കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ അൽഫോൻസ് കണ്ണന്താനത്തിനൊപ്പം പെസഹാ ആചരണത്തിൽ പങ്കെടുത്തു

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയ കേന്ദ്ര രാസവളം വകുപ്പ് മന്ത്രി ഡി വി സദാനന്ദ ഗൗഡ ബി ജെ പി

Read more

“വോട്ട് ചെയ്യുവാൻ മറക്കരുതേ.. ” വോട്ട് പാട്ടുമായി സെറ മറിയം തോമസ്..

പൊൻകുന്നം : സ്ഥാനാർത്ഥികളുടെ വോട്ടു തേടിയുള്ള പാട്ടുകൾ കേട്ട് ബോറടിച്ചിരിക്കുന്നവർക്ക്, ഇതാ ഒരു വ്യത്യസ്തമായ ഗാനം. വോട്ട് ചെയ്യുവാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വോട്ടർമാരെ ഒരു ഗാനത്തിലൂടെ

Read more

തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കുടുബത്തോടൊപ്പം പെസഹാ ആചരിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ ..

പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പെസഹാ വ്യാഴാഴ്ച ദിവസം എന്നത്തേയും പോലെ വളരെ തിരക്കിലായിരുന്നു. രാവിലെ ഏഴുമണിയോടെ ചേനപ്പാടിയിൽ നിന്നും, പര്യടനം ആരംഭിക്കേണ്ടിയിരുന്നതിനാൽ

Read more

പെസഹാ ദിനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നടത്തിയ കാൽ കഴുകൽ ശുശ്രൂഷ.

.പെസഹാ ദിനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നടത്തിയ കാൽ കഴുകൽ ശുശ്രൂഷ.. പെസഹാ ദിനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പൊന്‍കുന്നം ഹോളി ഫാമിലി ഫൊറോന പള്ളിയിൽ

Read more

മലയോര മേഖലയിൽ സമൂലമായ വികസനം യാഥാർഥ്യമാക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

മുക്കൂട്ടുതറ: നിയോജക മണ്ഡലത്തിലെ കിഴക്കൻ മലയോര മേഖലയിൽ സമൂലമായ വികസനം യാഥാർഥ്യമാക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ദുഃസഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഇവർ കടന്നു

Read more

മുഞ്ഞനാട്ട് (സഞ്ചായത്തിൽ ) ത്രസ്യാമ്മ (തെയ്യാമ്മ, 82) നിര്യാതയായി

കാഞ്ഞിരപ്പള്ളി: മുഞ്ഞനാട്ട് (സഞ്ചായത്തിൽ ) പരേതനായ എം.ഡി. ഡൊമിനിക്കിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ത്രസ്യാമ്മ (തെയ്യാമ്മ, 82) നിര്യാതയായി. സംസ്‌കാരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ സിമിത്തേരിയിൽ നടത്തി.പരേത

Read more

വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.

പൊന്‍കുന്നം: പൊൻകുന്നം അട്ടിക്കല്‍ കവല പൊടിമറ്റത്തില്‍ സോണിയുടെ വീട്ടിലെ രണ്ട് ആടുകളെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. എന്തുതരം ജീവിയാണ് ആടുകളെ ആക്രമിച്ചതെന്ന് കണ്ടെത്തുവാനായില്ല .

Read more

അമിനിയ്ക്ക് ക്വിസ് മത്സരത്തിൽ സമ്മാനം

കാഞ്ഞിരപ്പള്ളി : ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂൾ നടത്തിയ ക്വിസ് മത്സരത്തിൽ നെടുംകുന്നം

Read more

സ്കൂൾ വിദ്യാർത്ഥി സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ ആറ്റിൽ മുങ്ങിമരിച്ചു

പാറത്തോട് : പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദിൽ (14 ), ഈരാറ്റുപേട്ടയിലുള്ള ബന്ധുവീട്ടിൽ സന്ദർശനത്തിന് പോകവേ മീനച്ചിലാറ്റിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെട്ട്

