KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്ത്രീയായതിൽ നേരിട്ട വിവേചനം അവസാനിപ്പിക്കുവാൻ ഞാൻ IAS നേടിയെടുത്തു.. കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി IAS

പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ

Read more


മാർ ജോസഫ് കല്ലറയ്ക്കൽ അഭിഷിക്തനായി.. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അഭിമാനം..

ജയ്പൂർ രൂപതയുടെ ദ്വിതീയ മെത്രാനായി മാർ ജോസഫ് കല്ലറയ്ക്കല്‍ അഭിഷിക്തനായി. ഔവര്‍ ലേഡി ഓഫ് അനന്‍സിയേഷന്‍ കത്തീഡ്രലില്‍  ( ഞായർ, ജൂലൈ 16) രാവിലെ 9. 30

Read more

മണിപ്പൂർ കലാപം :എൽ ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ  സംഗമം നടത്തി.

നെടുംകുന്നം : മണിപ്പൂരിൽ നടക്കുന്ന മനുഷ്യവേട്ടയ്ക്കുംആരാധനാലയ ധ്വംസനത്തിനുമെതിരെ എൽ ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുംകുന്നത്ത് ബഹുജന സംഗമം നടത്തി. സി പി

Read more

പൂഞ്ഞാർ എംഎൽഎയുടെ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് പ്രതിഭാ പുരസ്കാര വിതരണം നടത്തി.

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡത്തിലെ എസ്എസ്എൽസി, പ്ലസ് ടു

Read more

മോണ്‍. ജോസഫ് കല്ലറയ്ക്കലിന്റെ മെത്രാഭിഷേകം ജൂലൈ 16ന്

കാഞ്ഞിരപ്പള്ളി : ജയ്പൂര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി കാഞ്ഞിരപ്പള്ളി രൂപതയില്‍ ഇടുക്കി ജില്ലയിലുള്ള ആനവിലാസം ഇടവകാംഗമായ മോണ്‍. ജോസഫ് കല്ലറയ്ക്കല്‍ ജൂലൈ 16 ഞായറാഴ്ച അഭിഷിക്തനാകും. ഔവര്‍

Read more

വിരമിച്ച കായികാദ്ധ്യാപകരുടെ സംഗമം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ വിവിധ സ്കൂളുകളിൽ ജോലി ചെയ്യുകയും വിരമിക്കുകയും ചെയ്ത കായികാദ്ധ്യാപകരുടെ സംഗമം കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടന്നു.ഒരു കാലത്ത് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയെ

Read more

വിലക്കയറ്റം പിടിച്ചുനിർത്താൻ വിലക്കയറ്റ നിയന്ത്രണ സ്‌ക്വാഡ് കടകളിൽ പരിശോധന നടത്തി; കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾ.

എരുമേലി : വിലക്കയറ്റ നിയന്ത്രണ സ്‌ക്വാഡ് എരുമേലി ടൗണിലെ പലചരക്ക്, പച്ചക്കറി, മത്സ്യ വില്പന കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. എട്ട് പലചരക്കു കടകൾ,

Read more

മുണ്ടക്കയത്ത് ദുരന്തനിവാരണ പരിശീലന മോക്ക്ഡ്രിൽ നടത്തി

മുണ്ടക്കയം :- മുണ്ടക്കയം ടീം വെൽഫെയറും ടീം നന്മകുടവും റാപ്പിഡ് റസ്ക്യൂ ഫോഴ്സും ചേർന്ന് മുണ്ടക്കയത്ത് മോക്ക്ഡ്രിൽ പരിശീലനം നടത്തി. ശനിയാഴ്ച രാവിലെ 10 മണിക്ക് മുണ്ടക്കയം

Read more

കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ രാജു ശൂരനാടൻ ,ജനറൽ സെക്രട്ടറി സ്കറിയ തോട്ടപ്പള്ളി ,സംസ്ഥാന സെക്രട്ടറി പ്രഫ: സാം രാജൻ എന്നിവരെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: കെ ബി ഗണേഷ് കുമാർ MLA ചെയർമാനായ കേരള കോൺഗ്രസ് [ബി]യുടെ യുവജന വിഭാഗം കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല നേതൃസംഗമം കാഞ്ഞിരപ്പള്ളി

Read more

എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.

