KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പു​തു​ത​ല​മു​റ കോ​ഴ്‌​സു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള ഒ​ഴു​ക്ക് ത​ട​യും: കെ.​ജെ. തോ​മ​സ്

പെ​രു​വ​ന്താ​നം: പു​തു​ത​ല​മു​റ കോ​ഴ്‌​സു​ക​ള്‍ ഏ​റെ തൊ​ഴി​ല​ധി​ഷ്ഠി​ത​മാ​ണെ​ന്നും വി​ദേ​ശ​ത്ത് പ​ഠി​പ്പി​ക്കു​ന്ന കോ​ഴ്‌​സു​ക​ള്‍ ന​മ്മു​ടെ രാ​ജ്യ​ത്ത് പ​ഠി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യാ​ല്‍ വി​ദേ​ശ​ത്തേ​ക്കു​ള്ള യു​വ ത​ല​മു​റ​യു​ടെ ഒ​ഴു​ക്ക് ത​ട​യാ​നാ​വു​മെ​ന്നും കെ.​ജെ. തോ​മ​സ് എ​ക്സ്

Read more

സ്കൂ​ൾ വാ​ർ​ഷി​കാഘോഷം

കാ​ഞ്ഞ​ിര​പ്പ​ള്ളി: ഗ​വ​ൺ​മെ​ന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ൾ വാ​ര്‍​ഷി​കാ​ഘോ​ഷം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ക​ലാ​-കാ​യി​ക, ശാ​സ്ത്ര മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​ന്ന​തവി​ജ​യം കൈ​വ​രി​ച്ച

Read more

ബ​ഫ​ർ സോ​ണും കു​ടി​യി​റ​ക്കു ഭീ​ഷ​ണി​യും: കേ​ന്ദ്ര വ​നം​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി

എ​​യ്ഞ്ച​​ൽ​​വാ​​ലി: ബ​​ഫ​​ർ സോ​​ണു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കു​​ടി​​യി​​റ​​ക്കു ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന എ​​യ്ഞ്ച​​ൽ വാ​​ലി പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ളും പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നാ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മ​​ട​​ങ്ങി​​യ നി​​വേ​​ദ​​നം കേ​​ന്ദ്ര വ​​നം​​മ​​ന്ത്രി ഭൂ​​പേ​​ന്ദ​​ർ യാ​​ദ​​വി​​ന് ന​​ൽ​​കി.

Read more

അങ്കമാലി-എരുമേലി ശബരിപാത : 1000 കോടി വകയിരുത്തണമെന്ന് കൊടിക്കുന്നിൽ 

അങ്കമാലി -എരുമേലി ശബരി റെയിൽപ്പാതയുടെ നിർമാണത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ്‌ കമ്മിറ്റി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.  ഇത്തവണത്തെ ബജറ്റിൽ നീക്കിവെച്ച തുകയായ

Read more

പോക്സോ കേസിൽ അറസ്റ്റിൽ 

ഗോപീകൃഷ്ണൻ  പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൊൻകുന്നം മന്ദിരം പ്ലാംപറമ്പിൽ ഗോപീകൃഷ്ണനെ (20) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി

Read more

നിർദിഷ്ട ഗ്രീൻഫീൽഡ് നാലുവരിപ്പാത ;  വനമേഖലയിൽ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിത്തുടങ്ങി 

എരുമേലി: നിർദിഷ്ട ഗ്രീൻഫീൽഡ് നാലുവരിപ്പാതയുടെ നിർമാണത്തിന് മുന്നോടിയായി പാത കടന്നുപോകുന്ന വനമേഖലയിൽ ഏറ്റെടുക്കേണ്ട വനഭാഗത്തെ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ജില്ലയിൽ പ്ലാച്ചേരിമുതൽ പൊന്തൻപുഴവരെയുള്ള ഭാഗത്തെ

Read more

അഞ്ചലിപ്പ കിഴക്കേത്തലയ്ക്കൽ കുടിവെള്ളപദ്ധതി ; വെള്ളമെത്തും 70 കുടുംബങ്ങൾക്ക്

  അഞ്ചലിപ്പ കിഴക്കേത്തലയ്ക്കൽ മേഖലയിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘടനം ചീഫ് വിപ്പ് എൻ.ജയരാജ് നിർവഹിക്കുന്നു കാഞ്ഞിരപ്പള്ളി: അഞ്ചലിപ്പ കിഴക്കേത്തലയ്ക്കൽ മേഖലയിൽ കുടിവെള്ളപ്രശ്‌ന പരിഹരത്തിന് പദ്ധതി നിർമാണം ആരംഭിച്ചു. ചിറ്റാർപുഴയുടെ