Read more

പ്രചാരണത്തിനിടെ അൽഫോൻസ് കണ്ണന്താനത്തിന് പരുക്ക്; വാരിയെല്ലിന് ക്ഷതമേറ്ററ്റു, വിശ്രമം വേണമെന്ന് ഡോക്ടർമാർ , ബെൽറ്റ് ധരിച്ച് പ്രചാരണം തുടരുവാൻ തീരുമാനം

കാഞ്ഞിരപ്പള്ളി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ കണ്ണന്താനം പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Read more

കൂട്ടിക്കൽ പഞ്ചായത്തിലെ മുതുകോരമല ടുറിസം പാക്കേജ് നടപ്പിലാക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

കൂട്ടിക്കൽ : എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ മുതുകോര മല ടുറിസം പാക്കേജ് നടപ്പിലാക്കുമെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പരമാവധി വേഗതയിൽ ഇതിനുള്ള മാർഗ

Read more

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ ഓശാന ആചരിച്ചു

കാഞ്ഞിരപ്പള്ളി : വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിച്ചു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയ്ക്കായാണ് വിശ്വാസികള്‍ ഓശാന ആഘോഷിക്കുന്നത്.

Read more

എരുമേലിയിൽ ജനസാഗരം, പൂഞ്ഞാറില്‍ അഡ്വ ടോമി കല്ലാനിയുടെ വിജയമുറപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ.

എരുമേലി : എരുമേലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഗമത്തിനാണ് ശനിയാഴ്ച ടൗൺ സാക്ഷ്യംവഹിച്ചത്. പ്രസിദ്ധമായ എരുമേലി പേട്ടത്തുള്ളലിനെ അനുസ്മരിപ്പിക്കുന്നതുപോലെയായിരുന്നു ജനക്കൂട്ടം. പൊരിഞ്ഞ വെയിലിനെ കൂസാതെ മണിക്കൂറുകളോളം

Read more

“അധികാരത്തിൽ എത്തിയാൽ മണങ്ങല്ലൂർ കോളനിയിൽ കുടിവെള്ളമെത്തിക്കും.” അൽഫോൺസ് കണ്ണന്താനം.

കാഞ്ഞിരപ്പള്ളി: അപ്രതീക്ഷിതമായി കടന്നു വന്ന അതിഥിയെകണ്ട് മണങ്ങല്ലൂർ കോളനി നിവാസികൾ അമ്പരന്നു മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായിട്ടാണ് എൻ.ഡി.എ.സ്ഥാനാർത്ഥിയായി ഇവിടെയെത്തിയത്. കോളനിയിലെ എല്ലാ

Read more

പാറത്തോട്ടിൽ പ്രചാരണത്തിനിടയിൽ സംഘർഷം; പി സി ജോർജ്ജ് പരാതി നല്കി

പാറത്തോട്ടിൽ ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ് പ്രചാരണ പ്രസംഗം നടത്തുന്ന സമയത്ത് എതിർപാർട്ടിക്കാരുടെ മൈക്ക് അന്നൗൺസ്‌മെന്റ് വാഹനം ശബ്ദം കുറയ്ക്കാതെ ചുറ്റികറങ്ങിയതിന്റെ പേരിൽ ജനപക്ഷം പ്രവർത്തകരും, എൽഡിഎഫ്

Read more

വ്യക്തിഹത്യാപരമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

കാഞ്ഞിരപ്പള്ളി : അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും, വർഗീയ പരാമർശങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുന്നയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ

Read more

പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 27 ന് രാഹുൽ ഗാന്ധി എരുമേലിയിൽ .. മതമൈത്രിയുടെ മാതൃകയായ എരുമേലി അമ്പലത്തിലും, വാവരുപള്ളിയിലും സന്ദർശനം നടത്തും ..

