KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനധികൃത മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ 

പൊൻകുന്നം: ഓട്ടോറിക്ഷയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ പുഞ്ചവയൽ കൊച്ചഞ്ചേരിൽ കെ.ജെ.അഭിലാഷി(43)നെ പൊൻകുന്നം പോലീസ് അറസ്റ്റുചെയ്തു. ലഹരിവിൽപ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശാനുസരണം നടത്തിയ

Read more

അസൗകര്യങ്ങളുടെ നടുവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുമ്പോഴും വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി തുറന്ന് നൽകുവാൻ വൈകുന്നു. മലയോര മേഖലയിലെ നിർധനരായ രോഗികളുടെ

Read more

ബഫര്‍സോണിലെ ഉത്തരവ് തിരുത്തി സർക്കാർ

ബഫര്‍സോണില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2019 ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.  ബഫര്‍ സോണില്‍ സുപ്രീംകോടതിയില്‍

Read more

റബ്ബറിന്‌ കുത്തനെ വിലയിടിയുമെന്ന്‌ വ്യാജപ്രചാരണം

: ഏതാനുംദിവസങ്ങളായി വിലകുറയുന്നതിന്റെ ചുവടുപിടിച്ച് റബ്ബറിനു വൻതോതിൽ വിലയിടിയുമെന്നു വ്യാജപ്രചാരണം. ചില വൻകിട കമ്പനികളാണ് ഇതിനു പിന്നിലെന്നാണു സൂചന. എന്നാൽ, ഇപ്പോഴത്തെ സ്ഥിതിയിൽ വില അൽപ്പംകൂടി മെച്ചപ്പെടാനാണു

Read more

നിർത്തിയിട്ട കാറിൽ എ.സി.യിട്ട്‌ ഉറങ്ങല്ലേ , അപകടകരം

നിർത്തിയിട്ട കാറിൽ എ.സി. പ്രവർത്തിപ്പിച്ച് കിടന്നുറങ്ങുന്നവർ ശ്രദ്ധിക്കണം. ഏതു നിമിഷവും മരണം സംഭവിക്കാം. കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിനു മുമ്പിൽ കാറിലെ എ.സി. പ്രവർത്തിപ്പിച്ച്

Read more

സംരക്ഷിതമേഖല : ജനവാസമേഖല വേർതിരിക്കൽ സങ്കീർണം

: ബഫർസോൺ സംബന്ധിച്ച 2019-ലെ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും കേരളത്തിന് മുന്നിൽ ബാക്കിയാകുന്നത് സങ്കീർണമായ നടപടികൾ. ജനവാസമേഖലയെ ഒഴിവാക്കിയുള്ള സംരക്ഷിതമേഖല നിശ്ചയിക്കലാണ് ശ്രമകരമായ പ്രവൃത്തി. വനത്തിനോട് ചേർന്ന്

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 26.52-കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ആകെ 26.52 കോടി രൂപ ചെലവുവരുന്ന 314 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമപ്പഞ്ചായത്ത്

Read more

പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

പെരുവന്താനം: വാഹനപരിശോധനയ്ക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പോലീസ് പിടിയിലായി. ഈരാറ്റുപേട്ട പീടികയ്ക്കൽ അനീസ്(42), കണയങ്കവയൽ വാതല്ലൂർ വീട്ടിൽ എബ്രഹാം ജോസഫ് ,(ഡെപ്പി അപ്പച്ചൻ-55) എന്നിവരെയാണ് പെരുവന്താനം

Read more

യുവാവിനെ നാടുകടത്തി

കാഞ്ഞിരപ്പള്ളി: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം യുവാവിനെ ജില്ലയിൽനിന്ന് ആറ് മാസത്തേക്ക് നാടുകടത്തി. കൂവപ്പള്ളി ആലംപരപ്പ് കോളനിഭാഗം പുത്തൻവിളയിൽ മനുമോഹ(30)നെയാണ് നാടുകടത്തിയത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടുവരുന്നതിനാലാണ്

Read more

ഭുമിയുടെ ഫെയർ വാല്യു അപാകത പരിഹരിക്കണം – കേരള കർഷകസംഘം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വില്ലേജിലെ ഭുമിയുടെ വില നിർണ്ണയത്തിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം.കാഞ്ഞിരപ്പള്ളി നഗരപ്രദേശത്തിൽ ഉള്ളതിനേക്കാൾ വിലയാണ് ഒരു കിലോമീറ്റർ അകലെയുള്ള പാറക്കടവ്, പത്തേക്കർ ,ഇല്ലത്തുപറമ്പിൽ

