എലിക്കുളത്ത് കോവിഡ് രോഗികൾക്കായി സേവാഭാരതിയുടെ വാഹനം

എലിക്കുളം: കോവിഡ് പോസിറ്റീവായവർക്കും രോഗസംശയമുള്ളവർക്കും ആശുപത്രി യാത്രക്കായി എലിക്കുളത്ത് സേവാഭാരതി വാഹനസൗകര്യം ഏർപ്പെടുത്തി. ക്യാബിൻ തിരിച്ച വാഹനമാണ് തയ്യാറാക്കിയത്. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി.പ്രസാദ് വാഹനത്തിന്റെ

Read more

പൊടിമറ്റം ഇടത്തുംപറമ്പില്‍ റോസമ്മ ജോണ്‍സണ്‍ (ഓമന ടീച്ചര്‍-71) നിര്യാതയായി

പാറത്തോട് : പൊടിമറ്റം ഇടത്തുംപറമ്പില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ ഇ.എ. ജോണ്‍സണ്‍ ഭാര്യ റോസമ്മ ജോണ്‍സണ്‍ (ഓമന ടീച്ചര്‍-71) നിര്യാതയായി. ഏറ്റുമാനൂര്‍ കിഴക്കേമലയില്‍ കുടുംബാംഗം.സംസ്‌കാരം വ്യാഴാഴ്ച (29/04/2021) ഉച്ചക്ക്

Read more

വീട്ടുമുറ്റത്ത് സത്യാഗ്രഹം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ..

കാഞ്ഞിരപ്പള്ളി :ഇടതുപക്ഷ ജനാധപത്യമുന്നണി ആഹ്വാനം ചെയ്ത വീട്ടുമുറ്റത്ത് സത്യാഗ്രഹത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമായ അഡ്വ. സെബാസ്റ്റ്യൻ

Read more

കാഞ്ഞിരപ്പള്ളിയിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി, മൂന്ന് പ്രതികൾ പിടിയിൽ

കാഞ്ഞിരപ്പള്ളി : തമിഴ്നാട് സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവട് ഭാഗത്ത് നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, കാറിൽ പിന്തുടർന്ന് വിലങ്ങം

Read more

കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്ക്കൂൾ മുൻ അധ്യാപകൻ പെരുമ്പള്ളിൽ യൂസഫ് സാർ നിര്യാതനായി

കാത്തിരപ്പള്ളി: കണ്ടംലെയ്നിൽ പെരുമ്പള്ളിയിൽ ഹാജി പി കെ മുഹമ്മദ് യൂസഫ് (85) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിനു് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ .പരേതൻ പേട്ട

Read more

കാഞ്ഞിരപ്പള്ളി ടൗൺ വാർഡിൽ അണുനശീകരണം നടത്തി എട്ടാം വാർഡംഗം സുമി ഇസ്മായിൽ മാതൃകയായി .

കാഞ്ഞിരപ്പള്ളി: പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ അണുനശീകരണം നടത്തി. പേട്ടക്കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, പോലീസ് പരിശോധനകേന്ദ്രം, ഇ.എസ്.ഐ. ആശുപത്രി, കുടുംബക്ഷേമ ഉപകേന്ദ്രം, സ്കൂളുകൾ, അങ്കണവാടി, റേഷൻകടകൾ

Read more

കോവിഡ് രോഗം ബാധിച്ചു മരണപ്പെട്ട വയോധികയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു

പൊൻകുന്നം : കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. വാഴൂർ കോളേജിന് സമീപം സഹോദരിയോടൊപ്പം താമസിച്ചിരുന്ന അസിയമ്മയാണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടത്

Read more

പ്രസിദ്ധ ഗായകൻ പൊന്‍കുന്നം ജോസ് നിര്യാതനായി

പൊൻകുന്നം: കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പുകളിൽ ഗായകനായിരുന്ന പൊൻകുന്നം ജോസ്(വട്ടക്കാവുങ്കൽ വി.ജെ.ജോസഫ്-65) നിര്യാതനായി . ആനിക്കാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ നിന്ന് സംഗീത അധ്യാപകനായി വിരമിച്ചതാണ്. നാടകങ്ങളിലും

Read more

ഇരുപത്തിയാറാം മൈല്‍ ബൈക്ക് അപകടം; മരണം രണ്ടായി, ഗുരുതരമായി പരിക്കേറ്റ അതുൽ വിജയൻ (25) മരണത്തിന് കീഴടങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ഹോസ്പിറ്റലിനും ഒന്നാം മൈലിനും ഇടയിൽ വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ്