എരുമേലി : പൂഞ്ഞാർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും, മതമൈത്രിയുടെ ലോകമാതൃകയായ എരുമേലിയിലെ അമ്പലത്തിലും, വാവരുപള്ളിയിലും സന്ദർശനം

Read more

വികസന മുരടിപ്പിൽ നിന്നും പൂഞ്ഞാർ മണ്ഡലത്തെ രക്ഷിക്കുവാൻ യുഡിഎഫിനെ വിജയിപ്പിക്കണം : അഡ്വ. ടോമി കല്ലാനി

പാറത്തോട് : പൂഞ്ഞാർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി, കോൺഗ്രസിന്റെ സമുന്നതനായ നേതാവ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, 40 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ആദ്യമായാണ് ജനവിധി

Read more

വഴിയരികില്‍ കാത്തുനിന്ന സന്യാസിനിമാരോടൊപ്പം സെല്‍ഫി എടുത്ത് രാഹുല്‍ ഗാന്ധി

പൊൻകുന്നം : രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ സന്യാസിനിമാര്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത സമ്മാനം . എക്കാലവും ഓര്‍ത്തുവയ്ക്കാനൊരു സെല്‍ഫി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അവർ

Read more

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് പൊൻകുന്നത്ത്.. കെ.കെ.റോഡിൽ ഗതാഗതനിയന്ത്രണം

പൊൻകുന്നം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതിനാൽ കെ.കെ.റോഡിൽ ബുധനാഴ്ച 9.30 മുതൽ പരിപാടി കഴിയുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടാവും. • കെ.കെ.റോഡിൽ മുണ്ടക്കയം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ

Read more

യുഡിഎഫ് അധികാരത്തില്‍ എത്തിയാൽ ന്യായ് പദ്ധതിയിലൂടെ എല്ലാ പാവപ്പെട്ടവർക്കും മാസം 6,000 രൂപ വീതം നൽകുമെന്ന് രാഹുല്‍ ഗാന്ധി.

പൊൻകുന്നം : യുഡിഎഫ് അധികാരത്തില്‍ എത്തിയാൽ ഒഴിഞ്ഞ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധി. ന്യായ് പദ്ധതി വഴി 6000 രൂപ

Read more

അഴുത ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ പി. എസ്. ലാലു (53) നിര്യാതനായി

മുണ്ടക്കയം: അമരാവതി ജംഗ്ഷനിൽ പനംതോട്ടത്തിൽ പി. എസ്. ലാലു(53) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽഅഴുത ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ ആയിരുന്നു.ഭാര്യ: ജയ ലാലുമക്കൾ:

Read more

പിസിയുടെ ഭാഗ്യചിഹ്നം വീണ്ടും; ഇത്തവണയും പി.സി. ജോർജിന് തൊപ്പി തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചു .

കാഞ്ഞിരപ്പള്ളി : 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി. ജോർജ്ജിന് ലഭിച്ചത് തൊപ്പി ചിഹ്നം ആയിരുന്നു. അന്ന് മൂന്നു മുന്നണികളെ തോൽപ്പിച്ച് വലിയ ഭൂരിപക്ഷത്തോടെ

Read more

ലോക ജലദിനത്തിന്റെ ഭാഗമായി എസ്.വൈ.എസ്. പൊതുകിണറിന്റെ നിർമ്മാണ ഉദ്‌ഘാടനം നടത്തി, തണ്ണീർപ്പന്തലിന് തുടക്കം കുറിച്ചു.

ഇളങ്കാട് : ലോക ജലദിനത്തിന്റെ ഭാഗമായി ‘ജലമാണ് ജീവൻ ‘ എന്ന പ്രമേയത്തിൽ എസ്.വൈ. എസ് കോട്ടയം ജില്ലാ സാമൂഹിക വകുപ്പിന് കീഴിൽ പൊതുകിണർ നിർമ്മാണത്തിന് തുടക്കം

Read more

ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ സന്യാസിനിമാര്‍ക്ക് നേരെ നടന്ന അക്രമം അപലപനീയം: കാഞ്ഞിരപ്പള്ളി രൂപതാ സി.ആര്‍.ഐയും അല്മായ സംഘടനകളും

കാഞ്ഞിരപ്പള്ളി: മതം മാറ്റുവാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ യുവസന്യാസിനിമാര്‍ക്ക് നേരെയുണ്ടായ ബജ്‌റംഗ്ദള്‍ അക്രമണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഗ്രിഗേഷന്‍ ഓഫ് റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് (സി.ആര്‍.ഐ.)