എരുമേലി : സെന്റ്‌ തോമസ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ബാബു ടി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

Read more

അന്തർദേശീയ മീറ്റിങ്ങിൽ പങ്കെടുത്ത് എ.കെ.ജെ.എം. സ്കൂൾ വിദ്യാർത്ഥിനി മിഷേൽ എലിസബത്ത് ജോസ് തിരിച്ചെത്തി ..

കാഞ്ഞിരപ്പള്ളി : 2023 ജൂലൈ 3 മുതൽ 7 വരെ സ്ലൊവേനിയയിൽ വച്ച് ഐ.എം.വൈ.ബി. നടത്തിയ പന്ത്രണ്ടാമത് ഇന്റർനാഷണൽ മീറ്റിംഗ് ഫോർ യങ് ബീ കീപ്പേഴ്സ് മീറ്റിംഗിൽ

Read more

ഹെൽമെറ്റ് നിയമ ലംഘനത്തിന്റെ നോട്ടീസ് ഉപകാരമായി; ഒന്നര വർഷം മുൻപ് മോഷ്ടിക്കപ്പെട്ട സ്‌കൂട്ടർ കണ്ടെത്തി..മോഷ്ട്ടാവിനെ കൈയോടെ പൊക്കി..

കാഞ്ഞിരപ്പള്ളി : ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസിന്റെ പിഴ നോട്ടീസ് തപാലിൽ വീട്ടിൽ കിട്ടുമ്പോൾ, ഭൂരിഭാഗം ആളുകളും പോലീസിനെ മനസ്സിലെങ്കിലും തെറിവിളിക്കാറുണ്ട് . എന്നാൽ കാഞ്ഞിരപ്പള്ളി മോർ സൂപ്പർമാർക്കറ്റിലെ

Read more

പോപ്പച്ചന് നന്ദി..  മന്ത്രി  റിയാസിന്റെ ഇടപെടലിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയിലെ വെള്ളകെട്ടിന് പരിഹാരമായി..

കാഞ്ഞിരപ്പള്ളി : ഒരു കനത്ത മഴ പെയ്താൽ കുരിശുങ്കൽ കവല വെള്ളത്തിലാകും.. റോഡ് തോടാകും..പല കടകളിലും വെള്ളം കയറും.. ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും കടക്കാരും

Read more

‘അമ്മവായന’ പദ്ധതി ഉദ്ഘാടനം ചെയ്തു.

കൂവപ്പള്ളി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ കുട്ടികളുടെ മാതാക്കൾക്കായി ആരംഭിച്ച ‘അമ്മവായന’ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ

Read more

മില്ലുപടി റോഡ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

ചിറക്കടവ്: പഞ്ചായത്ത് ഏഴാം വാർഡ് മില്ലുപടി റോഡിന്‍റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി.

Read more

സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ  സാരഥികൾ.

കാഞ്ഞിരപ്പള്ളി :പാലിയേറ്റീവ്, ചാരിറ്റി രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി നിസ്ഥാർത്ഥമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമായ സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ  2023 -2024 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ പ്രസിഡൻറായി

Read more

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ  പ്രതിഭാ പുരസ്കാര വിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

കാഞ്ഞിരപ്പള്ളി :പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ  നടന്നുവരുന്ന  വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ  ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്,

Read more

എരുമേലിയിൽ ഭൂമിക്ക് അടിയിൽ നിന്നും ശബ്ദം; കുഴൽ കിണറിൽ തിരയിളക്കം.