Read more

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; ബഫര്‍സോണില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുത്ത്, ഉത്തരവ് പിന്‍വലിക്കും

സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി

Read more

നിരോധിത പുകയില ഉല്‌പന്നങ്ങളുമായി പിടിയിൽ

മുണ്ടക്കയംഈസ്റ്റ്‌ :വാഹനപരിശോധനക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. പെരുവന്താനം ഭാഗത്ത് വാഹന പരിശോധന നടത്തി വരവെയാണ് 150 പായ്ക്കറ്റ് ഹാൻസും മറ്റ് പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ

Read more

കാർഷിക വിഷയങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം

കാഞ്ഞിരപ്പള്ളി: കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്താതെ സങ്കീര്‍ണ്ണമാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ കൂടുതല്‍ സംഘടിച്ചു നീങ്ങണമെന്നും ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ്

Read more

പെയിന്റിങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കൂവപ്പള്ളി കണ്ടത്തിങ്കൽ വീട്ടിൽനിബിൻ ജോസഫ് (27), കൂവപ്പള്ളി തണ്ണിപ്പാറ തട്ടാറു കുന്നേൽ വീട്ടിൽ എബിൻ മാത്യു എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പ്രതികളായ

Read more

ചിന്ത റീഡേഴ്സ് ഫോറം ഉദ്ഘാടനം

കാത്തിരപ്പള്ളി : ചിന്ത റീഡേഴ്സ് ഫോറം കാഞ്ഞിരപ്പള്ളി ഏരിയാ തല ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പുലിക്കുന്ന് ട്രൈബൽ ഹാളിൽ നടക്കും. സി. പി. എം ജില്ലാ

Read more

ജ​ന​കീ​യ ഡോ​ക്ട​ർ ഓ​ർ​മ​യി​ലേ​ക്ക്

പൊ​ൻ​കു​ന്നം: ഡോ.​സി.​പി.​എ​സ്. പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തോ​ടെ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ന​ഷ്ട​മാ​കു​ന്ന​ത് അ​ര​നൂ​റ്റാ​ണ്ടോ​ളം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് താ​ങ്ങാ​നാ​കു​ന്ന ചെ​ല​വി​ൽ ചി​കി​ത്സ​യേ​കി​യ ത്വ​ക്‌രോ​ഗ വി​ദ​ഗ്ധ​നെ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന്

Read more

ജ​ന​കീ​യ വി​ചാ​ര​ണ യാ​ത്ര ന​ട​ത്തി

കൊ​ക്ക​യാ​ർ: അ​ഴി​മ​തി​യി​ൽ കു​ളി​ച്ച കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് കൊ​ക്ക​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ വി​ചാ​ര​ണ യാ​ത്ര ന​ട​ത്തി. അ​ഴ​ങ്ങാ​ട്ടി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര ഡി​സി​സി

Read more

വെ​ളി​ച്ചി​യാ​നി​യു​ടെ കാ​ര​ണ​വ​ർ യാ​ത്ര​യാ​യി

  വെ​ളി​ച്ചി​യാ​നി: വെ​ളി​ച്ചി​യാ​നി​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന കാ​ര​ണ​വ​രാ​യി​രു​ന്ന കു​രീ​ക്കാ​ട്ട് കു​ഞ്ഞേ​ട്ട​ൻ എ​ന്ന കെ.​എ. ജോ​സ​ഫ് (104) യാ​ത്ര​യാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു അ​ന്ത്യം. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും വി​മോ​ച​ന സ​മ​ര​ത്തി​ലും

Read more

തെ​രു​വുനാ​യ ക​ടി​ച്ച പ​ശു​വി​നു പേവി​ഷ​ബാ​ധ: പാ​ൽ കുടിച്ചവർ ചി​കി​ത്സ തേ​ടാ​ൻ നി​ർ​ദേ​ശം