Read more

വില്ലേജ് ഓഫീസ് മാർച്ച് 

  കൊക്കയാർ: കുട്ടിക്കാനത്തുനിന്ന് കൊക്കയാർ പഞ്ചായത്തിലേക്കുള്ള റോഡ് അലൈൻമെന്റ് മാറ്റിയെന്നാരോപിച്ച് ജനകീയ സമരസമിതി വില്ലേജ് ഒാഫീസ് മാർച്ച് നടത്തി. സമിതി ജനറൽ കൺവീനർ സുബിൻ ബാബുവിന്റെ അധ്യക്ഷതയിൽ

Read more

പകലരങ്ങിൽ ശ്രീശക്തിവിജയം

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് പകലരങ്ങിൽ ശ്രീശക്തിവിജയം (പരാശക്തി മാഹാത്മ്യം) കഥകളി വ്യാഴാഴ്ച രണ്ടിന് നടത്തും. പുതിയകാവ് ദേവസ്വത്തിന്റെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന തോടയത്തോടെയാണ്

Read more

അശരണർക്ക് ‘സ്നേഹവീട്‌’ ഒരുക്കാൻ എം.ഇ.എസിലെ വിദ്യാർഥികൾ 

എരുമേലി: സ്നേഹവീടുമായി എരുമേലി എം.ഇ.എസ്. കോളേജ് അധികൃതരും വിദ്യാർഥികളും. വെച്ചൂച്ചിറയിൽ പ്രവർത്തിക്കുന്ന മേഴ്‌സി ഹോമിനാണ് 15 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്രയടി വിസ്തീർണമുള്ള വീടൊരുക്കുന്നത്.  കോളേജ്

Read more

ഇനി എൻസിസി യും എരുമേലി എംഇഎസിൽ, ഉദ്ഘാടനവും സ്നേഹവീടിന് ശിലയും

. എരുമേലി : 27 വർഷം പിന്നിടുന്ന എരുമേലി എംഇഎസ് കോളേജിന് ഇനി എൻസിസി ആർമി വിങ് യുണിറ്റ്.  ഇതാദ്യമായാണ് സ്വാശ്രയ മേഖലയിൽ ആർട്സ് ആൻഡ് സയൻസ്

Read more

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് 5.30-ന് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്

Read more

ബി​ജു​വി​ന് “ക​രു​ത​ലാ​യി’ സു​മ​ന​സു​ക​ൾ 

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ ബി​ജു എ​ബ്രാ​ഹ​മി​ന് ത​ല ചാ​യ്ക്കാ​നൊ​രി​ട​മൊ​രു​ക്കു​ന്നു. ഹ​രി​പ്പാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യാ​ണ് ബി​ജു​വി​ന് വീ​ട് നി​ർ​മി​ക്കാ​ൻ സ്ഥ​ലം വാ​ങ്ങി ന​ൽ​കി​യ​ത്.

Read more

തൊഴിൽ നഷ്ടപ്പെട്ട അധ്യാപകർക്ക് സംരക്ഷണംഎയ്ഡഡ് മേഖലയിൽ എളുപ്പമാവില്ല 

: തസ്തികനിർണയത്തിൽ തൊഴിൽ നഷ്ടമായ അധ്യാപകരെ സംരക്ഷിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അത് എയ്ഡഡ് മേഖലയിൽ അത്ര എളുപ്പമാവില്ല.  നിലവിലുള്ള നിയമവും ഉത്തരവുകളും പൂർണമായും അനുകൂലമല്ലാത്തതാണ് കാരണം. 2015-നുശേഷം

Read more

മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ ഉയർത്തൽകർഷകർക്ക് ഗുണംചെയ്യില്ല 

: മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ ഉയർത്താനുള്ള കേന്ദ്രതീരുമാനം ആഭ്യന്തരവിപണിക്ക് ഗുണംചെയ്യില്ലെന്ന് കർഷകർ. ആസിയാൻ കരാറിന്റെപേരിലുള്ള ഇറക്കുമതിത്തീരുവ ഇളവുകൾ നിലനിൽക്കുന്നതാണ് കേന്ദ്രതീരുമാനത്തിന് വെല്ലുവിളിയാകുന്നത്. ഇക്കൊല്ലത്തെ സീസൺ ഏതാണ്ട് അവസാനിച്ചിട്ടും