Read more

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു , ഡ്രൈവറായ യുവാവ് മരിച്ചു, സഹയാത്രികൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ഹോസ്പിറ്റലിനും ഒന്നാം മൈലിനും ഇടയിൽ ഡ്യൂക്ക് ബൈക്ക് സ്കിഡ് ചെയ്ത് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ എരുമേലി

Read more

റമദാൻ പുണ്യം ; കളഞ്ഞുകിട്ടിയ പണം തിരികെ നൽകി തമ്പികുട്ടി ഹാജി മാതൃകയായി

കാഞ്ഞിരപ്പള്ളി : പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ മാസത്തിൽ പുണ്യം ചെയ്ത് പാറത്തോട് പുത്തൻവീട്ടിൽ തമ്പികുട്ടി ഹാജി മാതൃകയായി. വഴിയിൽ കളഞ്ഞ് കിടന്ന പണവും , രേഖകളും ഉടമസ്ഥനെ

Read more

പൊടിമറ്റം പരിന്തിരിക്കൽ റോയി തോമസ് (53, ഹോട്ടൽ ബ്രദേഴ്‌സ്) നിര്യാതനായി

പാറത്തോട് പൊടിമറ്റം പരിന്തിരിക്കൽ റോയി തോമസ് (53) നിര്യാതനായി. ഹൃദയാഘാതം ആയിരുന്നു മരണകാരണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പൊടിമറ്റം കവലയിൽ ബ്രദേഴ്‌സ് എന്ന ഹോട്ടൽ നടത്തിവന്നിരുന്ന റോയിച്ചന്റെ

Read more

കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ 5 ജീവനക്കാർക്ക് കോവിഡ് , വില്ലേജ് ഓഫിസിൽ 3 പേർക്ക്

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം ഫയർസ്റ്റേഷനിലെ 37 ജീവനക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടായെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുൻപ്, കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിരവധിപേർക്ക്

Read more

മുക്കൂട്ടുതറയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും പഴകിയ മത്സ്യം പിടികൂടി; കട അടപ്പിച്ചു

എരുമേലി : മുക്കൂട്ടുതറ – പമ്പാവാലി റോഡിൽ ടൗണിൽ  പ്രവർത്തിക്കുന്ന മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും പഴകിയ പുഴു അരിച്ച നിലയിൽ മത്സ്യം പിടികൂടി. ഏകദേശം 100 കിലോയോളം മത്സ്യമാണ്

Read more

അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ 40 ജീവനക്കാരുടെ കോവിഡ് പരിശോധ റിസൾട്ട് വന്നപ്പോൾ, 37 പേർക്ക് കോവിഡ് പോസിറ്റീവ് .. 92% പോസിറ്റിവിറ്റി നിരക്ക്.. ഉത്തരവാദി ആര് ? ജനപ്രതിനിധികൾക്ക് നേരെ ജനരോഷം ഉയരുന്നു ..

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ 40 ജീവനക്കാരുടെ കോവിഡ് പരിശോധ റിസൾട്ട് വന്നപ്പോൾ, 37 പേർക്ക് കോവിഡ് പോസിറ്റീവ് .. 92 % പോസിറ്റിവിറ്റി നിരക്ക്.. മൂന്നുപേർ മാത്രമാണ് നെഗറ്റീവ്..

Read more

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെ കർഫ്യൂ പ്രഖാപിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയുടെ

Read more

കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ പേർക്ക് സാധ്യത .. സ്ഥിതി അതീവഗുരുതരം …

കാഞ്ഞിരപ്പള്ളി : കോവിഡ് മഹാമാരി നാടിനെ വിഴുങ്ങുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ വീടിന് പുറത്തിറങ്ങാതിരിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക എന്നത് മാത്രമാണ് പോംവഴി. കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ 45 ജീവനക്കാരിൽ

Read more

മഴക്കാല പൂർവ രോഗങ്ങളുടെ മുന്നോടിയായി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മുണ്ടക്കയം : ജനകീയ പ്രശ്നങ്ങൾ സ്വയം ഏറ്റെടുത്ത് പരിഹാരം കാണുന്ന കാര്യത്തിൽ സി പി ഐ എം പ്രവർത്തകർ ഏറ്റവും മുന്നിലാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ

Read more

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു; ഇടിച്ച കാർ യാത്രികർ തെറ്റായ വിവരം നൽകി മുങ്ങിയെന്ന് ബന്ധുക്കൾ ആരോപിച്ചു .