Read more

വികസന കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായ നിലപാട്: പി.സി ജോർജ്

മുണ്ടക്കയം : നാടിന്റെ സമഗ്ര വികസനത്തിന് രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും വികസന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സഹകരിച്ചു മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ മുൻപോട്ട് പോയിട്ടുള്ളതെന്നും തുടർന്നും വികസന

Read more

വികസന മുരടിപ്പിലേക്കു വിരല്‍ചൂണ്ടി ജോസഫ് വാഴയ്ക്കന്റെ പര്യടനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഒന്നര പതിറ്റാണ്ടുകാലമായി വികസന മുരടിപ്പ് ബാധിച്ച കാഞ്ഞിരപ്പള്ളിയുടെ നീറുന്ന പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പള്ളിയ്ക്കത്തോട്

Read more

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുക്കൂട്ടുത്തറ മേഖലയിൽ പ്രചാരണം നടത്തി

എരുമേലി : പൂഞ്ഞാർ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ മുക്കൂട്ടുത്തറ മേഖലയിൽ പ്രചാരണം നടത്തി.സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ.സി.

Read more

പൊൻകുന്നം ഫൊറോനാ എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ഇന്ധന വിലവർധനയ്ക്കെതിരെ പ്രതിഷേധം

പൊൻകുന്നം ഫൊറോനാ എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ഇന്ധന വിലവർധനയ്ക്കെതിരെ പ്രതിഷേധിച്ചു.14 ഇടവകയിൽ നിന്നും അറുപത്തിമൂന്നോളം യുവജനങ്ങൾ പങ്കെടുത്തു. പൊൻകുന്നം കുരിശടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജ്വാല രാജേന്ദ്രമൈതാനത്ത് അവസാനിച്ചു.

Read more

കാഞ്ഞിരപ്പള്ളിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. എൻ.ജയരാജിന്റെ ഭാര്യയും മകളും പ്രചാരണത്തിന്

കാഞ്ഞിരപ്പള്ളി : എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. എൻ.ജയരാജിനായി ഭാര്യ ഗീതയും മകൾ പാർവതിയും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വോട്ട് അഭ്യർഥിച്ചു. കേരള കോൺഗ്രസ് (എം) നേതാക്കൾക്കൊപ്പമാണ് ഞായറാഴ്ച

Read more

രാഹുൽഗാന്ധി ചൊവ്വാഴ്ച പൊൻകുന്നത്ത്.. ഉജ്ജ്വല വരവേൽപ്പ്‌ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പൊൻകുന്നം : : ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി പൊൻകുന്നത്ത് എത്തും. ഒരുമണിക്ക് എത്തുന്ന

Read more

പൊൻകുന്നത്ത് ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

പൊൻകുന്നം : ദേശീയ പാത 183ല്‍ പൊൻകുന്നം 19-ാം മൈലില്‍ കൊടുവളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്.ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. സ്വകാര്യ ബസ് ഡ്രൈവര്‍മാരായ

Read more

യുഡിഎഫ് സ്ഥാനാർഥി അഡ്വ. ടോമി കല്ലാനിയ്ക്ക് മുണ്ടക്കയത്ത് സ്വീകരണം നൽകി.

മുണ്ടക്കയം : INTUC യുടെ പതിനഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥി അഡ്വ:ടോമി കല്ലാനിയ്ക്ക് സ്വീകരണം നൽകി. സ്വീകരണയോഗം ആന്റോ ആന്റണി എം പി ഉദ്‌ഘാടനം ചെയ്തു.

