വീട് നിർമിച്ച് നൽകും
കൂട്ടിക്കൽ: ഏന്തയാർ-കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട കോയിക്കൽ കെ.ആർ.രാജപ്പന് സി.പി.എം. കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകും. ഇതിന്റെ ഭാഗമായി ആലോചനായോഗം ശനിയാഴ്ച
Read moreകൂട്ടിക്കൽ: ഏന്തയാർ-കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട കോയിക്കൽ കെ.ആർ.രാജപ്പന് സി.പി.എം. കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകും. ഇതിന്റെ ഭാഗമായി ആലോചനായോഗം ശനിയാഴ്ച
Read moreപൊൻകുന്നം : രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തി ബൈക്കുകളിലെത്തിയ നാലംഗസംഘം പണം തട്ടിയെടുത്തു. 25,000 രൂപയുണ്ടായിരുന്ന ബാഗാണ് അജ്ഞാതസംഘം കവർച്ച ചെയ്തത് .
Read moreകോട്ടയം ജില്ലയിൽ 18 വയസ്സിനുമുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ 18-ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു. കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതുമൂലമോ
Read moreഈരാറ്റുപേട്ട: നഗരസഭയിൽ യു.ഡി.എഫ്. അധ്യക്ഷയ്ക്കെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസിലെ അൻസൽന പരീക്കുട്ടിക്കെതിരേ ഡി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എൽ.ഡി.എഫ്.
Read moreഈരാറ്റുപേട്ട നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി എസ്.ഡി.പി.ഐ.യുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി വി.എൻ.വാസവൻ മുന്നണിനയം അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിനയം
Read moreമണിമല: കരിമ്പനക്കുളം പള്ളിവക കുരിശടിയുടെ താഴ് തകർത്ത് കാണിക്കവഞ്ചിയിലെ പണം മോഷ്ടിച്ചു. താഴ്തകർത്താണ് മോഷണം നടന്നത്. അടുത്തനാൾ കാണിക്കവഞ്ചി തുറന്നിരുന്നു. അതിനാൽ കൂടുതൽ തുക നഷ്ടപ്പെട്ടിട്ടില്ല.
Read moreമുണ്ടക്കയം: മുറികല്ലുംപുറത്ത് അംബേദ്കർ ഗ്രാമം പദ്ധതി പ്രഖ്യാപനവും റോഡ് ഉദ്ഘാടനവും ഞായറാഴ്ച രണ്ടിന് നടക്കും. കോർപ്പസ് ഫണ്ടിൽ 25 ലക്ഷം രൂപ മുടക്കിയാണ് പ്രധാന റോഡ് നിർമാണം
Read moreപാറത്തോട്: ഗ്രാമപ്പഞ്ചായത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ 22 വരെ നീട്ടി. ബുധനാഴ്ച പഞ്ചായത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിൽ ആറ് വാർഡുകൾ അതീവ നിയന്ത്രണ മേഖലയിലും ആറ്
Read moreഎരുമേലി: കോൺഗ്രസ് പിന്തുണയുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ. ബിനോയിക്കെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യോഗം ഇന്ന്. അതേസമയംഅവസാന നിമിഷം വൈസ് പ്രസിഡന്റ് സ്ഥാനം
Read more മുണ്ടക്കയം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽപ്പെടുത്തി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന് രണ്ടു കോടി രൂപ അനുവദിച്ച് പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നതിന്റെ
Read moreകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ എല്ലാ സർക്കാർ ഓഫീസുകളെയും സേവനങ്ങളെയുംകുറിച്ചും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുമുള്ള വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന രീതിയിൽ മൊബൈൽ ആപ്പ് തയാറായി. സ്റ്റാർട്ടപ്പ് കന്പനിയായ
Read moreകാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ പൊതുവഴികൾ ഏറ്റെടുത്ത് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതിന് തീരുമാനിച്ചു. തേജസ് നഗർ റോഡ് (വാർഡ് ഒന്ന്), വിഴിക്കിത്തോട് – പരുന്തൻമല – മലന്പുറം റോഡ്
