KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ കടകളിൽ പരിശോധന

എരുമേലി ∙ പഞ്ചായത്തിൽ ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി. മാലിന്യ നിർമാർജനവും ശുചിത്വ സംവിധാനങ്ങളും

Read more

കുന്നുംഭാഗം – പാലക്കയം റോഡ് പൂർത്തിയാക്കണം: ബിജെപി

പൊൻകുന്നം ∙ കുന്നുംഭാഗം – പാലക്കയം റോഡ് പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. 2019 – 20 വർഷത്തിൽ

Read more

കരിനിലം–കുഴിമാവ് റോഡ് തകർന്നു ; പ്രതിഷേധം ശക്തം ; മനുഷ്യച്ചങ്ങല തീർക്കും

മുണ്ടക്കയം : കരിനിലം – കുഴിമാവ് റോഡ് നിർമാണം വൈകുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മനുഷ്യച്ചങ്ങലയോടെ പ്രതിഷേധ പരിപാടികൾ ആരംഭിക്കും. കോരുത്തോട്

Read more

കനത്ത മഴയും കാറ്റും ; വ്യാപക നാശം , മരംവീണ് വീടുകൾ തകർന്നു, ഗതാഗതം തടസ്സപ്പെട്ടു, കൃഷി നാശം

കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ മലയോര മേഖലയിൽ കനത്ത നാശം. കപ്പാട് തോമ്പലാടി പൈനാപ്പള്ളിൽ അജിമോന്റെ വീടിനു മുകളിലേക്കു കാറ്റിൽ മരം ഒടിഞ്ഞു വീണു വീടിന്റെ മേൽക്കൂരയ്ക്കു നാശമുണ്ടായി.

Read more

“അതിജീവനത്തിൻ്റെ പാതയിലൂടെ സുരേഷ് മുന്നോട്ട് തന്നെ “

കാഞ്ഞിരപ്പള്ളി : പാറത്തോട് മലനാട് നഗറിൽ താമസിക്കുന്ന വലിയവീട്ടിൽ ടി വി സുരേഷ് (50) കഴിഞ്ഞ 28 വർഷമായി ആശാരി പണി ചെയ്തു വരികയായിരുന്നു.കഴിഞ്ഞ വർഷം ഇദേഹത്തിന്റെ

Read more

മരം വീണ് ആശ്രമ കെട്ടിടം തകർന്നു

എരുമേലി : വനത്തിൽ നിന്ന കൂറ്റൻ മഹാഗണി മരം വീണ് ആശ്രമകെട്ടിടം തകർന്നു. നെടുംകാവ് വയലിലുള്ള ശുഭാനന്ദ ആശ്രമ മന്ദിരത്തോട് ചേർന്ന കെട്ടിടമാണ് തകർന്നത്. ചൊവ്വാഴ്ച പന്ത്രണ്ട്

Read more

വിദ്യാഭ്യാസ സമുച്ചയങ്ങളുടെ തറക്കല്ലിടൽ ഏഴിന്

മുണ്ടക്കയം ∙ ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെംബ്ലി കേന്ദ്രമായി പ്രവർത്തനം തുടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയങ്ങളുടെ തറക്കല്ലിടൽ ജൂലൈ ഏഴിന് വൈകിട്ട് നാലിനു നടക്കും. പാണക്കാട് മുനവ്വർ അലി

Read more

റോഡ് തകർന്നിട്ട് മാസങ്ങൾ

മണിമല ∙ മുണ്ടോലിക്കടവ്–മൂങ്ങാനി–മണിമല റോഡ് തകർന്നിട്ടു മാസങ്ങൾ പിന്നിടുന്നു. 2 കിലോമീറ്റർ ദൂരമാണ് തകർന്നത്. 2018ലാണ് മണിമലയെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മുണ്ടോലിക്കടവ് പാലം

Read more

കലാദേവി സാംസ്കാരിക സമിതി വിദ്യാർഥികൾക്ക് കുട വിതരണം ചെയ്തു

മുണ്ടക്കയം ∙ കലാദേവി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ 200 വിദ്യാർഥികൾക്കു കുടകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.വി.അനിൽകുമാർ, കെ.കെ.ജയമോൻ,

Read more

കുടിശിക നിവാരണം ജൂലൈ 31 വരെ

കാഞ്ഞിരപ്പള്ളി ∙ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ പ്രത്യേക കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ജൂലൈ 31 വരെ നടത്തും. ജപ്തി നടപടികളിൽ