Read more

സിസ്റ്റർ ജനറ്റ് ജേക്കബ് പുല്ലിക്കോട് എം.എം.എം. നിര്യാതനായി

മണിമല: മുട്ടാർ പുല്ലിക്കോട് പരേതരായ ജേക്കബ്,അച്ചമ്മ ദമ്പതികളുടെ മകളും മിഷനറിസ് ഓഫ് മേരി മീഡിയാട്രിക്സ് സഭാഗമായ സിസ്റ്റർ ജനനറ്റ് ജേക്കബ് പുല്ലിക്കോട് (64)നിര്യാതയായി സംസ്കാരം തിങ്കളാഴ്ച (22)

Read more

പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി എം.പി.സെൻ പ്രചാരണത്തിൽ സജീവമായി..

കാഞ്ഞിരപ്പള്ളി : ഏറെ വൈകിയയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപെട്ടതെങ്കിലും, പൂഞ്ഞാറിൽ എൻ.ഡി.എ. സ്‌ഥാനാർഥിയായ എം.പി.സെൻ പ്രചാരണത്തിൽ സജീവമായികഴിഞ്ഞു. നിലവിൽ ബി.ഡി.ജെ.എസ്‌. ജില്ലാ പ്രസിഡന്റാണ്‌. 18 വർഷമായി വൈക്കം അർബൻ

Read more

പൂഞ്ഞാറിൽ മത്സരിക്കുവാൻ 12 പേർ , കാഞ്ഞിരപ്പള്ളിയിൽ അഞ്ചുപേർ മാത്രം ..

കാഞ്ഞിരപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി പൂർത്തിയായപ്പോൾ പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിക്കുവാൻ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം 12 പേർ പത്രിക നല്‍കി. കോട്ടയം

Read more

തിരക്കിനിടയിൽ വിവാഹ വാർഷികം പ്രവർത്തകർക്കൊപ്പം ആഘോഷിച്ച് കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ്

പൊൻകുന്നം :തിരഞ്ഞെടുപ്പ് ചൂടിൽ വിവാഹ വാർഷികം പ്രവർത്തകർക്കൊപ്പം ആഘോഷിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ ജയരാജ്. എൻ ജയരാജിന്റെയും ഭാര്യ ഗീതയുടെയും 31-ാം വിവാഹ വാർഷികമായിരുന്നു

Read more

“മുൻ ജനപ്രതിനിധികൾക്ക് കാഞ്ഞിരപ്പള്ളിയുടെ വികസന സാധ്യതകൾ പൂർണമായും ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല”: ജോസഫ്‌ വാഴയ്ക്കൻ.

കാഞ്ഞിരപ്പള്ളി : വളരെയധികം വികസന സാധ്യതകൾ ഉള്ള നിയോജകമണ്ഡലം ആണ് കാഞ്ഞിരപ്പള്ളി എന്ന് യു ഡി എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ അഭിപ്രായപ്പെട്ടു . കാഞ്ഞിരപ്പള്ളിയുടെ വികസന

Read more

മുപ്പതുലിറ്റർ ചാരായം കാറിൽ കടത്തവേ പിടിയിലായി; ഒരാൾ അറസ്റ്റിൽ

പൊൻകുന്നം: മുപ്പതുലിറ്റർ ചാരായം കാറിൽ കടത്തിയ കൊല്ലമുള നാറാണം തോട് തുലാപ്പള്ളി ഇടപ്പറമ്പിൽ സജികുമാറി(50)നെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി.എൻ.സി.രാജ്‌മോഹന് ലഭിച്ച വിവരത്തെ തുടർന്ന് സ്റ്റേഷൻ

Read more

എരുമേലിയെ ആധുനിക നിലവാരത്തിലേയ്ക്ക് കൈപിടിച്ചുയർത്തും: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

എരുമേലി: നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയെ ആധുനിക നിലവാരത്തിലേയ്ക്ക് കൈപിടിച്ചുയർത്തുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എരുമേലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ

Read more

“വികസനത്തിന് പകരം വിവാദങ്ങൾ മാത്രം സൃഷ്ടിക്കുന്ന ജനപ്രതിനിധികളെയല്ല നാടിനാവശ്യം” : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