മു​ക്കൂ​ട്ടു​ത​റ: ദി​വ​സ​വും പാ​ൽ ന​ൽ​കു​ന്ന ആ​കെ​യു​ള്ള പ​ശു​വി​ന് പേവി​ഷബാ​ധ​യു​ണ്ടെ​ന്ന​റി​ഞ്ഞ് നി​വൃ​ത്തി​യി​ല്ലാ​തെ അ​തി​നെ കൊ​ല്ലേ​ണ്ടി വ​ന്ന​തി​ന്‍റെ ഹൃ​ദ​യ​വേ​ദ​ന​യി​ലാ​ണ് എ​രു​മേ​ലി​ക്ക്അ​ടു​ത്തു​ള്ള ഒ​രു ക്ഷീ​ര ക​ർ​ഷ​ക​ൻ. പേ​വി​ഷബാ​ധ ഉ​ണ്ടെ​ന്നു​ള്ള​ത് അ​റി​യാ​തെ ​പ​ശു​വി​ന്‍റെ

Read more

ക​ത്തി​ക്ക​യ​റി ക​പ്പ

 ക​​പ്പ വി​​ല കു​തി​ച്ച​തു ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി. വി​​പ​​ണി വി​​ല 50 രൂ​​പ​​യാ​​യി. മി​​ക്ക​ സ്ഥ​​ല​​ങ്ങ​​ളി​​ലും 40 മു​​ത​​ൽ 45 രൂ​​പ വ​​രെ​​യാ​​ണ് വി​​ല. 35 മു​​ത​​ൽ 40

Read more

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

മ​ണി​മ​ല: ഓ​ൾ ഇന്ത്യ പ്രഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണി​മ​ല ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​ട്ട​യം ചാ​പ്റ്റ​ർ

Read more

വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണം 

മണങ്ങല്ലൂർ :  നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റത്തിലൂടെ ബുദ്ധിമുട്ടുന്ന ജങ്ങളുടെമേൽ    വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍  അധികഭാരം കെട്ടിവെയ്ക്കുകയാണെന്ന്    കോൺഗ്രസ് മണങ്ങല്ലൂർ മേഖല നേതൃയോഗം   ആരോപിച്ചു.

Read more

ബാങ്കിന്റെ ജലവിതരണ സംവിധാനം തകർത്തു 

പമ്പാവാലി: എരുമേലിയുടെ കിഴക്കൻ മലയോരത്തെ കർഷകരുടെ ആശ്രയമായ കണമല സഹകരണ ബാങ്കിലേക്കുള്ള ജലവിതരണ പൈപ്പുകൾ നശിപ്പിച്ച നിലയിൽ. കിണർ റീ ചാർജിങ് സംവിധാനത്തിനുള്ള പൈപ്പുകളാണ് സമൂഹവിരുദ്ധർ നശിപ്പിച്ചതെന്ന്

Read more

പ്രവേശനം ആരംഭിച്ചു 

  കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്പാർട്മെന്റും പ്രമുഖ വാഹനനിർമാതാക്കളുമായി സഹകരിച്ച് നടത്തുന്ന ഒരുവർഷ തൊഴിലധിഷ്ഠിത പരിശീലന കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്ത്യ

Read more

മലയാള ബ്രാഹ്മണസമാജം കുടുംബസംഗമം 

മലയാള ബ്രാഹ്മണസമാജം മണിമല ശാഖയുടെ കുടുംബസംഗമവും രാമായണമാസാചരണവും ജില്ലാസെക്രട്ടറി സി.കെ. ചന്ദ്രഗുപ്തൻ ഇളയത് ഉദ്ഘാടനംചെയ്യുന്നു ചിറക്കടവ്: മലയാള ബ്രാഹ്മണസമാജം മണിമല ശാഖയുടെ കുടുംബസംഗമവും രാമായണമാസാചരണവും ചിറക്കടവ് പെരുന്നാട്ടില്ലം

Read more

പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് മികച്ച പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി ; ഡോ.എൻ. ജയരാജ് എംഎൽഎ

പൊൻകുന്നം: കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് മികച്ച പരിഗണന നൽകുമെന്ന് ഗതാഗതമന്ത്രി അറിയിച്ചതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. നിയമസഭയിൽ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊൻകുന്നം ഡിപ്പോയിൽ

Read more

കൈക്കൂലി കേസ് : കൊക്കയാർ പഞ്ചായത്തിൽ കോൺഗ്രസ് സമരത്തിന്

മുണ്ടക്കയം: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കൊക്കയാർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ. ദാനിയേൽ, അഴിമതിക്ക് കൂട്ടുനിന്ന ഇടത് പഞ്ചായത്ത് ഭരണസമിതി എന്നിവർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു..

