അപകടം ഒഴിവാക്കുവാൻ വെട്ടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി ..
കാഞ്ഞിരപ്പള്ളി: അപ്രതീക്ഷിതമായി ഓവർടേക്ക് കയറിയ എത്തിയ കാറിൽ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ്
Read more