വീടിനെ ഹരിതസ്വർഗ്ഗമാക്കിയ മോഹൻലാലിന്റെ വിഡിയോ വൈറലായി, ഛായാഗ്രഹണം പ്രമോദ് പിള്ള ഫ്രം കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മെഗാഹിറ്റ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രസിദ്ധ ക്യാമറമാൻ പ്രമോദ് പിള്ള, വീണ്ടും മോഹൻലാലിനൊപ്പം ചേർന്നപ്പോൾ മറ്റൊരു ഹിറ്റുണ്ടായി

Read more

കാഞ്ഞിരപ്പള്ളിയിൽ ആരിൽ നിന്നും, എവിടെ വച്ചും കോവിഡ് രോഗം പകരാം എന്നതാണ് അവസ്ഥ .. ജാഗ്രത കൈവിടരുത്..

കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് കത്തിപ്പടരുകയാണ്. ഏതു സമയത്തും, ആരിൽ നിന്നും , എവിടെവച്ചും കോവിഡ് രോഗം ബാധിച്ചേക്കും എന്നതാണ് നിലവിലെ അവസ്ഥ. അഞ്ചിലിപ്പയിലെ ബിവറേജസ് ജീവനക്കാരാന് കോവിഡ്

Read more

കാഞ്ഞിരപ്പള്ളിയിലെ കഞ്ചാവ് വേട്ട; ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരവധി പോലീസ് ഉദ്യോഗസ്ഥർ സമ്പർക്ക പട്ടികയിൽ.

കാഞ്ഞിരപ്പള്ളിയിലെ കഞ്ചാവ് വേട്ട; ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരവധി പോലീസ് ഉദ്യോഗസ്ഥർ സമ്പർക്ക പട്ടികയിൽ. കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ പോലീസ് സാഹസികമായി പിടികൂടിയ

Read more

വാക്സിൻ എടുക്കൂ.. ജീവൻ രക്ഷിക്കൂ.. വാക്സിൻ സ്വീകരിച്ചവരിൽ രോഗം ബാധിച്ചവർ 0.04% മാത്രം…

വാക്സിനെടുത്തശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഐ.സി.എം.ആർ. കോവിഷീൽഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ

Read more

ആറര പതിറ്റാണ്ടോളം മുണ്ടക്കയം ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്ന വടക്കൻ പ്രഭാകരൻ (വടക്കനച്ചൻ-80) ഓർമ്മയായി

മുണ്ടക്കയം : വാഹനസൗകര്യം അപ്രാപ്യമായിരുന്ന കാലത്ത് മുണ്ടക്കയം മേഖലയിലെ പല പ്രദേശങ്ങളിലും നാട്ടുകാരുടെ ഏക ആശ്വാസമായിരുന്ന മുണ്ടക്കയം ടാക്സി സ്റ്റാൻഡിലെ ആദ്യകാല ഡ്രൈവറായിരുന്ന വടക്കൻ പ്രഭാകരൻ (വടക്കനച്ചൻ-80)

Read more

എന്നെങ്കിലുമൊരിക്കൽ ജെസ്‌ന മടങ്ങി വരുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് മൂന്ന് വർഷത്തിലേറെയായി ജെസ്‌നയുടെ കുടുബം

മുക്കൂട്ടുതറ : എന്നെങ്കിലുമൊരിക്കൽ ഇളയ മകൾ മടങ്ങി വരുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ജെസ്‌നയുടെ കുടുബം. ‘ജെസ്നയെ തട്ടിക്കൊണ്ടു പോയതാണ്. അവൾ ഇപ്പോഴും ജീവി‍ച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം ’–

Read more

വിധിയുടെ ക്രൂരമായ വിളയാട്ടം .. പണമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള സ്വന്തം രോഗം മറച്ചുവച്ച് ഭാര്യയുടെ അർബുദ രോഗചികിത്സയ്ക്കായി പോകവേ വാഹനാപകടത്തിൽ പെട്ട് ഭാര്യ മരണമടഞ്ഞു . ഗുരുതരപരിക്കുകളോടെ ഭർത്താവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