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും കുറവ് രോഗികളെ വലയ്ക്കുന്നു. ഒ.പി.യ്ക്ക് 400-ലധികം രോഗികളെത്തുന്ന അത്യാഹിതവിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. മലയോര

Read more

മെഗാ ജോബ് ഫെയർ

പെരുവന്താനം: എം.ജി. യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജായ െപരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേസ്‍മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 23-ാം തീയതി മെഗാ ജോബ് ഫെയർ നടത്തും. ബാങ്കിങ്,

Read more

എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ ശൗചാലയങ്ങൾ ഉപയോഗയോഗ്യമല്ല;

എരുമേലി: ബസ്‌സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. എരുമേലി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ ശൗചാലയ സമുച്ചയം ഉപയോഗ്യമല്ലാതായിട്ട് മാസങ്ങളേറെയായി.  പ്രാഥമിക കൃത്യനിർവഹണത്തിന്

Read more

എരുമേലിയിൽ തീർഥാടകബാലൻ ഒഴുക്കിൽപ്പെട്ടു 

ഇരുകരമുറ്റി ഒഴുകുന്ന എരുമേലി വലിയതോട്. സുരക്ഷയില്ലാതെയാണ് ഭക്തർ കടവിൽ കുളിക്കാനിറങ്ങുന്നത്  എരുമേലി: വലിയതോട്ടിൽ ധർമശാസ്താക്ഷേത്രത്തിന് മുമ്പിലുള്ള കുളിക്കടവിൽ തീർഥാടക ബാലൻ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ബാലനാണ് ഒഴുക്കിൽപ്പെട്ടത്. 

Read more

ക്ഷീരവർധിനി പദ്ധതി തുടങ്ങി 

  പൊൻകുന്നം: പൊൻകുന്നം ക്ഷീരവ്യവസായ സഹകരണസംഘവും ക്ഷീരവികസന വകുപ്പും ചേർന്ന് നടത്തിയ ക്ഷീര കർഷക സമ്പർക്ക പരിപാടി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ

Read more

സർക്കിൾ സഹകരണ യൂണിയൻ പഠനക്ലാസ് 

  • കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ പഠനക്ലാസ് ചെയർമാൻ അഡ്വ. പി.സതീഷ്‌ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു  കാഞ്ഞിരപ്പള്ളി: സർക്കിൾ സഹകരണ യൂണിയൻ സഹകരണബാങ്കുകൾ എന്നിവയിലെ ഭരണസമിതി അംഗങ്ങൾക്കായി

Read more

ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ ഇന്നലെ രാത്രി ഏഴുമണിയോടെ ഓട്ടോറിക്ഷ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് കുളപ്പുറം ഒന്നാം മൈൽ അമ്മാൻകുഴി പൊന്നമ്മ (58) നെ ഗുരുതരമായ

Read more

ചാ​വ​റ അ​ച്ച​ൻ ന​വോ​ത്ഥാ​ന നാ​യ​ക​ൻ

മു​ണ്ട​ക്ക​യം: കേ​ര​ള​ത്തി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ന​വോ​ഥാ​ന നാ​യ​ക​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ന​വോ​ഥാ​ന നാ​യ​ക​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ എ​കെ​സി​സി

Read more

മരിയൻ കോളേജ് പ്രിൻസിപ്പലായി ഡോ. അജിമോൻ ജോർജ് സ്ഥാനമേറ്റു 

12/07/2022  ഡോ. അജിമോൻ ജോർജ് കുട്ടിക്കാനം: മരിയൻ കോളേജ് (ഒട്ടോണമസ്) കോളേജ് പ്രിൻസിപ്പലായി ഡോ. അജിമോൻ ജോർജ് സ്ഥാനമേറ്റു. കോളേജിലെ വൈസ് പ്രിൻസിപ്പലും െകാമേഴ്സ് വിഭാഗം മുൻമേധാവിയും

Read more

കർഷകസംഘം എലിക്കുളം മേഖലാസമ്മേളനം 

ഇളങ്ങുളം: കർഷകസംഘം എലിക്കുളം മേഖലാസമ്മേളനം ജില്ലാകമ്മിറ്റിയംഗം കെ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗവും എലിക്കുളം പഞ്ചായത്ത് മുൻപ്രസിഡന്റുമായ എം.പി.സുമംഗലാദേവി പതാക ഉയർത്തി. കെ.ആർ.മന്മഥൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.എം.കെ.രാധാകൃഷ്ണൻ,