എരുമേലി : ചേനപ്പാടിക്ക് പിന്നാലെ എരുമേലിയിലും ഭൂമിക്ക് അടിയിൽ നിന്നും ശബ്ദം. എരുമേലി ടൗണിന് സമീപം വാഴക്കാല പാണാശേരിയിൽ സുലൈമാന്റെ വീടിന്റെ മുറ്റത്തെ കുഴൽ കിണറ്റിനുള്ളിൽ നിന്നുമാണ്

Read more

മുണ്ടക്കയത്തെ കുടിവെള്ള പദ്ധതിയുടെ ശുദ്ധജല പ്ലാന്റിനുള്ള സ്ഥലം കൈമാറി

മുണ്ടക്കയം : ജലവിഭവവകുപ്പുവിന്റെ ജൽജീവൻ മിഷൻ 178 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മുണ്ടക്കയം-കോരുത്തോട് കുടിവെള്ളപദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റിനുള്ള 63 സെന്റ് സ്ഥലം ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ

Read more

ശബരീശ കോളേജിൽ ഉന്നത വിദ്യാരംഭം..

മുരിക്കുംവയൽ : പട്ടികവർഗ്ഗ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന എയ്ഡഡ് ആർട്സ് & സയൻസ് കോളേജായ ശ്രീ ശബരീശ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാരംഭം ദേശാഭിമാനി

Read more

ബലക്ഷയം :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ ഒരു ഭാഗം ഉടൻ പൊളിച്ചു നീക്കും. മുന്നറിയിപ്പ് ബോർഡ്‌ സ്ഥാപിച്ചു..

കാഞ്ഞിരപ്പള്ളി :കുരിശുങ്കൽ ജംക്ഷനിലെ ബലക്ഷയത്തലായ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടാവസ്ഥയിലായ ഭാഗം ഉടൻ പൊളിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിച്ചു. കെട്ടിടത്തിൽ പഞ്ചായത്ത്‌ അപകടസൂചന മുന്നറിയിപ്പ് സ്ഥാപിച്ചു.

Read more

കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് യുഡിഎഫ് സമാസമം…നറുക്കെടുപ്പിൽതോമസ്‌ ജോസഫ്‌ ഞള്ളത്തുവയലിൽ വിജയിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി തോമസുകുട്ടി ഞള്ളത്തുവയലിൽ. ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിച്ചു. പത്തംഗ സമിതിയിൽ ഇരുവശത്തിനിന്നും മെമ്പർമാർ

Read more

എരുത്വാപ്പുഴ മലവേടർ – കോളനി റോഡ് നാടിന് സമർപ്പിച്ചു

ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ എരുത്വാപ്പുഴ മലവേടർ – കോളനി റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ

Read more

പൂതക്കുഴി – പട്ടിമറ്റം റോഡ് രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 2023 – 2024 വാർഷിക പദ്ധതിയിൽപ്പെടുത്തി 16.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ

Read more


പട്ടയം ഉറപ്പായി..  പുതിയതായി പട്ടയം ലഭിച്ച എയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിൽ ആദ്യ ഓൺലൈൻ കരമടച്ചു എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ്

കണമല : എയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിൽ കഴിഞ്ഞയിടെ സർക്കാർ പട്ടയ മേള നടത്തി പുതിയ പട്ടയങ്ങൾ അനുവദിച്ച ശേഷം സ്ഥലം പോക്കുവരവ് ചെയ്ത് ആദ്യ കരം അടച്ചയാളായി

Read more

പുതുക്കിപ്പണിത ഈരാറ്റുപേട്ട– വാഗമൺ റോഡിൽ ആദ്യ മഴയിൽത്തന്നെ കുഴിയും വിള്ളലും

തീക്കോയി ∙ ആഘോഷമായ ഉദ്ഘാടനം നടത്തി വാർത്തകളിൽ സ്ഥാനം പിടിച്ച കഴിഞ്ഞ വാഗമൺ റോഡിൽ ആദ്യ മഴയിൽത്തന്നെ കുഴിയും ടാറിങ്ങിനു വിള്ളലും. റോഡിന്റെ വേലത്തുശ്ശേരി ഭാഗത്താണ് ഇപ്പോൾ

Read more

ഇടക്കുന്നത്ത് വീട്ടുമുറ്റത്തു കിടന്ന കാറിനു തിരുവനന്തപുരത്ത് നിയമം തെറ്റിച്ചതിന് പിഴ..ആരുടെ പിഴ ?

