കാഞ്ഞിരപ്പള്ളി താലൂക്കിൽ മൂന്നു ദിവസത്തിനുള്ളിൽ പുതിയതായി ആയിരത്തിലധികം പേർ കോവിഡ് രോഗികളായി .. ക്വാറൻറ്റൈൻ നിയമങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വൻദുരന്തം ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ 368 പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 391പേർക്കും, ബുധനാഴ്ച280 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി
Read more