Read more

10 വർഷത്തിനുശേഷം റബ്ബർ ഉത്‌പാദനം എട്ടുലക്ഷം ടണ്ണിലേക്ക്

: വിലയിടിവിന്റെയും ചാഞ്ചാട്ടത്തിന്റെയും സാമ്പത്തികവർഷം കടന്നുപോകുമ്പോൾ റബ്ബർരംഗത്ത് ഒരു ശുഭവാർത്ത. ഇൗ സാമ്പത്തികവർഷം ഉത്‌പാദനം എട്ടുലക്ഷം ടൺ കവിയുമെന്ന പ്രതീക്ഷയാണിത്. 10 വർഷത്തിനുശേഷമാണ് രാജ്യം ഇൗ നേട്ടം

Read more

‘കരുണ’ ഫ്രെയിമിലാക്കി ഗോപു നേടി

വാഴൂർ : അഭിനയത്തിൽ ഹരംകയറിയ പയ്യൻ ക്യാമറയും കൈയിലെടുത്ത് അതിലും മിന്നിച്ചു. ഇപ്പോൾ സർവകലാശാലാ കലോത്സവത്തിൽ ഫോട്ടോഗ്രാഫിയിൽ ഒന്നാം സ്ഥാനവും. വാഴൂർ തീർഥപാദപുരം കൃഷ്ണവിലാസം വീട്ടിൽ എച്ച്.ഗോപുകൃഷ്ണ

Read more

പാരിസൺ റബ്ബർ എസ്റ്റേറ്റിൽ തീപിടിത്തം 

മുണ്ടക്കയം ഈസ്റ്റ്: പാരിസൺ എസ്റ്റേറ്റ് കൊടുകുത്തി ഡിവിഷനിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തത്തിൽ അഞ്ച് ഏക്കറോളം സ്ഥലത്തെ റബ്ബർ മരങ്ങളും പൈനാപ്പിൾ കൃഷിയും കത്തിനശിച്ചു. എസ്റ്റേറ്റിൽനിന്ന്‌ പടർന്ന തീ

Read more

ടിപ്പർലോറിയും കാറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിനി വയോധിക മരിച്ചു

കാഞ്ഞിരപ്പള്ളി : ഉംറയ്ക്ക് പോകുന്ന സഹോദരിയെ വിമാനത്താവളത്തിൽ എത്തിച്ച് തിരികെ വരുംവഴി മുട്ടത്തുണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. ടിപ്പർലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പള്ളിവാതുക്കൽപ്പറമ്പിൽ

Read more

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച വെളിപ്പെടുത്തലുമായി പൂജപ്പുര ജയിലിലെ പ്രതി

എരുമേലി : അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി, മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെമകൾ ജെസ്‌ന മരിയ ജയിംസിന്റെ

Read more

ശിവരാത്രി ഉത്സവം

കാഞ്ഞിരപ്പള്ളി: ഗണപതിയാര്‍ കോവിലിലെ ശിവരാത്രി ഉത്സവം ശനിയാഴ്ച നടത്തും. രാവിലെ 5.30-ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഏഴിന് മൃത്യുഞ്ജയഹോമം, എട്ടിന് ശിവപുരാണ പാരായണം, ഒന്‍പതിന് പഞ്ചരത്‌ന കീര്‍ത്തനാലാപനം, രാത്രി ഏഴിന്

Read more

വോട്ടര്‍ ഐ.ഡി., ആധാര്‍ ലിങ്കിങ്

കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഐ.ഡി., ആധാര്‍ ലിങ്കിങ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബൂത്ത് ബി.എല്‍.ഒ മാര്‍ ഭവന സന്ദര്‍ശനം, ക്യാംപെയ്‌നുകള്‍ എന്നിവ നടത്തി വരികയാണ്.. ഇത്

Read more

സൗജന്യ മെഡിക്കൽ ക്യാമ്പ് 

മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റും, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയും സംയുക്തമായി  സൗജന്യ മെഡിക്കൽ ക്യാമ്പ് മുണ്ടക്കയം സി.എസ്.ഐ പാരീഷ് ഹാളിൽ നടന്നു.

Read more

പരാതിക്കാരിക്ക് ജിയോളജിസ്റ്റിെന്റ വിചിത്ര മറുപടി : വല്യന്തയിൽ പ്രവർത്തിക്കുന്നത് പാറമടയല്ല, ആട്‌ ഫാം.. 

മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിലെ വല്യന്ത പാറമടയ്ക്കെതിരേ പരാതി നൽകിയ യുവതിക്ക് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിൽ വല്യന്തയിൽ പാറമട അല്ല ആടുഫാം ആണ് പ്രവർത്തിക്കുന്നതെന്ന് ജിയോളജിസ്റ്റിന്റെ വിചിത്ര

Read more

ചിറക്കടവിൽ ആറാട്ടുകടവിൽ മണിക്കൂറുകൾ നീണ്ട ദർശനം 

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് കിഴക്കേനടയിലെ ചിറയിലേക്ക് ദേവനെ എഴുന്നള്ളിക്കുന്നു ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ കിഴക്കേനടയിലെ ചിറയിൽ മഹാദേവന് ആറാട്ട്. ഞായറാഴ്ച വൈകീട്ട് ആറാട്ടിന് ശേഷം

Read more

സി.പി.എം. വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 

സി.പി.എം. വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് പൊൻകുന്നത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മന്ത്രി

Read more

പാറയ്ക്കലിൽ കുടിവെള്ളമെത്തിച്ചു 

  കുന്നുംഭാഗം പാറയ്ക്കലിലെ കുടിവെള്ളപദ്ധതി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനംചെയ്യുന്നു  കാഞ്ഞിരപ്പള്ളി: നാൽപ്പത്തഞ്ച് വർഷത്തെ കാത്തിരിപ്പിനുശേഷം ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിലെ കുന്നുംഭാഗം പാറയ്ക്കലിൽ കുടിവെള്ളമെത്തി.

Read more

ശാസ്ത്ര കോൺഗ്രസിൽ തിളങ്ങി എം.ജി. സർവകലാശാല 

എം.ജി. സർവകലാശാലയുടെ ബിസിനസ് ഇൻക്യുബേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ (ബി.ഐ.ഐ.സി.) സ്റ്റാൾ കുട്ടിക്കാനം: കുട്ടിക്കാനം മാർ ബസേലിയസ് ക്രിസ്റ്റ്യൻ കോളേജ് ഓഫ് ടെക്‌നോളജിയിൽ നടക്കുന്ന 35-ാമത് കേരള

Read more

സ്കൂൾ വാർഷികത്തിന് കൗതുക സമ്മാനവുമായി അയ്യപ്പവിശ്വാസി 

എരുമേലി ദേവസ്വം ബോർഡ് സ്കൂളിൽ വിദ്യാർഥികൾക്ക് സ്വർണ, വെള്ളി പതക്കങ്ങൾ നൽകിയ ജ്യോതിവർമ, വിരമിക്കുന്ന അധ്യാപിക ആർ. ശ്രീകുമാരിയെ ആദരിക്കുന്നു  എരുമേലി: വിദ്യാർഥികൾക്ക് സ്വർണ, വെള്ളി പതക്കങ്ങളുമായി

Read more

വോളി പ്രദർശനമത്സരം: സെയ്ന്റ് തോമസ് കോളേജ് വിജയികൾ 

  പനമറ്റം: ദേശീയവായനശാല വോളിബോൾ പ്രദർശന മത്സരം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ വോളിതാരം ഡോ. ജോർജ് മാത്യു പുതിയിടം മുഖ്യാതിഥിയായി. ദേശീയ

Read more

ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിൽ ആറാട്ട് ഇന്ന്

ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിൽ ആറാട്ട്‌ വ്യാഴാഴ്ച നടക്കും. രാവിലെ 7.30-ന് നാരായണീയ പാരായണം, 10.15 മുതൽ മഹാപ്രസാദമൂട്ട് നടക്കും. ഒന്നിന് ആനന്ദ് രാജിന്റെയും അഞ്ജു രാജിന്റെയും വയലിൻഫ്യൂഷൻ, മൂന്നിന്

Read more

ചോറ്റി ശ്രീമഹാദേവഷേത്രത്തിൽ        .തിരുവുത്സവവും, മഹാശിവരാത്രിയും.    ..