കാഞ്ഞിരപ്പള്ളി∙ ഇടക്കുന്നം മുക്കാലിയിൽ വീട്ടുമുറ്റത്തു കിടന്ന കാറിനു തിരുവനന്തപുരത്ത് നിയമം തെറ്റിച്ചതിന് പിഴ. മുക്കാലി തൈപ്പറമ്പിൽ ടി.എം സഹീലിന്റെ കാറാണ് തിരുവനന്തപുരം സ്നേഹപുരിയിൽ നിയമം ലംഘിച്ചതായി ആരോപിച്ചു

Read more

മണിപ്പൂർ കലാപം അടിച്ചമർത്തണം: കേരള കോൺഗ്രസ്‌

പാറത്തോട് :രണ്ടു ഗോത്രവിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച കലാപം മാസങ്ങൾ പിന്നിട്ട് ആയിരക്കണക്കിന് ജനങ്ങൾക്ക് സാമ്പത്തികനഷ്ടവും, നിരവധിയാളുകൾക്ക് ജീവഹാനിയും, നിരവധി ആരാധനയങ്ങൾക്കും സ്വത്തുവകകൾക്കും, വലിയ നാശനഷ്ടം വരുത്തി വർഗീയ

Read more

കാഞ്ഞിരപ്പള്ളി രൂപത ബെസ്റ്റ് സ്കൂൾ അവാർഡ്  സെന്റ് മേരീസിന്..

കാഞ്ഞിരപ്പള്ളി രൂപത ബെസ്റ്റ് സ്കൂൾ അവാർഡ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.അവാർഡ് ദാനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ  മാർ ജോസ് പുളിക്കൽ നിർവഹിച്ചുസെന്റ് മേരീസ് ഗേൾസ്

Read more

എരുമേലിയിൽ സ്വകാര്യ ബസ് തട്ടി വയോധിക മരിച്ചു.

എരുമേലി : ആരാധനാലയത്തിൽ നിന്നും പ്രാർത്ഥന കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ എത്തുന്നതിനിടെ സ്വകാര്യ ബസ് തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. എരുമേലി പൊരിയന്മല പടിഞ്ഞാറേക്കുറ്റ് (മുക്കാലി)

Read more

കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷം.. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് അഥവാ സ്വയംഭരണ പദവി ലഭിക്കുന്നു.

കാഞ്ഞിരപ്പള്ളി :അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് സ്വയംഭരണ പദവി നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) തീരുമാനിച്ചു. യുജിസി അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ എൻജിനീയറിങ്

Read more

എരുമേലിയിലെ മഴക്കെടുതി പ്രദേശങ്ങളിൽ കളക്ടറെത്തി സ്ഥിതിഗതികൾ വിലയിരുത്തി..

എരുമേലി : ജില്ലാ കളക്ടർ വി വിഘ്നേശ്വരി ബുധനാഴ്ച എരുമേലിയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. തുടർച്ചയായി മഴയുണ്ടായാൽ വെള്ളപ്പൊക്കമായി മാറുന്നത് നദികളിലും തോടുകളിലും

Read more

മഴക്കെടുതി: കാഞ്ഞിരപ്പള്ളിയിൽ അവലോകന യോഗം ചേർന്നു

കാഞ്ഞിരപ്പള്ളി : കാലവർഷം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി മഴക്കെടുതി അതിജീവിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തികൾ ആസൂത്രണം ചെയ്യുന്നതിനും, സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും,വിവിധ സർക്കാർ വകുപ്പുകളുടെയും അവലോകന

Read more

കാറ്റിൽ മരം വീടിനും കാറിനും മുകളിലേക്ക് പതിച്ചു..