കണമല : അടിയന്തിരമായി ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടത്തണം എന്ന ഡോക്ടറുടെ കർശന നിർദേശം ഉണ്ടായിട്ടും, അർബുദ രോഗത്താൽ വലയുന്ന ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കുവാൻ കണമല പമ്പാവാലി

Read more

നടുറോഡിൽ മെയ്യഭ്യാസവും, പ്രതിരോധവും, പ്രത്യാക്രമണവും സമാസമം ചേർത്ത് നടത്തിയ കളരിപ്പയറ്റ് പ്രദർശനം ആവേശമായി ..

പൊൻകുന്നം : അപ്രതീക്ഷിതമായി നടുറോഡിൽ, ഓതിരം കടകം മറിഞ്ഞ് വീറോടെ ഇടത്തോട്ടും വലത്തോട്ടും മാറിവെട്ടി, ചവിട്ടി പൊങ്ങി, പറന്നു വെട്ടി രണ്ടു അഭ്യാസികൾ നടത്തിയ ഉശിരൻ കളരിപ്പയറ്റ്

Read more

വന്നു, കണ്ടു, കീഴടക്കി.. കാഞ്ഞിരപ്പള്ളിയിൽ എത്തിയ ബോബി ചെമ്മണ്ണൂർ ജനഹൃദയങ്ങൾ കീഴടക്കി…

വന്നു, കണ്ടു, കീഴടക്കി.. കാഞ്ഞിരപ്പള്ളിയിൽ എത്തിയ ബോബി ചെമ്മണ്ണൂർ ജനഹൃദയങ്ങൾ കീഴടക്കി… കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രശസ്ത ചിത്രകാരി ഡാലി ജോസഫ് അഞ്ചനാട്ട് അതിമനോഹരമായി വരച്ച തന്റെ ഛായാചിത്രം

Read more

എരുമേലി പൊലീസിന് അനുമോദന പ്രവാഹം : കോവിഡ് ഡ്യൂട്ടിക്ക് പോയ യുവതിയുടെ മാല പറിക്കാൻ ശ്രമിച്ചയാളെ പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു.

എരുമേലി : പോലിസിനെ വിദഗ്ദമായി കബളിപ്പിക്കുവാൻ ശ്രമിച്ച പ്രതിയെ എരുമേലി പോലീസ് സ്റ്റേഷനിലെ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരുടെ കൂർമ്മ ബുദ്ധിയിൽ മണിക്കൂറുകൾക്കകം പിടികൂടി. ശാസ്ത്രീയമായ രീതിയിൽ കുറ്റാന്വേഷണം

Read more

എലിക്കുളം കാപ്പുകയത്ത് വീണ്ടും കൊയ്‌ത്തുത്സവം.. കർഷ കൂട്ടായ്മയിലൂടെ വിജയക്കൊടി പാറിച്ച കർഷകർ നാടിന് മാതൃക

എലിക്കുളം കാപ്പുകയത്ത് വീണ്ടും കൊയ്‌ത്തുത്സവം.. നാടിന്റെ ജീവനാഡിയായ പൊന്നൊഴുകും തോട് ഇക്കുറി ജലസമൃദ്ധി നൽകിയപ്പോൾ, കാപ്പുകയും പാടശേഖരത്ത് പൊന്നുവിളഞ്ഞു .. ഒപ്പം കർഷകരുടെ മനവും നിറഞ്ഞു .

