ്പൂണിത്തുറ

Read more

കുട്ടിക്കാനം മരിയൻ കോളേജിലെ അധ്യാപിക ട്വിങ്കിൾ സാറാ ജോസഫ് ‘വിമെൻ ആൻഡ് സോഷ്യൽ മീഡിയ’ എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു

കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗം അധ്യാപികയായ ട്വിങ്കിൾ സാറാ ജോസഫ് ‘വിമെൻ ആൻഡ് സോഷ്യൽ മീഡിയ’ എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം പ്രസിദ്ധീകരിച്ചു.

Read more

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിലെ തിരുനാളിന്റെ കൊടിയേറ്റ് വികാരി ഫാ. മാര്‍ട്ടിൻ വെള്ളിയാംകുളം നിർവഹിച്ചു . വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, കൈക്കാരന്മാരായ ബോബച്ചന്‍ കൊണ്ടുപ്പറമ്പില്‍,

Read more

വെറുംകൈ ഉപയോഗിച്ച് 30 സെക്കൻഡിൽ 64 തേങ്ങകൾ ഉടച്ച മാസ്മരിക പ്രകടനത്തിലൂടെ സന്ദീപ് സെബാസ്റ്റ്യൻ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു

മുക്കൂട്ടുതറ ഐബിഎൽ അക്കാദമിയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് കോട്ടയം പി ആർ ഡി യിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ

Read more

കാഞ്ഞിരപ്പള്ളിയിലും ഓമിക്രോൺ.. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു.. അതീവ ജാഗ്രത അത്യാവശ്യം..

കാഞ്ഞിരപ്പള്ളി : ലോകത്തെ വീണ്ടും ഭീതിയിലാക്കി, അതീവ വേഗതയിൽ പടരുന്ന കോവിഡ് ഓമിക്രോൺ വകഭേദം കാഞ്ഞിരപ്പള്ളിയിലും എത്തി. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഓമിക്രോൺ

Read more

കലിയിളകിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു ബോധരഹിതനായ യുവാവിനെ അഗ്നിശമനസേന ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി ..

കാഞ്ഞിരപ്പള്ളി : കലിയിളകിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു അവശനായി ബോധരഹിതനായ യുവാവിനെ അഗ്നിശമനസേന ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി ആശുപത്രിയിലാക്കി. കാഞ്ഞിരപ്പള്ളി നാച്ചി കോളനി പാലക്കുന്നേൽ ശിഹാബ് (40)

Read more

ദനഹാ തിരുനാൾ ആചരണത്തിൽ അക്കരപ്പള്ളി പ്രകാശപൂരിതമായി..

ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തു തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തിയ ദിവസത്തിന്റെ അനുസ്മരണ ദിനമായ ദനഹാ തിരുനാൾ അഥവാ ‘പിണ്ടി കുത്തി’ തിരുനാൾ ദിവസം, കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പരിസരത്ത് ആയിരക്കണക്കിന്

Read more

കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ രാജകീയ യാത്ര.. കറുത്ത കാറിൽ മുഖ്യമന്ത്രി ആദ്യമായി…

വെളുത്ത കാറില്‍ ചീറിപ്പാഞ്ഞുള്ള മുഖ്യമന്ത്രിയുടെ യാത്ര ഇനി പഴയ കാഴ്ച. കറുത്ത കാറാണ് ഇനി കേരളത്തിലെ ഒന്നാം നമ്പര്‍ വാഹനം.സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകർക്ക് 52.57 ലക്ഷം രൂപയുടെ സഹായം ലഭിച്ചു – ഡോ.എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 52,57,000 രൂപയുടെ സഹായം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകർക്ക് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. 2021 മെയ്

Read more

പഴയിടത്ത് അപകടം .. മൂന്നു വാഹനങ്ങൾ തകർന്നു..

ചെറുവള്ളി: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ പഴയിടത്ത് നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ച ശേഷം തെറിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിൽ വീണു. അതിനുശേഷം റോഡിൽ കീഴ്‌മേൽ മറിഞ്ഞു. അപകടത്തിൽ

Read more

ആശ്വാസ വാർത്ത : പമ്പാവാലിയിലെ ഭൂമിക്ക് പട്ടയം നൽകി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്, റവന്യൂ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി

കണമല : കിട്ടിയ പട്ടയം അസാധുവായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആയിരത്തോളം വരുന്ന നാട്ടുകാർക്ക് നീതി തേടി അഞ്ച് പൊതു പ്രവർത്തകർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന

Read more

എരുമേലിയിൽ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നവരെ സ്വീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ അനുമോദിച്ചു

എരുമേലി : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന 250 ഓളം പേരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിച്ച് അനുമോദിച്ചു.