Read more

വിദ്യാർഥികൾ ലൈബ്രറി സന്ദർശിച്ചു

മുക്കൂട്ടുതറ ∙ പബ്ലിക് ലൈബ്രറിവായന പക്ഷാചരണത്തോടനുബന്ധിച്ച് കൊല്ലമുള യുപിഎസ് വിദ്യാർഥികൾ സന്ദർശിച്ചു. ലൈബ്രറി അധികൃതർ ബാലവിഭാഗം പുസ്തകശേഖരം കുട്ടികളെ പരിചയപ്പെടുത്തുകയും സ്കൂൾ വഴി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന്

Read more

പേരു മാറ്റൽ ആവശ്യമില്ല: മലഅരയ മഹാസഭ

പുഞ്ചവയൽ ∙ ആദിവാസി ഉൗരുകളുടെ പേര് മാറ്റേണ്ട യാതൊരു ആവശ്യവും നിലവിൽ ഇല്ല, ഇൗ സമൂഹത്തിന്റെ പുരോഗതിയാണു നടപ്പാക്കേണ്ടത് എന്ന് അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പറഞ്ഞു.

Read more

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്ത് 12–ാം വാർഡ് കറിപ്ലാവിൽ 15 ലക്ഷം രൂപ മുടക്കി പുനർനിർമിച്ച 35-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ് എൻ ജയരാജ്

Read more

കാന്റീൻ ഭക്ഷണത്തിൽ പുഴു; പരാതി അവഗണിച്ചതിന്റെ ഫലമെന്ന് യൂത്ത് കോൺഗ്രസ്.

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാന്റീൻ വൃത്തിഹീനമായ രീതിയിലാണു പ്രവർത്തിക്കുന്നതെന്നു പലതവണ പരാതി നൽകിയിട്ടും ജനപ്രതിനിധികളും അധികൃതരും അവഗണിച്ചതിന്റെ ഫലമാണു ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതെന്ന് യൂത്ത്

Read more

കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക്‌ സ്കൂളിൽ മെറിറ്റ് ഡേ

എരുമേലി ∙ കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക്‌ സ്കൂളിലെ മെറിറ്റ് ഡേ ഋഷിരാജ്‌ സിങ് ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ 10, 12 ക്ലാസിലെ പരീക്ഷകളിൽ മികച്ച വിജയം

Read more

പൊൻകുന്നം ഗവ.വിഎച്ച്എസ്എസിൽ പുതിയ അസംബ്ലി ഹാൾ ഉദ്ഘാടനം

പൊൻകുന്നം ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ അധ്യാപകരും സ്കൂൾ പിടിഎയും എസ്എംസിയും ചേർന്നു നിർമിച്ച അസംബ്ലി ഹാൾ ഇന്നു രാവിലെ 10നു ജില്ലാ പഞ്ചായത്ത്

Read more

ഇളങ്ങുളം ക്ഷേത്രത്തിൽ നടപ്പന്തൽ നിർമിക്കുന്നു

പൊൻകുന്നം ∙ ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ നാട്യമണ്ഡപത്തോടു കൂടിയ നടപ്പന്തൽ നിർമാണം ആരംഭിച്ചു. പൗരാണിക രീതിയിൽ 38 അടി വീതിയും 25 അടിയിലേറെ ഉയരവും 120 അടിയോളം

Read more

ഹൈറേഞ്ചിന്റെ ഹരിതഭംഗി ആസ്വദിക്കുവാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം മൺസൂൺ യാത്ര 30ന്

എരുമേലി ∙ മഞ്ഞും മലകളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ചിന്റെ ഹരിതഭംഗി ആസ്വദിച്ചു സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയിലൂടെ ഒരു മൺസൂൺ യാത്ര. അതും 830 രൂപയ്ക്ക്. കെഎസ്ആർടിസി എരുമേലി

Read more

ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തെ വഴിവിളക്കുകളിൽ ഏറെയും തകരാറിൽ.