Read more

ചൂട് കൂടുന്നു ; തീറ്റപ്പുല്ലിനും വെള്ളത്തിനും ക്ഷാമം ; ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ

വേനൽ ശക്തമായതോടെ മലയോര മേഖലയിലെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. തീറ്റപ്പുല്ലിന് പുറമേ ജലക്ഷാമംകൂടി രൂക്ഷമായതോടെ കന്നുകാലി വളർത്തൽ ഏറെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ചൂട് കൂടിയതോടെ പാൽ

Read more

കാഞ്ഞിരപ്പപ്പള്ളി കത്തീഡ്രൽ – അക്കരപ്പള്ളി സംയുക്ത തിരുനാൾ സമാപിച്ചു. അനുഗ്രഹം തേടി ആയിരങ്ങൾ ..

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) നടന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ

Read more

പാറത്തോട്ടില്‍ പേപ്പട്ടികളുടെ ആക്രമണം ; ആറുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി

പാറത്തോട് : പാറത്തോട് ഒരുമനഗർ പുളിമൂട് കവലയുടെ സമീപത്ത് ബുധനാഴ്ച ഉച്ചയോടെ രണ്ടു പേപ്പട്ടികൾ നടത്തിയ ആക്രമണത്തിൽ 2 വയസ്സുള്ള ഒരു കുഞ്ഞുൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു. ഇവരിൽ

Read more

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; സുനീഷിന്റെ മകൻ ജസ്റ്റിന് പുതിയ സൈക്കിളുമായി ജില്ലാ കളക്ടർ എത്തി

എലിക്കുളം : ജന്മനാ വൈകല്യത്തോടെ പിറന്ന സുനീഷ് വളരെ ബുദ്ധിമുട്ടിയാണ് ആറായിരം രൂപ സ്വരുക്കൂട്ടി മകൻ ജസ്റ്റിന് അവന്റെ ഒൻപതാം പിറന്നാളിന് ഒരു സൈക്കിൾ വാങ്ങിക്കൊടുത്തത്ത്. എന്നാൽ

Read more

പിസിയുടെ പ്രവചനം അച്ചട്ടായി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചില്ലെങ്കിൽ, കേരളം കൊറോണ രോഗബാധയുടെ പിടിയിലാകുമെന്ന് പി സി ജോർജ് എംഎൽഎ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ആരും അത് കാര്യമായി ഗൗനിച്ചില്ല. ഇന്ത്യയിൽ മിക്ക

Read more

കേ​ര​ള കോ​ണ്‍​ഗ്ര​സ്‌ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രുന്ന അ​വ​റാ​ച്ച​ൻ മ​ഠ​ത്തി​നകം ഓ​ർ​മ​യാ​യി

പാ​റ​ത്തോ​ട് : കേ​ര​ള കോ​ണ്‍​ഗ്ര​സ്‌ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രുന്ന അ​വ​റാ​ച്ച​ൻ മ​ഠ​ത്തി​നകം ഓ​ർ​മ​യാ​യി.പൊ​തു​രം​ഗ​ത്തും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മ​ഠ​ത്തി​ന​ക​ത്ത് അ​വ​റാ​ച്ച​ൻ (എം.​എ. ഏ​ബ്ര​ഹാം മ​ഠ​ത്തി​ന​കം-97)

Read more

നന്മനിറഞ്ഞ മെമ്പർ നാടിന് മാതൃകയായി .. ആന്റണി മാർട്ടിന് അഭിനന്ദനപ്രവാഹം ..

കാഞ്ഞിരപ്പള്ളി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും വിജയിച്ച ആന്റണി മാർട്ടിൻ, തന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിലാണ് മണ്ണാറക്കയത്ത് ദുരിതജീവിതം നയിച്ച പൊട്ടൻപ്ലാക്കൽ

Read more

ചിറക്കടവ് മണ്ണംപ്ലാവ് കർഷക സംഘത്തിന്റെ നാട്ടുചന്തക്ക് ആവേശ തുടക്കം ..