Read more

കാഞ്ഞിരപ്പള്ളി 26 മൈലിൽ കൊല്ലംകുളം എസ്റ്റേറ്റിൽ തീപിടുത്തം

കാഞ്ഞിരപ്പള്ളി: ഇരുപത്തിയാറാം മൈലിൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപം കൊല്ലംകുളം എസ്റ്റേറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായി. വൈദ്യുതി കമ്പികൾ കൂട്ടിമുട്ടിയതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന്

Read more

കാഞ്ഞിരപ്പള്ളി രൂപതയിൽ വിപുലമായ രീതിയിൽ ദനഹാ തിരുനാൾ ആചരണം നടത്തും

കാഞ്ഞിരപ്പള്ളി രൂപതാ വിശ്വസജീവിതപരിശീലന കേന്ദ്രത്തിന്റെയും, ലിറ്റർജിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും, നസ്രാണി മാർഗ്ഗം കൂട്ടായ്മയുടെയും നേതൃത്വത്തിൽ രൂപതയിലെ ഭവനങ്ങളും, ഇടവകപ്പള്ളികളും, സ്ഥാപനങ്ങളും ദനഹാതിരുന്നാൾ വിപുലമായ രീതിയിൽ ആചരിക്കുന്നു. ദനഹാ എന്ന

Read more

കാഞ്ഞിരപ്പള്ളി മേഖലയിൽ ചെറുവിമാനത്തിന്റെ നിരീക്ഷണ പറക്കൽ .. ശബരി റയിൽവേയുടെ ഏരിയൽ സർവേയോ ..?

കാഞ്ഞിരപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരു ചെറിയ വിമാനം പല പ്രാവശ്യങ്ങളായി നിരീക്ഷണ പറക്കൽ നടത്തുന്നു.. . ശബരി റയിൽവേയുടെ ഏരിയൽ സർവേ നടത്തുകയാണെന്നാണ് കരുതപ്പെടുന്നത്

Read more

കാഞ്ഞിരപ്പള്ളിയിൽ ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രികയായ രാജസ്ഥാൻ സ്വദേശിനി ലേഡി ഡോക്ടർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ബസ് ദമ്പതികൾ യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നിരുന്ന ലേഡി ഡോക്ടർക്ക്‌ കാലിനു ഗുരുതരമായ

Read more

എരുമേലിയിൽ മോഷണം : തീർത്ഥാടകരുടെ പണവും ഫോണും മോഷ്ടിച്ചു .

എരുമേലി : അരലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളും അയ്യപ്പ ഭക്തരുടെ കാറിൽ നിന്നും മോഷ്ടിച്ചു. ശനിയാഴ്ച രാവിലെ എരുമേലി ഓരുങ്കൽകടവിന് സമീപമാണ് സംഭവം. സ്വകാര്യ പാർക്കിംഗ്

Read more

മതമൈത്രിയുടെ ഉദാത്ത മാതൃക എരുമേലിയിൽ..

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ, എരുമേലി പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ (കൊച്ചമ്പലത്തിൽ) കയറിയ ശേഷം , എരുമേലി വാവർ പള്ളി (എരുമേലി ടൗൺ നൈനാർ മസ്ജിദ് )യിൽ

Read more

എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി

എരുമേലി: പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി. ജനുവരി പത്തിനാണ്, പ്രസിദ്ധമായ ചന്ദനക്കുടം ഘോഷയാത്ര. 11-ന് എരുമേലി പേട്ടതുള്ളൽ. എരുമേലി ടൗൺ നൈനാർ മസ്ജിദ് അങ്കണത്തിൽ വെള്ളിയാഴ്ച

Read more

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണംനാൾ പി ജി ഗോദവർമ്മ രാജാ അന്തരിച്ചു.

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണം നാൾ പി ജി ഗോദവർ മ്മരാജാ (95) അന്തരിച്ചു. സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ നടത്തി. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടിമക്കൾ

Read more

ശബരിമല പരമ്പരാഗത കാനനപാത എരുമേലിയിൽ ഔപചാരികമായി ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു

എരുമേലി :ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി – കാളകെട്ടി പാത എരുമേലിയിൽ ഔദ്യോഗികമായി തുറന്നു. വെള്ളിയാഴ്ച രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. അനന്തഗോപൻ,

Read more

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും അപകടം : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.. ഒരു മണിക്കൂറിനുള്ളിൽ നടന്ന രണ്ട് അപകടങ്ങളിൽ രണ്ടുപേർ മരണപെട്ടു..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വ്യാഴാഴ്ച ഒരു മണിക്കൂർ വ്യത്യസത്തിൽ നടന്ന രണ്ടു അപകടങ്ങളിൽ രണ്ട് യുവാക്കൾ മരണപെട്ടു .രണ്ടു അപകടങ്ങളും നടന്നത് സ്ത്രീകൾ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ്

Read more
error: Content is protected !!