Read moreകാഞ്ഞിരപ്പള്ളി: എൻജിനിയറിംഗ് ബിരുദധാരികൾ തൊഴിലന്വേഷകരായി വിദേശരാജ്യങ്ങളിലേക്കു പോകുന്നതുപോലെ ഉപരിപഠനത്തിനായി വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്കു പോകുന്ന പ്രവണത കൂടിവരുന്നുവെന്നും അവരുടെ സേവനം രാജ്യത്തിന് ആവശ്യമുള്ളപക്ഷം അതിനു മുൻഗണന കൊടുക്കണമെന്നും സംസ്ഥാന
Read moreകോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ 18ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക്
Read moreകാഞ്ഞിരപ്പള്ളി: ദേശീയ പാത വികസനത്തിനായി ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള സാധ്യതാ പഠനത്തിൽ പൊൻകുന്നം 19ാം മൈൽ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തിന് അനുമതിയായില്ല. ദേശീയപാതയുടെ കോട്ടയം മുതൽ
Read moreഎരുമേലി: എരുമേലിയിൽ വഴിയോരത്തെ മാലിന്യംതള്ളൽ തടയാൻ കർശന നടപടി സ്വീകരിക്കുവാൻ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ നാടിന്റെ സഹകരണമുണ്ടാകണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ആവശ്യപ്പെട്ടു. നിലവിൽ
Read moreഈരാറ്റുപേട്ട : ഈരാറ്റുപേട്ട പഞ്ചായത്ത് നഗരസഭ ആയിട്ട് ആറ് വർഷം തികയുമ്പോഴേക്കും ഏഴാമത്തെ ചെയർമാനായുള്ള കാത്തിരിപ്പിലാണ് ഈരാറ്റുപേട്ട നഗരസഭ. ഈ ഭരണസമിതിയിലെ ആദ്യ ചെയർമാനായിരുന്ന സുഹ്‌റ അബ്ദുൽ
Read moreകാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി. കോളേജിൽ കംപ്യൂട്ടർ സയൻസ്, ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തിച്ചേരണമെന്ന് കോളേജ് അധികൃതർ
Read moreമുണ്ടക്കയം: കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂളും മികച്ച നിലയിലേക്ക്. രണ്ടുകോടി രൂപ ചെലവഴിച്ച് നബാർഡിന്റെ സഹകരണത്തോടെയാണ് പുതിയ
Read moreചിറക്കടവ്: നവകേരളീയം കുടിശ്ശിക നിവാരണം പദ്ധതിയുടെ ഭാഗമായി ചിറക്കടവ് സർവീസ് സഹകരണ ബാങ്കിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സഹകരണ അദാലത്ത് നടക്കും. ബാങ്കിന്റെ ഹെഡ് ഓഫീസിലും
Read moreമണിമല: പഞ്ചായത്ത് കമ്മിറ്റി ചേരുന്നതിന് നിർദ്ദേശിച്ചിരുന്ന സമയം കഴിഞ്ഞ് രണ്ട് മണിക്കൂർ താമസിച്ചിട്ടും പ്രസിഡന്റ് എത്താതിരുന്നതിനെ തുടർന്ന് മണിമല പഞ്ചായത്തിലെ നാല് യു.ഡി.എഫ്. അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു.
Read moreഎരുമേലി: കാഞ്ഞിരപ്പള്ളി താലൂക്കിൽ ആറ് പതിറ്റാണ്ടുകളിലേറെയായി കൈവശഭൂമിക്ക് പട്ടയമില്ലാതെ പതിനായിരത്തോളം കർഷക കുടുംബങ്ങളാണുള്ളത്. ഇവരിലേറെയും എരുമേലി തെക്ക്, വടക്ക് വില്ലേജുകളുടെ പരിധിയിലുള്ള കോരുത്തോട്, കുഴിമാവ്, പാക്കാനം, പുഞ്ചവയൽ,
Read moreപൊൻകുന്നം: കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ പഴയിടം പാലത്തിന് പകരം ഹൈവേ നിരത്തിലേക്ക് ഉയർത്തി പുതിയ പാലം നിർമിക്കണമെന്ന് പഴയിടം ഗ്രാമ വികസന സമിതി ആവശ്യപ്പെട്ടു. ചിറക്കടവ്, എരുമേലി, മണിമല
Read moreമുണ്ടക്കയം: വണ്ടൻപതാലിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം. 5000 രൂപയും 20,000 രൂപയുടെ സാധനങ്ങളും മോഷണം പോയി. വണ്ടൻപതാലിനുസമീപം പ്രവർത്തിക്കുന്ന കേര നന്മ എന്ന വ്യാപാര സ്ഥാപനത്തിലാണ് മോഷണം
Read moreഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ചെയർപേഴ്സണ് സുഹറ അബ്ദുൾ ഖാദറിനെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസം എസ്ഡിപിഐയുടെ പിന്തുണയോടെ പാസായി. 28 അംഗ നഗരസഭാ കൗണ്സിലിൽ കോണ്ഗ്രസിൽനിന്നു കൂറുമാറിയ