ചിറക്കടവ് : കർഷകർ പതിവായി അനുഭവിക്കുന്ന വിലത്തകർച്ചയ്ക്ക് പരിഹാരമായി, ചിറക്കടവ് പഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളെ മൂല്യവർധിത ഉല്പന്നങ്ങളായി മാറ്റുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ തുടക്കം

Read more

വില്ലേജ് ഓഫീസ് സ്വയം പെയിന്റ് ചെയ്തത് വില്ലേജ് ഓഫീസർ മാതൃകയായി

കൂട്ടിക്കൽ : കഴിഞ്ഞ പത്തുവർഷത്തോളമായി മെയ്ന്റനൻസ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കൽ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസർ എ. എസ്. മുഹമ്മദും സഹപ്രവർത്തകരും മാതൃകയായി.

Read more

മുണ്ടക്കയത്ത് മാതാപിതാക്കൾക്ക് അത്യാവശ്യ മരുന്നുകളോ, ഭക്ഷണമോ നൽകാതെ നൽകാതെ മകൻ വീട്ടിൽ പൂട്ടിയിട്ടു, പോലീസും ജനപ്രതിനിധികളും എത്തി രക്ഷപെടുത്തി, അച്ഛൻ മരിച്ചു, അമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

മുണ്ടക്കയം : നാടിനെ നടുക്കിയായ്‌ ക്രൂരത അരങ്ങേറിയത് മുണ്ടക്കയം പഞ്ചായത്തില്‍ പെട്ട അസംബനിയിലാണ്. നാളേറെയായി അത്യാവശ്യ മരുന്നുകളോ, ഭക്ഷണമോ നൽകാതെ, പുറത്ത് മലമൂത്ര വിസര്‍ജനം നടത്തുവാൻ പോലും

Read more

കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുത്താൽ പിന്നീട് ഒരിക്കലും കോവിഡ് രോഗം വരാതിരിക്കുമെന്ന് ഉറപ്പുണ്ടോ ? നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും ..

കോവിഡ് വാക്‌സിനേഷൻ എടുത്താൽ നമുക്ക് ഉടനെത്തന്നെ പ്രതിരോധ ശേഷി കൈവരിക്കുമോ ? ആദ്യ കുത്തിവെപ്പിനുശേഷം സമൂഹത്തിൽ അടുത്തിടപഴകാൻ സാധിക്കുമോ? ഒരിക്കൽ കുത്തിവെപ്പെടുത്താൽ പിന്നീട് ഒരിക്കലും കോവിഡ് പിടികൂടില്ലേ?

Read more

കോവിഷീൽഡ് വാക്സീൻ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോവിഡ് മഹാമാരിയെ ചെറുക്കുവാൻ പ്രതിരോധ വാക്‌സിൻ കുത്തിവയ്പ്പിന് രാജ്യത്ത് തുടക്കമായി. എന്താണ് ഈ വാക്‌സിൻ ? അത് എത്രമാത്രം സുരക്ഷിതമാണ് ? ഈ വാക്സീൻ എത്ര മാത്രം

Read more

റോഡരിൽ കൂടി നടന്നുപോയ വിദ്യാർത്ഥിനിയെ അമിതവേഗത്തിൽ വന്ന കാറിടിച്ചു തെറിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: അമിതവേഗത്തിലെത്തിയ കാർ നടന്നുവരികയായിരുന്ന വിദ്യാർഥിനിയുടെ മേൽ പാഞ്ഞുകയറി. ഗുരുതരമായി പരിക്കേറ്റ പാറത്തോട് ഇടപറമ്പിൽ ഷാനി സാബുവിനെ 21-ാം മൈൽ മേരിക്വീൻസ് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ്

Read more

ശ്രീ അയ്യപ്പനും വാവരും..എരുമേലിയുടെ പുണ്യം, ഇന്ത്യയുടെ സുകൃതം, ലോകത്തിന് മാതൃക..