കാഞ്ഞിരപ്പള്ളി :ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആഞ്ഞുവീശിയ കാറ്റിൽ തേക്ക് മരം വീടിനും , കാറിനും മുകളിലേക്ക് വീണു.. ആനക്കല്ല് കുടുംബനാംകുഴി ഇല്ലിക്കമുറിയിൽ ജോബി തോമസിന്റെ വീടിന് മുകളിലേക്കാണ്

Read more

സാധാരണക്കാർക്കൊപ്പമുണ്ട് വിദ്യാഭ്യാസ വകുപ്പ് : മന്ത്രി വി. ശിവൻകുട്ടി

മുക്കൂട്ടുതറ : മക്കൾക്ക്‌ മെച്ചപ്പെട്ട സ്കൂൾ പഠനം നൽകാൻ സാധാരണ കുടുംബങ്ങൾക്ക് കഴിയാതിരുന്ന പ്രയാസകരമായ സാഹചര്യം ഒഴിവാക്കി ഇടതു സർക്കാർ പുതു ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന

Read more

കനത്ത മഴയും, കാറ്റും : മരങ്ങൾ റോഡിൽ വീണ് ഗതാഗത തടസം, നദികളിൽ ജലനിരപ്പ് ഉയർന്നു..

എരുമേലി : തിങ്കളാഴ്ച മേഖലയിൽ അനുഭപ്പെട്ട തുടർച്ചയായ കനത്ത മഴയിൽ തോടുകൾ കരകവിയുന്ന സ്ഥിതിയിൽ എത്തിയതും നദികളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നതും ആശങ്ക സൃഷ്ടിച്ചു. വൈകുന്നേരത്തോടെ മഴ കുറഞ്ഞു.

Read more

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കപ്പെടണം: പ്രധാനമന്ത്രി ക്ക് സമർപ്പിക്കുന്ന ഭീമഹർജിയിൽ മാർ ജോസ് പുളിക്കൽ ഒപ്പുവച്ച് ഉദ്‌ഘാടനം നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി: കലാപത്തീയിൽ വെന്തുരുകുന്ന മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്ക് അറുതി

Read more

വിവാഹത്തിൽ നിന്നും ഒഴിവാക്കുവാൻ പെൺസുഹൃത്തിന്റെ ബാഗിൽ മയക്കുമരുന്ന് ഒളിപ്പിച്ച്, ലഹരിക്കേസില്‍ കുടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പെൺസുഹൃത്തിന്റെ ബാഗിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം ഒറ്റികൊടുത്ത്, കേസിൽ കുടുക്കാൻ ശ്രമിച്ചയാൾ എക്‌സൈസിന്റെ പിടിയിൽ. പൊൻകുന്നത്ത് പെൺസുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കട്ടപ്പന ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ(38)

Read more

ഹജ്ജ് കർമ്മം കഴിഞ്ഞ് വന്നയാൾ ജിദ്ദയിൽ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞിരപ്പള്ളി: ഹജ്ജ് കർമ്മം കഴിഞ്ഞ് മടങ്ങി വരുവാൻ ജിദ്ദ എയർപോർട്ടിലെത്തിയ ഹാജി അബ്ദുൽ അസീസ് (68) കുഴഞ്ഞു വീണു മരിച്ചു.കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇദേഹം എറണാകുളം പാലാരിവട്ടത്ത് പ്രിയ

Read more

ക്യാൻസർ രോഗികൾക്ക് കേശദാനം ചെയ്ത ബാലികമാർ മാതൃകയായി

കാഞ്ഞിരപ്പള്ളി : :രോഗികൾക്കായി മുടി ദാനം ചെയ്യണമെന്ന ആഗ്രഹം ബാലികമാർ നിറവേറ്റി. തമ്പലക്കാട് എൻ.എസ്.എസ് യു .പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഗൗരി കൃഷ്ണയും അലനയുമാണ്