   ചോറ്റി ശ്രീമഹാദേവഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവവും മഹാശിവരാത്രിയും 2023ഫെബ്രുവരി 10മുതൽ 18വരെ ആഘോഷിക്കുന്നതാണ്. 10നു വൈകിട്ട് 6.30നു ക്ഷേത്രം തന്ത്രി  ബ്രമ്മശ്രീ താഴ്‌മണ്മാടം കണ്ഠരാരു മോഹനരാരു

Read more

കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​; പു​തി​യ കെ​ട്ടി​ടം മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം മാ​ർ​ച്ച് മാ​സ​ത്തി​നു​ള്ളി​ൽ തു​റ​ന്നു ന​ൽ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന​ട​ക്കം പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം നി​ർ​മാ​ണം

Read more

ധർണ നടത്തി 

പൊൻകുന്നം: ഇടതുസർക്കാരിന്റെ ജനദ്രോഹബജറ്റിനെതിരേ മുസ്‌ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പൊൻകുന്നം മിനി സിവിൽസ്റ്റേഷനുമുൻപിൽ പ്രതിഷേധധർണ നടത്തി. സംസ്ഥാന കൗൺസിലംഗം പി.എം.സലിം ഉദ്ഘാടനം ചെയ്തു. സി.ഐ.അബ്ദുറസാഖ്, ടി.എ.ശിഹാബുദീൻ,

Read more

പാറത്തോട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികളായി

പാറത്തോട് ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിന് പാർട്ടികൾക്ക് സ്ഥാനാർഥികളായി. സി.പി.ഐ.യിലെ ജോസ്‌ന അന്ന ജോസാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കമാണ് ഇരുപത്തിമൂന്നുകാരിയായ ജോസ്‌നയുടേത്. മിനി സാം

Read more

ശാലോം മദ്ധ്യസ്‌ഥ പ്രാർത്ഥന

  കാഞ്ഞിരപ്പള്ളി : നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ  കാഞ്ഞിരപ്പള്ളി കത്തീഡ്രൽ   സെന്റ്.തോമസ്‌ ഹാളിൽ വച്ചു ശാലോം മദ്ധ്യസ്‌ഥ പ്രാർത്ഥന നടക്കുo.

Read more

ഏന്തയാർ പാലം ബജറ്റിൽ തുകയില്ല

മുണ്ടക്കയം:പ്രളയത്തിൽ തകർന്ന കൊക്കയാര്‍,ഏന്തയാര്‍ ഈസ്റ്റ്പാലം നിർമ്മാണത്തിനു ബജറ്റിൽ തുക വകയിരുത്തിയില്ല.കോട്ടയം -ഇടുക്കി ജില്ലകളെയും കൂട്ടിക്കല്‍-കൊക്കയാര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ്പാലം, കൊക്കയാര്‍- വെംബ്ലി റോഡിലെ കൊക്കയാര്‍ പാലം

Read more

പ്രളയബാധിത മേഖലയെ അവഗണിച്ചു

കൊക്കയാര്‍:    പ്രളയബാധിത മേഖലയായ കൊക്കയാര്‍ പഞ്ചായത്തിനെ പൂര്‍ണ്ണമായി അവഗണിച്ച ബജറ്റ് ജനങ്ങളാടുളള വെല്ലുവിളിയാണന്നു    കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മറ്റി.നിരവധി റോഡുകളും പാലങ്ങളും തകര്‍ന്ന ഈ

Read more

ബജറ്റിൽ കോട്ടയത്തിന് ആഘോഷിക്കാൻ അധികമില്ല

കോട്ടയത്തിന് ബജറ്റിൽ എടുത്തുപറയാവുന്ന വൻകിട പദ്ധതികളില്ല. റബ്ബർ കർഷകർക്ക്‌ പുതുതായി ഒന്നുമില്ല. എന്നാൽ, ജില്ല നേരിടുന്ന ചില പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്താൻ ശ്രമമുണ്ട്‌. റബ്ബർ വിലസ്ഥിരതാപദ്ധതിയിൽ 100

Read more

എരുമേലിക്ക് പത്തുകോടി വികസനത്തിന് മാസ്റ്റർപ്ലാൻ 

  എരുമേലി: തീർഥാടനകേന്ദ്രമായ എരുമേലിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി വകയിരുത്തിയത് പ്രതീക്ഷയേകുന്നു. എരുമേലി പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരി ഗ്രീൻഫീൽഡ് വിമാനത്താവളം യാഥാർഥ്യമാകുമ്പോൾ, എരുമേലിയുടെ സമഗ്രവികസനം

Read more

സെയ്‌ന്റ്‌ മേരീസ്, സെയ്‌ന്റ്‌ ജോസഫ്, വ്യാകുലമാത ഫെറോന പള്ളി ഇടവകളുടെ സംയുക്ത തിരുനാൾ