ശ്രീ അയ്യപ്പനും വാവരും..എരുമേലിയുടെ പുണ്യം, ഇന്ത്യയുടെ സുകൃതം, ലോകത്തിന് മാതൃക.. ഹൈന്ദവ മുസ്ലിം മതസൗഹാർദത്തിന്റെ നേർക്കാഴ്ചയാണ് ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ ജുമാ മസ്ജിദ് അഥവാ വാവരു പള്ളിയിൽ

Read more

പേട്ടതുള്ളൽ എരുമേലിയെ ഭക്തിസാന്ദ്രമാക്കി.; അയ്യപ്പ ഭക്തിയുടെ തീഷ്ണമായ ആനന്ദ നൃത്തമാടീ അമ്പലപ്പുഴ സംഘം പേട്ടതുള്ളിയപ്പോൾ, ശാന്തമായ ലയവും താളവും പകർന്ന് തുള്ളിയിളകി ആലങ്ങാട്ട് സംഘം എരുമേലിയെ ഭക്തിനിർഭരമാക്കി.

.എരുമേലി : കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തിയ പേട്ടതുള്ളൽ എരുമേലിയെ ഭക്തിസാന്ദ്രമാക്കി. അയ്യപ്പ ഭക്തിയുടെ തീഷ്ണമായ ആനന്ദ നൃത്തമാടീ അമ്പലപ്പുഴ സംഘം പേട്ടതുള്ളിയപ്പോൾ, ശാന്തമായ ലയവും താളവും

Read more

ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

ഡോ. ബോബി ചെമ്മണൂര്‍ (യൂണിക് വേള്‍ഡ് റെക്കോര്‍ഡ് 812 Km റണ്‍, ഗിന്നസ് ലോക റെക്കോര്‍ഡ് – ലോക സമാധാനം) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോ

Read more

36 വര്‍ഷത്തെ റെക്കോർഡ് തകർത്ത ജനുവരി മഴ : കോട്ടയം ജില്ലയിൽ ഏറ്റവും അധികം മഴ ലഭിച്ചത് കാഞ്ഞിരപ്പള്ളിയിൽ ..

. കാഞ്ഞിരപ്പളളി : 36 വര്‍ഷത്തെ റെക്കോർഡ് തകർത്തുകൊണ്ട്, അപ്രതീക്ഷിതമായി പെയ്ത കനത്ത ജനുവരി മഴ, കോട്ടയം ജില്ലയിൽ ഏറ്റവും അധികം ലഭിച്ചത് കാഞ്ഞിരപ്പള്ളി മേഖലയിൽ. സാധാരണ

Read more

നിർദിഷ്ട ശബരി റെയില്‍പാത കാഞ്ഞിരപ്പള്ളി മേഖലയിൽ കൂടി കടന്നുപോകുന്ന സ്ഥലങ്ങൾ ഏതൊക്കെ ?

കാഞ്ഞിരപ്പള്ളി : ശബരി റെയില്‍പാത 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ചതു മുതൽ കഴിഞ്ഞ ഇരുപത് വർഷ കാലയളവിൽ റെയിൽവേ പാതയുടെ പേരിൽ വിവിധ റൂട്ട് മാപ്പുകൾ

Read more

ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.  1997-98 ലെ റെയില്‍വെ

Read more

റബ്ബർ കർഷകർക്ക് ആശ്വാസമേകുവാൻ ഓട്ടോമാറ്റിക് റബ്ബർ ടാപ്പിംഗ് യന്ത്രം

 March 14, 2018  കാഞ്ഞിരപ്പള്ളി : റബ്ബർ കർഷകർ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് നല്ല ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തിലാണ്. എന്നാൽ ഇനി കർഷകർക്ക് വളരെ

Read more

നാടകീയ രംഗങ്ങൾക്കൊടുവിൽ എരുമേലി പഞ്ചായത്ത് എൽഡിഎഫിന്; തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റ്

നാടകീയ രംഗങ്ങൾക്കൊടുവിൽ എരുമേലി പഞ്ചായത്ത് എൽഡിഎഫിന്; തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റ് എരുമേലിയിൽ എൽഡിഎഫിനും യുഡിഎഫിനും, 11 സീറ്റുകൾ വീതം, നിർണായക വോട്ടുമായി ഒരു സ്വന്തന്ത്രനും.. സ്വന്തന്ത്ര മെമ്പർ

Read more

കാഞ്ഞിരപ്പള്ളിയിൽ കുതിര സവാരി പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി..

