ആശുപത്രിയിൽ പോകാതെ ഒപി ചികിത്സ; ഇ-സഞ്ജീവനി സേവനം എല്ലാ ദിവസവും
ആശുപത്രിയിൽ പോകാതെ ഓണ്‍ലൈനിൽ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഇ-സഞ്ജീവനി സേവനങ്ങൾ എല്ലാ ദിവസവും ജില്ലയിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്. കോവിഡ് ഒപി,
Read more