Read more

മൂന്നുപേർ സമ്മതപത്രം നൽകിയില്ല ; കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം വൈകുന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കാത്തിരിക്കുന്ന ബൈപ്പാസ് നിർമാണം തുടങ്ങുവാനാകാതെ മുടങ്ങികിടക്കുവാൻ കാരണം മൂന്നു പേരുടെ പിടിവാശി. ബൈപ്പാസിന്‌ സ്ഥലം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം മൂന്ന് വ്യക്തികൾ നൽകാത്തതാണ് നിർമാണ

Read more

കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്ക് പതിവുകാഴ്ച

കാഞ്ഞിരപ്പള്ളി: ദിവസവും കാഞ്ഞിരപ്പള്ളി ടൗണിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക്. പഞ്ചായത്തോഫീസ് മുതൽ പൂതക്കുഴിവരെയുള്ള ഭാഗങ്ങളിലാണ് വാഹനങ്ങൾ കുരുക്കിലാകുന്നത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് കുരുക്ക് കൂടുതൽ. കുരിശുങ്കൽ കവലയിൽ ശനിയാഴ്ച

Read more

ടോറസ് ലോറി കാറിൽ ഇടിച്ചു

  കാഞ്ഞിരപ്പള്ളി കുരിശിങ്കൽ കവലയിൽ കാറിന്റെ വശത്തിടിച്ച് നിൽക്കുന്ന ടോറസ് ലോറി  കാഞ്ഞിരപ്പള്ളി: അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ലോറി കാറിൽ ഇടിച്ചു. കാറിന്റെ ഒരുവശത്തെ വാതിലുകൾ

Read more

കോർഡിനേഷൻ സമ്മേളനം.

കാഞ്ഞിരപള്ളി: സി. ഐ. ടി. യു.  യൂണിയനുകളുെടെ കോർഡിനേഷൻ സമ്മേളനം ജൂലൈ 17 ന് രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള നരിപ്പാറ ഓഡിറ്റോറിയത്തിൽ ചേരും അഡ്വ.

Read more

കെ. എം. എ ജംഗ്ഷൻ കവാടം വികസനം യാഥാർത്ഥ്യമാക്കണം

കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി – ഈ രാറ്റുപേട്ട റോഡിലെ കെ .എം . എ ജംഗ്ഷനിലെ വികസനം യാഥാർത്ഥ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഈ ഭാഗത്തെ കൊടുo വളവ് നിവർക്കുന്നതിനും

Read more

എന്‍റെ വാതിൽപ്പടി എന്‍റെ അഭിമാനം’

കുന്നുംഭാഗം: ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നതിനെതിരേ “എന്‍റെ വാതിൽപ്പടി എന്‍റെ അഭിമാനം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുന്നുംഭാഗം സെന്‍റ് ജോസഫ് പാരിഷ് ഹാളിൽ യോഗം ചേർന്നു. ചിറക്കടവ് പഞ്ചായത്തിലെ

Read more

വാഹന ജാഥ

കാഞ്ഞിരപള്ളി: അപവാദ പ്രചരണങ്ങൾക്കും വർഗ്ഗീയതയ്ക്കുമെതിരെ സി. പി. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചരണ ജാഥ ജൂലൈ 14,15,16 തിയതികളിൽ നടക്കുo. ഏരിയാ സെക്രട്ടറി

Read more

സി. ഐ. ടി. യു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം

കാഞ്ഞിരപ്പള്ളി. ഓഗസ്റ്റ് എട്ട്, ഒൻപത് തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സി. ഐ. ടി. യു. കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം വിജയിപ്പിക്കുവാൻ 101 അംഗങ്ങളുള്ള സംഘാടക സമിതി

Read more

ശ്രീലേഖയുടെ വെളിപ്പെടുത്തൽ: നടിയെ ആക്രമിച്ച കേസ് പുനരന്വേഷിക്കണമെന്ന് പി.സി.ജോർജ്

 നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് പൂ‍ഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്. ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ്,

Read more

കെ കാര്‍ത്തിക് ജില്ലാ പൊലീസ്‌ മേധാവി

കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ കാർത്തിക്കിനെ നിയമിച്ചു. നിലവിൽ എറണാകുളം റൂറൽ എസ്‌പിയാണ്. 2019- ൽ കേരളാ പൊലീസിലെ മികച്ച കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ്

Read more

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ പ്ര​തി​ജ്ഞ​ നടത്തി

പാ​റ​ത്തോ​ട്: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെ​പി​സി​സി അ​ഹ്വാ​ന​പ്ര​കാ​രം പാ​റ​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​ നടത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്

Read more
error: Content is protected !!