Read more

മണിമലയിൽ മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിന് ശിലാസ്ഥാനം നിർവഹിച്ചു

മണിമല: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ ശാഖയായി മണിമലയിൽ സ്ഥാപിക്കുന്ന ഇൻഫന്റ് ജീസസ് മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥപനകർമ്മം ജൂലൈ 3 സെന്റ് തോമസ് ദിനത്തിൽ ചങ്ങനാശ്ശേരി അതിരൂപത

Read more

എരുമേലി വിമാനത്താവളം : സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

എരുമേലി : എരുമേലിയിൽ നിർമിക്കുന്ന നിർദിഷ്‌ട ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. 430 പേജുള്ള റിപ്പോർട്ടിൽ

Read more

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ചു.

കാഞ്ഞിരപ്പള്ളി : വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ യാതന അനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ചു. കലാപം 60 ദിവസം

Read more

അടിച്ചമര്‍ത്തലുകളില്‍ തളരാത്ത വിശ്വാസം സാക്ഷ്യമാകുന്നു: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: പീഡനങ്ങളിലും അടിച്ചമര്‍ത്തലുകളിലും തളരാതെ വിശ്വാസത്തെ മുറുകെപിടിക്കുന്നവരുടെ ജീവിതങ്ങൾ സുവിശേഷ സാക്ഷ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മണിപ്പൂർ ഐക്യദാര്‍ഢ്യദിനാചരണത്തിന്റെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ്

Read more

പൊട്ടകിണറ്റിൽ വീണ വൈദികനെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷിച്ചു രക്ഷിച്ചു

കാഞ്ഞിരപ്പള്ളി : വെള്ളിയാഴ്ച രാത്രി 10 മണിക്ക് കപ്പാട് പള്ളിക്ക് സമീപം കിണറ്റിൽ വീണ വയോധികനായ വൈദികനെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷിച്ചു. താമരശ്ശേരിയിൽ വിനയ

Read more

മണിപ്പൂർ കലാപം : . ഐഎൻടിയുസി ഐക്യദാർഢ്യ സദസ്സ് നടത്തി.

കാഞ്ഞിരപ്പള്ളി. മണിപ്പൂരിൽ നടക്കുന്നത് വംശീയ കലാപം അല്ലെന്നും ഭരണകൂടഭീകരതയാണെന്നും ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിച്ചു. മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്

Read more

വന്യമൃഗ ശല്യം: കണ്ണിമലയിൽ സൗരവേലികൾ പുനരുദ്ധരിക്കുമെന്ന് എംഎൽഎ.

എരുമേലി : കാട്ടാനകൾ കൃഷി നശിപ്പിച്ച കണ്ണിമല, പാക്കാനം, കാരിശ്ശേരി പ്രദേശങ്ങളിൽ ശനിയാഴ്ച പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലുള്ള സൗരവേലികൾ

Read more

അസീസി അന്ധവിദ്യാലയത്തിൽ
ഹെലൻ കെല്ലർ ദിനാചരണം

കാളകെട്ടി അസീസി അന്ധവിദ്യാലയ ത്തിൽ ഹെലൻ കെല്ലർ ദിനാചരണം നടത്തി. മന്ത്രി.വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കാഴ്ചപരിമിതരായ കുട്ടികളുടെ പഠനാനുബന്ധ ഉപകരണങ്ങളുടെ പ്രദർശനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ജില്ലാ

Read more

കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജൂലൈ 8 ന്

കാഞ്ഞിരപ്പള്ളി : സുവർണ ജൂബിലി ആഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജൂലൈ 8  ശനിയാഴ്ച രണ്ടരയ്ക്ക് നടക്കും. കഴിഞ്ഞ 50

Read more
error: Content is protected !!