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയിലെ വഴിവിളക്കുകളിൽ ഏറെയും തകരാറിൽ. കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തെ വഴിവിളക്കുകളാണ് പ്രവർത്തനരഹിതമായത്. തെളിയുന്നവയാകട്ടെ രാവും പകലും തെളിഞ്ഞു കിടക്കുകയാണ്. പ്രധാന ജംക്‌ഷനുകളിലും

Read more

അപകട റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു ; മേരി ക്യുൻസ് ആശുപത്രിക്കും ഒന്നാം മൈലിനും ഇടയിലുള്ള ഒരു കിലോമീറ്റർ ദൂരം അങ്ങേയറ്റം അപകടമേഖല

കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ അപകടങ്ങൾ പതിവായതോടെ മുൻകരുതൽ എടുക്കുവാൻ അധികാരികൾ. 26–ാം മൈലിനും ഒന്നാം മൈലിനും ഇടയിലുള്ള ഒരു കിലോമീറ്റർ

Read more

നാളുകളായി തകർന്നു കിടക്കുന്ന റോഡിനു വേണ്ടി ജനകീയ കൂട്ടായ്മ

മുണ്ടക്കയം ∙ ‘രാഷ്ട്രീയം വേണ്ട, പ്രഖ്യാപനങ്ങൾ വേണ്ട, കഴിഞ്ഞുപോയ പദ്ധതികളുടെ കീറിമുറിച്ചുള്ള ചർച്ചകളും വേണ്ട. പക്ഷേ, ഞങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം വേണം’. പറയുന്നത് കരിനിലം – പശ്ചിമ

Read more

കനകപ്പലം – വെച്ചൂച്ചിറ റോഡിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

.എരുമേലി ∙ കനകപ്പലം – വെച്ചൂച്ചിറ റോഡിൽ മാലിന്യങ്ങൾ തള്ളിയാൽ ഇനി പിടിവീഴും. റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ക്യാമറകൾ വാങ്ങി വനം

Read more

പി.ഡി.പ്രകാശ് കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോരുത്തോട് ∙ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ പി.ഡി.പ്രകാശിനെ തിരഞ്ഞെടുത്തു. മുൻ ധാരണ പ്രകാരം ടോം ജോസഫ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്

Read more

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരുക്ക്

ഇളങ്ങുളം ∙ പൊൻകുന്നം – പാലാ റോഡിൽ രണ്ടാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനു പരുക്കേറ്റു. പരുക്കേറ്റ ചെറുവള്ളി ഇരുമ്പുകുഴിയിൽ അനന്തു ബാലകൃഷ്ണനെ (24)

Read more

റോഡിന്റെ ശോച്യാവസ്ഥ: പ്രതിഷേധ യോഗം ഇന്ന് കാരിത്തോട് – ചേനപ്പാടി റോഡ് തകർന്നു

എരുമേലി ∙ കാരിത്തോട് – ചേനപ്പാടി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്നു 4ന് കാരിത്തോട് ജംക്‌ഷനിൽ നാട്ടുകാർ പ്രതിഷേധയോഗം ചേരും. ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ്

Read more

വിദ്യാർഥിക്ക് അനുമോദനം

എരുമേലി ∙ ചെറിയ വാഷിങ് മെഷീൻ കണ്ടുപിടിത്തം നടത്തി ശ്രദ്ധനേടിയ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി സെബിൻ സജിയെ കോൺഗ്രസ് പാണപിലാവ് ബൂത്ത് കമ്മിറ്റി അനുമോദിച്ചു.

Read more

യാത്രയ്ക്കിടെ ബസിൽ നിന്നു റോഡിലേക്കുവീണു പരുക്കേറ്റ യുവതിയെ ആശുപത്രിയിലാക്കാതെ കടന്നുപോയ ബസ് ജീവനക്കാരുടെ ക്രൂരത

കാഞ്ഞിരപ്പള്ളി : യാത്രയ്ക്കിടെ ബസിലെ ഫുട്ബോർഡിൽ നിന്നു റോഡിലേക്കു തെറിച്ചുവീണു പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാതെ കടന്നുപോയ ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് പാറത്തോട് സാക്ഷ്യം വഹിച്ചു. പൊടിമറ്റം ചീരാംകുന്നേൽ

Read more

ആദിവാസി വിഭാഗങ്ങൾക്ക് പിഎം കിസാൻ സമ്മാൻനിധി പദ്ധതി ആനൂകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

എരുമേലി ∙ വസ്തുവിന്റെ കൈവശരേഖയുള്ള ആദിവാസി വിഭാഗങ്ങൾക്ക് പിഎം കിസാൻ സമ്മാൻ നിധി പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി. തുമരംപാറ, കൊപ്പം തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന

Read more

അഭയൻ അനുസ്മരണ പരിപാടി

പൊൻകുന്നം ∙ ജനകീയ വായനശാലയും അഭയൻ സ്മാരക കേന്ദ്രവും ചേർന്ന് ഞായറാഴ്ച രാവിലെ 9 മുതൽ പ്രശാന്ത്‌ നഗർ വൈസ്മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ അഭയൻ അനുസ്മരണ പരിപാടി

Read more

മോഷ്ടിച്ച ബൈക്കിൽ എത്തി വീണ്ടും മോഷണശ്രമം; 2 പേർ അറസ്റ്റിൽ

മുണ്ടക്കയം ∙ മോഷ്ടിച്ച ബൈക്കിൽ എത്തി മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമം. രണ്ട് യുവാക്കൾ അറസ്റ്റിൽ. കൂട്ടിക്കൽ കരിപ്പായിൽ ഇനായത്ത് റസാക്ക് (19), വെട്ടിത്തറ മുഹമ്മദ് ഫഹദ്

Read more

ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടുന്നു

കാഞ്ഞിരപ്പള്ളി : ∙പനി ബാധിതരുടെ എണ്ണം കൂടുന്നു. ഡെങ്കിപ്പനി കേസുകളും ഉയരുന്നു. വിദ്യാർഥികളുടെ ഇടയിലും വൈറൽ പനി വ്യാപകമാകുന്നു. പനി ബാധിച്ചു 477 പേരാണ് ഇന്നലെ വിവിധ

Read more

കോടതി വളപ്പിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ആറുമാസമായിട്ടും നീക്കം ചെയ്തില്ല; പ്രതിഷേധം ശക്തം ..

കാഞ്ഞിരപ്പള്ളി ∙ കോടതി വളപ്പിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ 6 മാസമായിട്ടും നീക്കം ചെയ്തില്ല. വനം വകുപ്പിന്റെ മൂല്യനിർണയത്തിൽ തടികൾക്കു നിശ്ചയിച്ച വിലയനുസരിച്ചു ടെൻഡർ ക്ഷണിച്ചതിൽ കരാർ ഏറ്റെടുക്കാൻ

Read more

ഉന്നത വിജയം കരസ്ഥമാക്കിയവരെ കോൺഗ്രസ് മേഖലാ കമ്മറ്റി ആദരിച്ചു

എരുമേലി : എരുമേലിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എസ്. എസ്. എൽ. സിയ്ക്കും , പ്ലസ്സ് ടൂവിനും ഫുൾ എ പ്ലസ്സും ഉന്നത വിജയവും കരസ്ഥമാക്കിയ എട്ട്

Read more

ഇന്‍ഫാം കിസാന്‍ എക്‌സലന്‍സ് അവാര്‍ഡ്

പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് തിങ്കള്‍ രാവിലെ 11ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും.ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍

Read more

വളവിലെ കുഴി അപകടക്കെണി

മുണ്ടക്കയം ∙ ദേശീയപാതയിൽ വളവിലെ കുഴികൾ അപകട സാധ്യത വർധിപ്പിക്കുന്നു. 31–ാം മൈലിലെ പ്രധാന അപകട വളവിലാണ് ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത്. മഴ പെയ്ത്

Read more

പരിസ്ഥിതി ദിനം ആചരിച്ചു

മുണ്ടക്കയം ∙ ഹാരിസൺസ് മലയാളം ലിമിറ്റഡ് എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ റജിസ്റ്ററിന്റെ പ്രകാശനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഹാരിസൺസ് മലയാളം

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എക്സ്റേ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ മാസങ്ങളായി പ്രവർത്തനം നിലച്ചു കിടന്ന എക്സ്റേ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.പുതിയ ദന്തവിഭാഗം എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനവും ഇതോടൊപ്പം ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ

Read more

ഇൻസ്പെയർ ബാച്ച് ഉദ്ഘാടനവും അവാർഡ് ദാനവും

മണിമല ∙ സെന്റ് ജോർജ് ഹൈസ്കൂൾ, എക്സിക്യൂട്ടീവ് ക്ലബ് എന്നിവ ചേർന്നു നടത്തുന്ന ഇൻസ്പെയർ ബാച്ച് ഉദ്ഘാടനവും അവാർഡ് ദാനവും ഡിഇഒ ഇ.ടി.രാകേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ

Read more

സ്കൂൾ കിറ്റും ലാപ്ടോപ്പും വിതരണം ചെയ്തു

പാറത്തോട് ∙ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി സീഡ് സൊസൈറ്റി സബ്സിഡി നിരക്കിൽ സ്കൂൾ കിറ്റും ലാപ്ടോപ്പും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ വിതരണോദ്ഘാടനം

Read more

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ

എരുമേലി ∙ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖലാ വാർഷിക ജനറൽബോഡി മേഖലാ വൈസ് പ്രസിഡന്റ് കെപിഎം ബഷീർ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹബീബ് മുഹമ്മദ്

Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടു അപമര്യാദ കാണിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടു ലൈംഗികച്ചുവയോടെ ആംഗ്യം കാണിച്ചെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി വണ്ടൻപതാൽ ഭാഗത്ത് വെള്ളുപ്പറമ്പിൽ വീട്ടിൽ ഷഹീർ (41) എന്നയാളെയാണു

Read more

എസ്ഡിപിഐ പ്രതിഷേധ സംഗമം

കാ‍ഞ്ഞിരപ്പള്ളി ∙ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ടൗൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി വി.എസ്.അഷറഫ് ഉദ്ഘാടനം ചെയ്തു.

Read more

പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകൾ പെരിയാർ കടുവ സങ്കേത പരിധിയിൽ തുടരുന്നു.. ഒഴിവാക്കൽ നടപടി എങ്ങുമെത്തിയില്ല ; പ്രദേശവാസികൾ പ്രതിഷേധത്തിൽ ..

എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ 502 ഹെക്ടറിൽ 1200 കുടുംബങ്ങൾ ആണു താമസിക്കുന്നത്. പെരിയാർ പെരിയാർ കടുവ സങ്കേതത്തിന്റെ സമീപമായതിനാൽ ബഫർ

Read more

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ‘ഹരിതം ആരണ്യകം’ പദ്ധതിയുടെ മൂന്നാം ഘട്ടം : ചെടി നടീൽ യജ്ഞം.

എരുമേലി ∙ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ‘ഹരിതം ആരണ്യകം’ പദ്ധതിയുടെ മൂന്നാം ഘട്ടമായ ചെടി നടീൽ കുറിയാക്കോസ് മാർ ഇവാനിയോസ്, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി എന്നിവർ

Read more

വാഹനം ഇടിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നന്നാക്കുന്നില്ലന്ന് പരാതി

പൊൻകുന്നം ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൂലേപ്ലാവ് എസ്‌സിടിഎം സ്കൂളിനു മുൻവശത്തെ തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമിക്കണമെന്നു കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം

Read more

പഠനോപകരണം നൽകി

എരുമേലി ∙ എൻസിപി പൂഞ്ഞാർ നിയോജക മണ്ഡലം മുട്ടപ്പള്ളി തിരുവള്ളൂർ ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് പoനോപകരണങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്തി. പത്താം ക്ലാസ് ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

Read more

പശുക്കളെ മോഷ്ടിച്ചു കടത്തുന്നു ; ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ മേയാൻ വിടുന്ന പശുക്കളെ കാണാതാകുന്നു

മുണ്ടക്കയം ഇൗസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ നിന്നു പശുക്കളെ മോഷ്ടിച്ചു കടത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ചെന്നാപ്പാറ കല്ലുപുറത്ത് സുധാകരന്റെ രണ്ട് പശുക്കളെ കഴിഞ്ഞ ദിവസം

Read more

പശുക്കളെ മോഷ്ടിച്ചു കടത്തുന്നു ; ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ മേയാൻ വിടുന്ന പശുക്കളെ കാണാതാകുന്നു

മുണ്ടക്കയം ഇൗസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ നിന്നു പശുക്കളെ മോഷ്ടിച്ചു കടത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ചെന്നാപ്പാറ കല്ലുപുറത്ത് സുധാകരന്റെ രണ്ട് പശുക്കളെ കഴിഞ്ഞ ദിവസം

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉടൻ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ

Read more

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി പടരുന്നു.. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച 77 പേർ ചികിത്സ തേടി.

കാഞ്ഞിരപ്പള്ളി ∙ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വൈറൽ പനി പടരുന്നു. ഇതിനിടെ ഭീതി പരത്തി ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. വേനൽച്ചൂടിനു പിന്നാലെ മഴയും എത്തിയതോടെ ഉണ്ടായ കാലാവസ്ഥാ

Read more
error: Content is protected !!