Posted on October 28, 2020  മെട്രോ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന കുതിരസവാരി പരിശീലന കേന്ദ്രങ്ങൾ ചെറിയ പട്ടണങ്ങളിലേക്കും എത്തിത്തുടങ്ങി . കാഞ്ഞിരപ്പള്ളി സ്റ്റാല്ലിയൺ ഹോഴ്സ് റൈഡിങ്

Read more

പതിറ്റാണ്ടുകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി തെറ്റുതിരുത്തുന്നു .. സ്വാതന്ത്ര്യ സമര സേനാനി അക്കമ്മ ചെറിയാന് കാഞ്ഞിരപ്പള്ളിയിൽ സ്മാരകം ” അക്കമ്മ ചെറിയാൻ റോഡ്” യാഥാർഥ്യമായി

 November 5, 2020  കാഞ്ഞിരപ്പള്ളിയുടെ മാത്രമല്ല, കേരളത്തിന്റെയും, ഇന്ത്യ മുഴുവന്റെയും അഭിമാനമായ സ്വാതന്ത്ര്യ സമരസേനാനി അക്കമ്മ ചെറിയാൻ ഓർമ്മയായിട്ട് 38 വർഷങ്ങൾ കഴിഞ്ഞു. മഹാത്മാഗാന്ധിയുടെയും, നെഹ്രുവിന്റേയും അടുത്ത

Read more

വാർഡ് മെമ്പർ മുൻപിൽ നിന്നു..,ജനങ്ങൾ ഏറ്റെടുത്തു.. അഞ്ചിലിപ്പ പാലത്തിലെ മാലിന്യങ്ങൾ തുടച്ചുനീക്കി ..

പ്രളയസമാനമായ കഴിഞ്ഞ പെരുമഴക്കാലത്ത് അഞ്ചിലിപ്പ പാലത്തിന്റെ തൂണുകളിൽ വൻതടികൾ ഉൾപ്പെടെ തടഞ്ഞു നിന്ന്, മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. വാർഡ് മെമ്പർ റിജോ വളന്തറ, മണ്ണാറക്കയം ബ്ലോക്ക് മെമ്പർ ജോളി

Read more

നിയമം നിയമത്തിന്റെ വഴിക്ക്, ഒപ്പം നല്ല മനഃസാക്ഷിയും കാത്തുസൂക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർ സമൂഹത്തിനു മാതൃകയായി ..

പൊ​ൻ​കു​ന്നം : ഒറ്റയ്ക്ക് സഞ്ചരിച്ച രണ്ടു സ്ത്രീകളെ കവർച്ച ചെയ്ത കേസിലെ പ്രതിയെ കുറഞ്ഞസമയത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് സമൂഹത്തിന്റെ കൈയടിനേടിയ പൊൻകുന്നം പോലീസ്, നിയമം നിയമത്തിന്റെ വഴിക്ക്

Read more

ലാജി തോമസ് മാടത്താനിക്കുന്നേൽ സ്വതന്ത്രനായി മത്സരിക്കുവാൻ നീക്കം ; മാറ്റാൻ അനുനയങ്ങളുമായി നേതാക്കൾ

കേരള കോൺഗ്രസിൽ നിന്നും രാജിവച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലാജി മാടത്താനിക്കുന്നേൽ നയം വ്യക്തമാക്കുന്നു പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ 11-ാം വാർഡിൽ യൂത്ത് ഫ്രണ്ട് (എം) ജോസ്

Read more

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന പള്ളിയായി പ്രഖ്യാപിക്കപ്പെട്ടു.