മുണ്ടക്കയം: സെയ്‌ന്റ്‌ മേരീസ്, സെയ്‌ന്റ്‌ ജോസഫ്, വ്യാകുലമാത ഫെറോന പള്ളി എന്നീ കത്തോലിക്ക ഇടവകളുടെ സംയുക്തതിരുനാൾ ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് വികാരിമാരായ ഫാ. ടോംജോസ്, ഫാ.ജെയിസ് ആയല്ലൂർ

Read more

വന്യമൃഗത്തിന്റെ കടിയേറ്റു; … രക്ഷപെട്ട വളർത്തുനായ ചികിത്സയിൽ

എരുമേലി: കാണാതായ വളർത്തുനായയെ മുറിവേറ്റനിലയിൽ കണ്ടെത്തി. നായയ്ക്ക് ചികിത്സ നൽകി ഉടമ മാതൃകയായി. മൂലക്കയം ഭാഗത്ത് തോനിനിയാംകുഴി അരുണിന്റെ വളർത്തു നായയെയാണ് കാണാതായത്. പമ്പയാറ്റിൽ തങ്ങിക്കിടന്ന മരത്തിലാണ്

Read more

പ്രതീക്ഷയിലാണ് വനാതിർത്തിയിലെ ജീവിതങ്ങൾ 

എരുമേലി: വനാതിർത്തിയിൽ കാട്ടുമൃഗങ്ങളുടെശല്യം സഹിച്ച് ജീവിക്കുന്ന കർഷകർ പ്രതീക്ഷയിലാണ്.  വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുന്നതുൾപ്പെടെ വന്യമൃഗങ്ങളെയും നാട്ടുകാരെയും സംരക്ഷിക്കാൻ 50.85 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. വനമേഖല നിജപ്പെടുത്താനും

Read more

പൂർവ്വവിദ്യാർത്ഥി സംഗമം

മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമം ഫെബ്രുവരി 11ന് രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും .സ്കൂൾ ലോക്കൽ മാനേജർ അലക്സാണ്ടർ ചെറിയാൻ ഉദ്ഘടാനം ചെയ്യും. സ്കുളിലെ

Read more

മീനിനു വലുപ്പം പോര, കറിയിൽ ചാറും കുറവ്; കലി തീരാതെ തിരിച്ചെത്തി മർദനം: അറസ്റ്റ്

പൊൻകുന്നം ∙ ഊണിനൊപ്പം കൊടുത്ത കറിയിൽ മീനിന്റെ വലുപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറുപേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള

Read more

ഏകദിന ധ്യാനം

പഴയകൊരട്ടി: കാഞ്ഞിരപ്പളളി  രൂപതയുടെ പഴയ കൊരട്ടി ആവേ മരിയാ പ്രാര്‍ഥനാലയത്തില്‍  03/02/2023  ആദ്യവെള്ളിയാഴ്ച ഏകദിന ധ്യാനം നടക്കും. രാവിലെ 9.30 ന് ജപമാല. 10  മണിക്ക്   വചന

Read more

അക്കരപ്പള്ളി തിരുനാൾ സമാപിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിലുമായി നടന്നുവന്നിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡോമിനിക്കിന്റെ യും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ

Read more

കണമല പമ്പാനദിയിൽ കുട്ടിക്കൊമ്പന്റെ വിളയാട്ടം.

കണമല :  പമ്പാനദിക്കരയിൽ ദിവസങ്ങളായി കുട്ടിക്കൊമ്പന്റെ വിളയാട്ടം.  കൃഷി നശിപ്പിക്കുകയും പമ്പയാറ്റിൽ നീരാടുകയുമാണ് കുട്ടിയാനയുടെ വിനോദം. പത്തനംതിട്ട ജില്ലയുടെ ഭാഗത്തുനിന്നും പമ്പയാർ കടന്ന് കോട്ടയം ജില്ലയുടെ പാറക്കടവ്

Read more

തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ തിരുന്നാൾ ആഘോഷം.

. കണമല : പമ്പാവാലി-തുലാപ്പളളി മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിൽ  ഇടവകാ മദ്ധ്യസ്ഥനായ വി തോമ്മാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വി.സെബസ്ത്യാനോസിൻ്റെയും വി.ഗീവർഗ്ഗീസിൻ്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിന് കൊടിയേറി. വികാരി

Read more

അസീസി അന്ധ വിദ്യാലയത്തിന്റ സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും

കാളകെട്ടി : അസീസി അന്ധ വിദ്യാലയത്തിന്റ സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും 2023 ജനുവരി 28 വൈകുന്നേരം 3 മണിയ്ക്ക് നടത്തപ്പെടുന്നു കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ്

Read more
error: Content is protected !!