മുണ്ടക്കയം : . ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം മാളിയേക്കൽ തോമസ് (40) ആണ് അപകടത്തിൽ മരിച്ചത് . ഞായറാഴ്ച വൈകിട്ട്

Read more

കാഞ്ഞിരപ്പള്ളി മേഖലയിൽ ഗുരുതരമായ കോവിഡ് വ്യാപനം ; കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 28 പേർക്ക് കോവിഡ് , മുണ്ടക്കയത്ത് 48, പാറത്തോട്ടിൽ -33, എലിക്കുളത്ത് 29,.എരുമേലി 16, കോരുത്തോട്, 11

കാഞ്ഞിരപ്പള്ളി : കേരളത്തിൽ 18,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ശതമാനം.കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 28 പേർക്ക് കോവിഡ് , മുണ്ടക്കയത്ത് 48, പാറത്തോട്ടിൽ

Read more

ശക്തമായ ഇടിമിന്നലേറ്റ് ഗർഭിണിയായ പശു തൽക്ഷണം ചത്തു വീണു

പൊൻകുന്നം : ദിവസംതോറുമുള്ള ശക്തമായ ഇടിമിന്നൽ ജനങ്ങളെ ഭീതിയിലാക്കുന്നു. ശനിയാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലേറ്റ് ചെറുവള്ളി ആറ്റുപുറത്ത് ജി.സന്തോഷ്‌കുമാറിന്റെ പശു ചത്തു. ഏഴുമാസം ഗർഭിണിയായ പശുവാണ് ചത്തത്. പറമ്പിൽ

Read more

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്‌സ്റ്റൈൽസ് തിങ്കളാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് അടച്ചിടുന്നു ..

കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പുൽപ്പേൽ ടെക്‌സ്റ്റൈൽസ് അഞ്ചു ദിവസത്തേക്ക് അടച്ചിടുവാൻ തീരുമാനിച്ചതായി മാനേജ്‌മന്റ് അറിയിച്ചു.

Read more

പൊൻകുന്നം ചേപ്പുംപാറയിൽ രണ്ട് യുവാക്കൾക്ക് ഇടിമിന്നലേറ്റു .

പൊൻകുന്നം: പെരുമഴയ്‌ക്കൊപ്പം പതിവായി എത്തുന്ന ഇടിമിന്നൽ നാട്ടിൽ നാശം വിതയ്ക്കുന്നു. ചേപ്പുംപാറയിൽ രണ്ട് യുവാക്കൾക്ക് ഇടിമിന്നലേറ്റു. പുരയിടത്തിൽ അരുൺ മാത്യു(29), കൈതമറ്റം അഖിൽ (31) എന്നിവർക്കാണ് പരിക്കേറ്റത്.

Read more

അമല്‍ ജ്യോതി സ്റ്റാര്‍ട്ടപ്പ്സ് വാലിയില്‍ കോ വര്‍ക്കിംഗ്‌ സൗകര്യം നൽകുന്നു– കോവിഡ് കാലത്ത് ഏറെപ്പേർക്ക് ഗുണകരമാകും .

കാഞ്ഞിരപ്പള്ളി : കോവിഡ് നിയന്ത്രണങ്ങൾ ജീവിതത്തിന്റെ ഭാഗമായതോടെ, നിരവധി കമ്പനികൾ പ്രതേകിച്ച് സോഫ്റ്റ്‌വെയർ കമ്പനികലും, സ്റ്റാർട്ട് അപ്പ് കമ്പനികളും, , അവരുടെ ജീവനക്കാർക്ക് “വർക്ക് അറ്റ് ഹോം”

Read more

കോവിഡ് വ്യാപനം : കർശന നിയന്ത്രണങ്ങളുമായി കാഞ്ഞിരപ്പള്ളി പോലീസ് .. നടപടിക്കൊരുങ്ങി വാഹനവകുപ്പും..

കാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനം തടയുന്നതിന് നിർദേശങ്ങൾ പാലിക്കാൻ കർശന നടപടി തുടങ്ങി . പഞ്ചായത്ത്, പോലീസ്, വ്യാപാരികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽഅടിയന്തര യോഗം

Read more

കാഞ്ഞിരപ്പള്ളിയിൽ കോവാക്‌സിനും, കോവിഷീൽഡും ലഭിക്കും. ഏതാണ് കൂടുതൽ സുരക്ഷിതമായ വാക്‌സിൻ ..?