Date: 8th December 2020 കാഞ്ഞിരപ്പള്ളി രൂപതയിലെ പുരാതനമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് അക്കരപ്പള്ളി-പഴയപള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. ഇതു സംബന്ധിച്ചുള്ള

Read more

ആശ്വാസ വാർത്ത : കോവിഡ് പ്രതിരോധത്തിന് ആയുർവേദ മരുന്ന് ; മലയാളി ഗവേഷകന് ദേശീയ തലത്തിൽ അംഗീകാരം.

ഡോ. സക്കറിയ ജേക്കബ് ഗവേഷണത്തിലൂടെ കണ്ടുപിടിച്ച ജാഫ്‌ എന്ന ആയുർവേദ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് ഉപയോഗിച്ചു രോഗം ഭേദമായവർ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായ സാമൂഹിക പ്രവർത്തകനായ

Read more

വിലയേറിയ മൊബൈൽ ഫോൺ ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

Date : October 29, 2019 കാഞ്ഞിരപ്പള്ളി : വിലയേറിയ മൊബൈൽ ഫോൺ, തുറക്കുവാൻ സംവിധാനം ഇല്ലാത്ത ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം

Read more

കൂട്ടിക്കൽ‍ സ്വദേശിക്ക് ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം..

കൂട്ടിക്കൽ‍ സ്വദേശിക്ക് ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം.. Date : july 14, 2019 കൂട്ടിക്കൽ‍ : താലി കെട്ടുന്നതിനു വേണ്ടി ബിപിൻ ‍ ജോസഫിന്റെ മുൻപിൽ

Read more

മന്ത്രി പങ്കെടുത്ത ജലനിധി പദ്ധതിയുടെയുടെ വേദിയിൽ പി സി ജോർജ്ജും മെമ്പർമാരും തമ്മിൽ കശപിശ ..

Date : 30th July, 2019 പാറത്തോട്: ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പങ്കെടുത്ത പാറത്തോട് പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്‌ഘാടന ചടങ്ങിൽ വിവാദ പ്രസംഗം

Read more

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ, ബ്രിട്ടനിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട ടോം ആദിത്യയുമായി ഒരു സംവാദം

Date : 19th Aug, 2019 കാഞ്ഞിരപ്പള്ളി : ബ്രിട്ടനിലെ നോർത്ത് ബ്രിസ്റ്റോളിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളിക്കാരൻ ടോം ആദിത്യയുമായി ഒരു സംവാദം. പതിനെട്ടു വർഷങ്ങൾക്കു മുൻപ്,

Read more

കന്യാസ്‌ത്രീയാവാൻ ആഗ്രഹിച്ചവൾ കാടടക്കിവാണ പെൺശിക്കാരിയായി, ശിക്കാരി കുട്ടിയമ്മ വിടവാങ്ങുമ്പോൾ നാടിനു നഷ്ടപെട്ടത് ഒരു വീരനായികയെ

Date: aug 19, 2019 കന്യാസ്‌ത്രീയാവാൻ ആഗ്രഹിച്ചവൾ കാടടക്കിവാണ പെൺശിക്കാരിയായി, ശിക്കാരി കുട്ടിയമ്മ വിടവാങ്ങുമ്പോൾ നാടിനു നഷ്ടപെട്ടത് ഒരു വീരനായികയെ  കാഞ്ഞിരപ്പള്ളി : കന്യാസ്‌ത്രീയാവാൻ റെയ്‌ച്ചൂരിൽ പഠിക്കുന്നതിനിടയിലാണ്

Read more

മുജീബ് അണ്ണനും വികാരിയച്ചനും ചേർന്നുണ്ടാക്കിയത് സ്നേഹത്തിൽ പൊതിഞ്ഞ ഉണ്ണിയപ്പങ്ങൾ..ആദരവോടെ വാങ്ങി രുചിയോടെ കഴിച്ചവർ ഏറെപ്പേർ ..

