കോവിഷീൽഡ് : രണ്ടാംഡോസ് 84 ദിവസം കഴിഞ്ഞുമതി ; കോവാക്സിൻ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം തന്നെ
കോവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് 12-16 ആഴ്ചകളുടെ (84-112 ദിവസം) ഇടവേളയ്ക്കുശേഷം സ്വീകരിച്ചാൽ മതിയെന്ന് കേന്ദ്രം. ഓക്സ്‌ഫഡ്-ആസ്ട്രസെനെക്ക വാക്സിനാണ് കോവിഷീൽഡ്. ബ്രിട്ടനിൽനിന്നുള്ള പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പുണെയിലെ
Read more