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് രണ്ടുതരം വാക്‌സിനുകളും ലഭിക്കും. കോവാക്‌സിനും, കോവിഷീൽഡും താലൂക്കിലെ വിവിധ ആശുപത്രികളിൽ ലഭ്യമാണ്. , കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലും

Read more

അതീവ ഗുരുതരം : ഇന്ത്യയിൽ ഒരു ദിവസം 2 ലക്ഷത്തിലേറെ കോവിഡ് രോഗികൾ ..ആയിരത്തിലേറെ മരണം.. രാജ്യമെങ്ങും അതീവ ജാഗ്രതയിൽ..

ഇന്ത്യയിൽ ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. അവസാന 24 മണിക്കൂറിൽ 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,038 പേരാണ് മരിച്ചത്. ഇതോടെ

Read more

ഐശ്വര്യക്കാഴ്ചകളിലേക്കും പ്രതീക്ഷകളിലേക്കും കൺതുറന്ന് മലയാളികള്‍ വിഷുവിനെ വരവേറ്റു

ഒത്തുചേരലിന്‍റെയും, ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്‌ മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കൊവിഡ് കാലത്തെ രണ്ടാമത്തെ വിഷുവാണ് ഇത്.

Read more

മുണ്ടക്കയത്ത് സാംസ്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

മുണ്ടക്കയം:കവി മുരുകൻ കാട്ടക്കടക്കെതിരെയുളള വധഭീക്ഷണിയിലും,പാലക്കാട് നീയാംനദി സിനിമ ചിത്രീകരണത്തിനു നേരേയുണ്ടായ സംഘപരിവാർ അക്രമത്തിലും പ്രതിഷേധിച്ച് ആവിഷ്കാര സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല എന്ന സന്ദേശമുയർത്തി പുരോഗമനകലാ സാഹിത്യ സംഘം

Read more

കോവിഡ് പിടിമുറുക്കുന്നു .. കാഞ്ഞിരപ്പള്ളി താലൂക്കിൽ 76 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു, താലൂക്കിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ.

ഇന്ന് കേരളത്തിൽ 7515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23. കോട്ടയം ജില്ലയിൽ 629 പേർക്കാണ് പുതിയതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് .

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ മാതാവ് തങ്കമ്മ (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ മാതാവ് തങ്കമ്മ (84) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ പത്തിന് മണങ്ങല്ലൂർ ബി ചർച്ച് ഓഫ് ഗോഡ്

Read more

എരുമേലിയിൽ പൂക്കൾ കൃഷി ചെയ്ത് വിജയിപ്പിച്ച് കാർഷികവിപ്ലവം നടത്തിയ ചാലക്കുഴി എബ്രഹാം തോമസ് (ജിബു) ഓർമയായി ..

എരുമേലി : റബ്ബർ കൃഷി പാടെ തകർന്നപ്പോൾ , റബ്ബർ അല്ലാതെ മറ്റെന്ത് എന്ന ചോദ്യത്തിന് മുൻപിൽ, അന്തംവിട്ടിരുന്ന ഒരു നാടിനു മുൻപിൽ സ്വന്തം റബ്ബർ തോട്ടം

Read more

കോവിഡ് വ്യാപനം : നിയന്ത്രണം കടുപ്പിച്ച് സർക്കാർ, ഹോട്ടലുകൾ രാത്രി 9 വരെ, പൊതുപരിപാടികളിൽ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ്‌ നൽകണം നൽകണം

കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.പൊതുപരിപാടികൾ 2 മണിക്കൂർ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ഹോട്ടലുകളും കടകളും രാത്രി

Read more

മണ്ണാറക്കയം പാണ്ടിയാംപറമ്പില്‍ പി.വി. മാത്യു (മാത്യുച്ചേട്ടന്‍ – 87) നിര്യാതനായി

കാഞ്ഞിരപ്പള്ളി : മണ്ണാറക്കയം പാണ്ടിയാംപറമ്പില്‍ പി.വി. മാത്യു (മാത്യുച്ചേട്ടന്‍ – 87) നിര്യാതനായി. സംസ്‌ക്കാരo ചൊവ്വാഴ്ച (13.04.2021) ഉച്ചകഴിഞ്ഞ് 2-ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രല്‍ സെമിത്തേരിയിലെ