മുക്കൂട്ടുതറ : വികസനത്തിന് പകരം വിവാദങ്ങൾ മാത്രം സൃഷ്ടിക്കുന്ന ജനപ്രതിനിധികളെയല്ല നാടിനാവശ്യമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം ഇടതു പക്ഷ സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. ഇടതു

Read more

വിശ്വാസ വിഷയത്തിൽ സി പി എം പുലർത്തുന്നത് ഇരട്ടത്താപ്പ് : ഉമ്മൻ ചാണ്ടി

ശബരിമല വിശ്വാസ വിഷയത്തിൽ സി പി എം പുലർത്തുന്നത് ഇരട്ടത്താപ്പാണ് എന്ന് മുൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ

Read more

പൂഞ്ഞാറിലെ യു.ഡി.എഫ്. സ്ഥാനാർഥി ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുണ്ടക്കയത്ത് ആവേശക്കടൽ ..

മുണ്ടക്കയം: ഭരണത്തിലേറാൻ സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ്. സ്ഥാനാർഥി ടോമി കല്ലാനിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തെരഞ്ഞടുപ്പ് കൺവെൻഷൻ മുണ്ടക്കയത്ത് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഹരിത ബൂത്ത് സ്ഥാപിച്ചു

കാഞ്ഞിരപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഹരിത

Read more

കാഞ്ഞിരപ്പള്ളി ബൈപ്പാസ് – വിവാദങ്ങൾക്ക് മറുപടിയുമായി ഡോ. എൻ. ജയരാജ് എംഎൽഎ

കഴിഞ്ഞ 14 വർഷങ്ങളായി പൂർത്തീകരിക്കാതെ കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്സിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് ? ഡോ. എൻ. ജയരാജ് എംഎൽഎ, കാഞ്ഞിരപ്പള്ളി ബൈപാസ്സിന് എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി

Read more

കാഞ്ഞിരപ്പള്ളിയിൽ SUCI (കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാനാർത്ഥി മായാമോൾ കെ. പി നാമനിർദേശപത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ SUCI( കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാനാർത്ഥി സഖാവ് മായാമോൾ കെ. പി അസിസ്റ്റന്റ് റിട്ടേനിംഗ് ഓഫീസറായ ബ്ലോക്ക്‌ സെക്രട്ടറി അനു മാത്യു ജോർജ് മുമ്പാകെ നാമനിർദേശപത്രിക

Read more

കേരള കോൺഗ്രസിൽ ജോസഫ് വിഭാഗം ലയിച്ചു; സഹകരിച്ച് മുന്നോട്ടെന്ന് പിസി തോമസ്, ലയനം ശക്തിപകരുമെന്ന് ഉമ്മൻ ചാണ്ടി

സീറ്റ് വിഭജന തർക്കത്തെ തുടർന്ന് എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ച് യുഡിഎഫിലേക്ക്. പിജെ ജോസഫ് ഗ്രൂപ്പുമായി സഹകരിച്ച് മുന്നോട്ട്

Read more

കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കൻ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ആന്റോ ആന്റണി എംപി, കെപിസിസി അംഗം

Read more

റബ്ബർ വില കുതിക്കുന്നു… വില കിലോയ്ക്ക് 171 രൂപ , ആഹ്ലാദത്തോടെ റബ്ബർ കർഷകർ ..

. ഏറെക്കാലമായി ദുരിതത്തിലായിരുന്ന റബ്ബർ കർഷകർരുടെ മനം നിറച്ചുകൊണ്ട് റബ്ബർ വില കുതിക്കുന്നു. കോട്ടയം വിപണിയിലെ നിരക്ക് ഒടുവിൽ വിവരം ലഭിക്കുമ്പോൾ കിലോയ്ക്ക് 171 രൂപയാണ്. സമീപകാലത്തെ

Read more

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈരാറ്റുപേട്ടയിലെ മുട്ടം കവലയിൽ നിന്നും ആയിരകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടുകൂടി ഈരാറ്റുപേട്ട

Read more
error: Content is protected !!