Read moreകാഞ്ഞിരപ്പള്ളി: നർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനം നടത്തിയ മുസ്‌ലിം സംഘടനകൾക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി
Read moreമണിമല: കുറുക്കന്റെ അക്രമണത്തിൽ കറിക്കാട്ടൂർ പൂവത്തോലി അമ്മനത്ത് രാജേന്ദ്രന് (58) പരിക്കേറ്റു. ശരീരമാകെ പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ്
Read moreമുണ്ടക്കയം: എൽഡിഎഫ് സർക്കാർ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന പട്ടയമേള വൻ തട്ടിപ്പും ഹിൽമെന്റ് സെറ്റിൽമെന്റിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കോൺഗ്രസ്. പുഞ്ചവയൽ, പുലിക്കുന്ന്, മുരിക്കുംവയൽ, കോരുത്തോട്
Read moreകാഞ്ഞിരപ്പള്ളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പൾമോണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്വാസകോശരോഗനിർണയ ക്യാമ്പ് നാളെ ആരംഭിക്കും. പൾമോണോളജിസ്റ്റ് ഡോ. അനീഷാ മാത്യു നയിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ
Read moreകാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനിടംകുഴി ചക്കാലയിൽ ജോയ്‌സ് ജോർജിനെ (24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ
Read moreപാലപ്ര വളവിൽ അപകടത്തിൽപ്പെട്ട ടോറസ് കാഞ്ഞിരപ്പള്ളി: കുത്തിറക്കത്തിലെ കൊടും വളവിൽ നിയന്ത്രണവിട്ട് താഴ്ചയിലേക്ക് പോയ ടോറസ് മരത്തിലും തിട്ടയിലുമായി ഇടിച്ച് നിന്നു. പാറത്തോട് പാലപ്ര ടോപ്പിലെ വളവിൽ
Read moreവിദ്യാർഥികൾ തിരികെ എത്തുന്പോഴേക്കും സ്വീകരിക്കാനായി ജില്ലയിലെ സ്കൂളുകൾ മുഖം മിനുക്കുന്നു. മെച്ചപ്പെട്ട ക്ലാസ് മുറികൾ, ലാബുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള നവീകരണ പ്രവർത്തനങ്ങൾ സ്കൂളുകളിൽ ആരംഭിക്കുന്നു. ജില്ലയിലെ
Read moreമുണ്ടക്കയം: ചലച്ചിത്രതാരം തിലകന്റെ ജന്മനാടായ മുണ്ടക്കയത്ത് തിലകൻ സ്മാരക സാംസ്കാരിക നിലയം ഒരുങ്ങുന്നു. 2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെയാണ് തിലകൻ സ്മാരക സാംസ്കാരികനിലയം
Read moreകാഞ്ഞിരപ്പള്ളി∙ രണ്ടു ദിവസം പിരിഞ്ഞിരിക്കേണ്ടി വന്നെങ്കിലും, സന്തതസഹചാരിയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രൻപിള്ള (64). ചൊവ്വാഴ്ച മോഷണം പോയ സൈക്കിൾ ഇന്നലെ ഉച്ചയ്ക്ക് 12
Read moreമുക്കൂട്ടുതറ: ആരോഗ്യവകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റിന്റെയും നേതൃത്വത്തിൽ കോവിഡ് പരിശോധനാ ക്യാമ്പ് ശനിയാഴ്ച മുക്കൂട്ടുതറ വ്യാപാര ഭവൻ ഓഫീസിൽ നടക്കും. 10.30 മുതൽ
Read moreകാഞ്ഞിരപ്പള്ളി: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ കടയ്ക്കുള്ളിൽ തീപിടിച്ചു. ബസ്‌സ്റ്റാൻഡിന് എതിർവശത്തുള്ള കടയിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെ തീപ്പൊരി തെറിച്ചാണ് തീപടർന്നത്. നാശനഷ്ടങ്ങളൊന്നുമില്ല. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ്
Read moreമുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യ ചിൽഡ്രൻസ് പാർക്ക് മുണ്ടക്കയത്ത് ഒരുങ്ങുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷന് സമീപത്തുള്ള സ്ഥലത്താണ് ചിൽഡ്രൻസ് പാർക്ക് ഒരുക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
Read moreകാഞ്ഞിരപ്പള്ളി: സാമൂഹ്യ സേവന രംഗത്ത് കത്തോലിക്ക കോൺഗ്രസിന്റെ സേവനങ്ങൾ മാതൃകാപരമെന്നും പച്ചക്കറി കൃഷി പ്രോത്സാഹനാർത്ഥം സംഘടന നടത്തിയ അടുക്കളത്തോട്ട നിർമാണവും കോവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും
Read moreTമുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യക്കൂമ്പാരം. സ്റ്റാൻഡിന് സമീപത്തെ പാർക്കിംഗ് ഏരിയയിലാണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗിനായി വിട്ടുകൊടുത്ത സ്ഥലത്തിന് സമീപം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ
Read moreപൊൻകുന്നം: പുതിയകാവ് ദേവിക്ഷേത്രത്തിൽ നാളെ വിനായക ചതുർഥിയാഘോഷിക്കും. തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തും. എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ നാളെ രാവിലെ വിനായകചതുർഥിയാഘോഷ ഭാഗമായി അഷ്ടദ്രവ്യ
Read moreമുണ്ടക്കയം: ഇളംകാട് – കൊടുങ്ങ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ഭരണാനുമതി നേടിയതായി സെബാസ്റ്റ്യൻ
Read moreഎരുമേലി പഞ്ചായത്തിലെ നാല് ജീവനക്കാർക്ക് കോവിഡ് സ്ഥീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചവരെ ഓഫീസ് അടച്ചു . ആദ്യം രോഗം സ്ഥീകരിച്ചത് ജീവനക്കാരൻ ശ്രീജേഷിനാണ്. വ്യാഴാഴ്ച രാവിലെ എരുമേലി ഗവൺമെന്റ്
Read moreപാറത്തോട്: സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലുണ്ടായ അഭിപ്രായഭിന്നതയിൽ മുസ്‌ലിം ലീഗിന്റെ പേര് ബാങ്ക് പ്രസിഡന്റ് തോമസ് കട്ടയ്ക്കൻ അനാവശ്യമായി വലിച്ചിഴച്ചതായി മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്
Read moreപൊൻകുന്നം: കോവിഡിന്റെ പേരിൽ ചിറക്കടവ് പഞ്ചായത്തിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വൈകീട്ട് നാലിനുശേഷം കടകൾ പ്രവർത്തിക്കരുതെന്ന നിബന്ധന നിത്യോപയോഗ സാധനങ്ങൾ
Read moreറബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാർഗങ്ങളെക്കുറിച്ച് റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) ഓൺലൈൻ പരിശീലനം നൽകുന്നു. ഒൻപതാം തീയതി രാവിലെ 10.30
Read moreമുണ്ടക്കയം: മണിമലയാറിന്റെ തീരമായ വെള്ളനാടി മുറികല്ലുംപുറത്ത് റവന്യൂവിന്റെ നേതൃത്വത്തിൽ പുറമ്പോക്ക് ഭൂമിയുടെ സർവേ ആരംഭിച്ചു. വെള്ളനാടി പാലത്തിന് സമീപമുള്ള സ്ഥലത്തുനിന്നു ശനിയാഴ്ചയാണ് അളന്ന് തിരിക്കൽ ആരംഭിച്ചത്. ഹാരിസൺ
Read moreപനമറ്റം ഭഗവതിക്ഷേത്രത്തിൽ ഗണപതിപ്രതിഷ്ഠയ്ക്കായി നിർമിച്ച ബാലാലയം പനമറ്റം: ഭഗവതിക്ഷേത്രത്തിൽ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അനുജ്ഞാകലശവും ബാലാലയ പ്രതിഷ്ഠയും ചൊവ്വാഴ്ച നടത്തും. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി പുന്നശ്ശേരിയില്ലം വിനോദ്
Read moreകാഞ്ഞിരപ്പള്ളി: ഇന്ധന-പാചകവാതക വിലവർധന, കോവിഡ് വാക്‌സിൻ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരേയും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫീസിനുമുൻപിൽ ആറ്, എഴ്, എട്ട്, പത്ത് തീയതികളിൽ റിലേ
Read moreമുണ്ടക്കയം: ഇരു വൃക്കകളും തകരാറിലായ ചെളിക്കുഴി സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ പേരുചേരിൽ സുരേഷിന് ചികിത്സാ സഹായം കൈമാറി. രണ്ടു വൃക്കകളും തകരാറിലായതോടെ ചികിത്സയ്ക്ക് പണമില്ലാതെ നിർധന കുടുംബം
Read moreകാഞ്ഞിരപ്പള്ളി: കിഴക്കൻ മലയോരപ്രദേശത്തേക്കുള്ള പ്രധാന പാത കടന്ന് പോകുന്ന കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ തിരക്കുള്ള സമയങ്ങളിലെ യാത്ര ദുഷ്‌കരമാണ്. കുരിശുങ്കൽ മുതൽ പേട്ടക്കവല വരെയുള്ള ഭാഗത്ത് ഗതാഗത കുരുക്ക്
Read more