Read more

ചിറക്കടവ് പെരിഞ്ചേരിൽ(ചൂണ്ടച്ചേരിൽ) കമലമ്മ (80) നിര്യാതയായി

. ചിറക്കടവ് സെന്റർ: പെരിഞ്ചേരിൽ(ചൂണ്ടച്ചേരിൽ) പരേതനായ വാസുപിളളയുടെ ഭാര്യ കമലമ്മ (80) നിര്യാതയായി.എരുമേലി പെരുഞ്ചേരിൽ കുടുംബാംഗമാണ്.മകൻ: സി.വി.പ്രതാപൻ(മലയാള മനോരമ ലേഖകൻ, പൊൻകുന്നം).മരുമകൾ: സീമ(പോപ്പുലർ മോട്ടോഴ്‌സ്, പാല). ശവസംസ്‌കാരം

Read more

പു​തു​ഞാ​യ​ർ ദിനത്തിൽ കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ലയിലേക്ക് വിശ്വാസികൾ തീ​ർ​ഥാ​ട​നം നടത്തി

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂപതയിലെ കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാലിച്ചുകൊണ്ട്‌ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​വും പു​തു​ഞാ​യ​ർ ആ​ഘോ​ഷ​വും നടന്നു. രാ​വി​ലെ 9.30 ന് ​ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ്

Read more

യൂസഫലിയെ വൻ അപകടത്തിൽ നിന്നും രക്ഷിച്ച ധീരനായ ആ പൈലറ്റ് ചിറക്കടവുകാരൻ കെ.ബി.ശിവകുമാർ

പൊൻകുന്നം: പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടർന്ന്, എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പിൽ ഇടിച്ചിറക്കേണ്ടി

Read more

പൂഞ്ഞാറിൽ ഭൂരിപക്ഷം പതിനായിരം, കാഞ്ഞിരപ്പള്ളിയിൽ പതിനയ്യായിരം .. കോട്ടയം ജില്ലയിൽ രണ്ട് സീറ്റുകളൊഴികെ എല്ലാം വിജയിക്കുന്ന സാഹചര്യമെന്ന് സിപിഎം വിലയിരുത്തുന്നു .

കോട്ടയം ജില്ലയിൽ രണ്ട് സീറ്റുകള്‍ ഒഴികെ എല്ലാം വിജയിക്കാവുന്ന സാഹചര്യമെന്ന് സി.പി.എം. വിലയിരുത്തല്‍. കോട്ടയം, പുതുപ്പള്ളി എന്നിവയാണ് യു.ഡി.എഫിന് മേല്‍കൈയുള്ളത്. ഇതില്‍ കോട്ടയത്ത് നേരിയ വ്യത്യാസമേ ഉണ്ടാകൂവെന്നും

Read more

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

കാഞ്ഞിരപ്പള്ളി : കുരിശുങ്കൽ കവലയ്ക്ക് സമീപം, ഇറക്കം ഇറങ്ങി ലോഡുമായി വന്ന ലോറി, കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപെട്ടു . വെള്ളിയാഴ്ച

Read more

കൃത്യനിർവഹണത്തിനിടെ പ്രതിയുടെ വെട്ടേറ്റ എക്സൈസ് ഓഫീസർക്ക് റിവാർഡും ഗുഡ് സർവ്വീസ് എൻട്രിയും ലഭിച്ചു

എരുമേലി : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എയ്ഞ്ചൽവാലിയിൽ വച്ച്, സാഹസികമായി പ്രതിയെ പിടിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ, പ്രതിയുടെ വെട്ടേറ്റ് തലയ്ക്ക് പരിക്കേറ്റ എരുമേലി എക്സൈസ് ഓഫിസിലെ സ്‌ക്വാഡ് അംഗം മാമൻ

Read more

വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട വാൻ തെന്നി മറിഞ്ഞു.

എരുമേലി : ഓട്ടത്തിനിടെ ഡ്രൈവറുടെ നിയന്ത്രണം തെറ്റി മാരുതി വാൻ മറിഞ്ഞ് അപകടം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ എരുമേലി കനകപ്പലം വെയ്റ്റിംഗ് ഷെഡിന് സമീപം റോഡിൽ

Read more

കോവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചതായി ആരോപണം : കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

മുണ്ടക്കയം : കോവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചതായി ആരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. മുണ്ടക്കയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ 4

Read more

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ആകെ 279 ബൂത്തുകളും പൂഞ്ഞാറില്‍ ആകെ 292 ബൂത്തുകളുമാണുള്ളത്. കാഞ്ഞിരപ്പള്ളി അസംബ്ലി