Date : July 17, 2019 മുജീബ് അണ്ണനും വികാരിയച്ചനും ചേർന്നുണ്ടാക്കിയത് സ്നേഹത്തിൽ പൊതിഞ്ഞ ഉണ്ണിയപ്പങ്ങൾ..ആദരവോടെ വാങ്ങി രുചിയോടെ കഴിച്ചവർ ഏറെപ്പേർ .. ചിറക്കടവ് : വഴിയോര

Read more

അത്ഭുതങ്ങൾ തീർന്നിട്ടില്ല … ഷോക്കേറ്റു ഹൃദയമിടിപ്പ് പൂർണമായും നിന്നുപോയയാളെ സാഹസികമായി രക്ഷപ്പെടുത്തിയ സുനിൽകുമാറിന് നാടിന്റെ ആദരവ്

അത്ഭുതങ്ങൾ തീർന്നിട്ടില്ല … ഷോക്കേറ്റു ഹൃദയമിടിപ്പ് പൂർണമായും നിന്നുപോയയാളെ സാഹസികമായി രക്ഷപ്പെടുത്തിയ സുനിൽകുമാറിന് നാടിന്റെ ആദരവ് AUG 8, 2019 : കാഞ്ഞിരപ്പള്ളി : അത്ഭുതങ്ങൾ തീർന്നിട്ടില്ല,

Read more

പെട്രോള്‍ പമ്പുകളിലെ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ 8 എളുപ്പവഴികള്‍

പെട്രോളിനും ഡീസലിനുമൊക്കെ വിലകുത്തനെ കയറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ

Read more

അപകടങ്ങൾ ആവർത്തിക്കുന്ന ആറ് വളവുകൾ

മുണ്ടക്കയം∙ ടൗണിൽനിന്നു ദേശീയപാതയിൽ ആറുകിലോമീറ്റർ ഇരു വശത്തേക്കും സഞ്ചരിച്ചാൽ ആറ് വലിയ വളവുകൾ അപകടസാധ്യതയായി നിലകൊള്ളുന്നതു കാണാം. ചിറ്റടി മുതൽ ഹൈറേഞ്ച് പാതയിൽ കൊടുകുത്തിവരെയുള്ള സ്ഥലത്ത് വളവുകളിൽ

Read more

റബ്ബറില്‍ ഇടവിളക്കൃഷിക്ക് യോജിച്ച പുതിയ നടീല്‍രീതി

റബ്ബര്‍ നട്ട് ആറേഴുവര്‍ഷം കാത്തിരുന്നാലേ അതില്‍നിന്നു ആദായം കിട്ടിത്തുടങ്ങുകയുള്ളു. അതുവരെ ഇടവിളകളില്‍ നിന്നുകിട്ടുന്ന ആദായമാണ് കര്‍ഷകര്‍ക്കൊരാശ്വാസം. നിലവിലുള്ള – നടീല്‍രീതിയില്‍ റബ്ബര്‍ നട്ട് മൂന്നുനാലുവര്‍ഷം മാത്രമേ പച്ചക്കറികള്‍,

Read more

മഴക്കെടുതി: വിളിക്കാൻ മൊബൈൽ മാത്രം; കറന്റ് ഇല്ലാത്ത ഘട്ടങ്ങളിൽ ചാർജ് ചെയ്യേണ്ടത് ഇങ്ങനെ

മഴക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിൽ പരസ്പരം ബന്ധപ്പെടാൻ നിലവിൽ മൊബൈൽ ഫോൺ മാത്രമാണ് ആശ്രയം. കാറ്റിലും മഴയിലും പല സ്ഥലത്തും വൈദ്യുതിബന്ധം തകരാറിലായതിനാൽ ഫോൺ ചാർജ് ചെയ്യുന്നത്

Read more
error: Content is protected !!