Read more

കാഞ്ഞിരപ്പള്ളിയിൽ നടന്ന കലക്കൻ കലാശക്കൊട്ട് .. (വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ അട്ടിമറി വിജയം നേടാൻ കച്ചകെട്ടിയിറങ്ങിയ എൽഡിഎഫ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടത്തിയ അടിപൊളി കലാശക്കൊട്ടിൽ നിന്നും ചില ആവേശ നിമിഷങ്ങൾ.. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കാഞ്ഞിരപ്പള്ളിയിൽ തിരഞ്ഞെടുപ്പ്

Read more

പൂഞ്ഞാറിൽ എൽഡിഎഫ് ജനപ്രതിനിധി ഉറപ്പാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.. വമ്പിച്ച ജനപങ്കാളിത്തത്തോടെ പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണ പരിപാടി കൂവപ്പള്ളിയിൽ സമാപിച്ചു

എഡിഎഫിന്‌ തുടർ ഭരണം ഉറപ്പാണെന്നും, പൂഞ്ഞാറിൽ എൽഡിഎഫ് ജനപ്രതിനിധി ഉറപ്പാണെന്നും, പൂഞ്ഞാർ മണലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വമ്പിച്ച ജനപങ്കാളിത്തത്തോടെ പൂഞ്ഞാർ മണ്ഡലത്തിലെ

Read more

വിജയം ഉറപ്പാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മണ്ഡലത്തെ ഇളക്കി മറിച്ച് പി.സി. ജോർജ്ജിന്റെ റോഡ് ഷോ

പൂഞ്ഞാർ നിയമസഭാ മണ്ഡലത്തെ ഇളക്കി മറിച്ചുകൊണ്ട് നടത്തിയ റോഡ് ഷോയോടുകൂടി പി സി ജോർജ്ജിൻ്റെ പര്യടന പരിപാടികൾക്ക് സമാപനമായി. തീക്കോയിൽ നിന്നും ആരംഭിച്ച റോഡ് ഷോ പൂഞ്ഞാർ,

Read more

സിസ്റ്റർ സ്മിത പി. എസ്. എ (ലില്ലി, 59) നിര്യാതയായി

കൂവപ്പള്ളി : ശൗര്യാംകുഴിയിൽ പരേതനായ എസ് . റ്റി ജോസഫിന്റെയും അന്നമ്മയുടെയും മകൾ സിസ്റ്റർ. സ്മിത പി. എസ്. എ (ലില്ലി, 59) നിര്യാതയായി. സംസ്കാരം അഞ്ചാം

Read more

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ദു:ഖവെള്ളിയാഴ്ച നടന്ന നഗരികാണിക്കല്‍ പ്രദക്ഷിണം

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ ഭാഗമായി ദു:ഖവെള്ളിയാഴ്ച നടന്ന പീഡാനുഭവ തിരുക്കര്‍മങ്ങളുടെ ഭാഗമായി നഗരികാണിക്കല്‍ പ്രദക്ഷിണം നടന്നു. യേശുദേവന്റെ തിരുസ്വരൂപം മാഞ്ചലിലേറ്റി നൂറുകണക്കിന് വിശ്വാസികൾ

Read more

എന്റെ കുടുബം, പ്രതിസന്ധികളിൽ എന്റെ ശക്തിയും ഊർജ്ജവും.. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ കുടുബത്തെ പരിചയപ്പെടാം. തന്റെ തിരക്കിട്ട ജീവിതത്തിനിടയിൽ, കുടുബത്തോടൊപ്പം ചിലവഴിക്കുവാൻ അദ്ദേഹത്തിന് കൂടുതൽ സമയം കിട്ടുന്നില്ലങ്കിലും, പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ

Read more

വിരിയിച്ചെടുത്ത 35 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ എരുമേലിക്കു സമീപം വനമേഖലയിൽ വിട്ടയച്ചു

എരുമേലി : ഫോറസ്റ്റ് കൺസർവേറ്റർ ഓഫിസിന്റെ മേൽനോട്ടത്തിൽ മൂർഖൻ പാമ്പിന്റെ മുട്ടകളിൽ നിന്നും വിരിയിച്ചെടുത്ത 35 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ എരുമേലിക്കു സമീപം വനമേഖലയിൽ വിട്ടയച്ചു. ഫെബ്രുവരി

Read more
error: Content is protected !!