KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്ലോ​ക്കു​ത​ല സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

പൊ​ൻ​കു​ന്നം: ഓ​ഗ​സ്റ്റ് ആ​റി​ന് പൊ​ൻ​കു​ന്ന​ത്ത് എ​ത്തു​ന്ന ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ജാ​ഥ​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് ന​യി​ക്കു​ന്ന തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് വാ​ഴൂ​ർ

Read more

ബി​കോം പ്ര​ഫ​ഷ​ണ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം 

പെ​രു​വ​ന്താ​നം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത​ട്ടു​ള്ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ബി​കോം പ്ര​ഫ​ഷ​ണ​ൽ വി​ത്ത് എ​സി​സി​എ, സി​എ, സി​എം​എ, സി​ആം​എ (യു​എ​സ്) പ്രോ​ഗ്രാ​മു​ക​ളു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം നാ​ളെ

Read more

ജ​ന​ജാ​ഗ്ര​താ സ​ദ​സ്

പൊ​ൻ​കു​ന്നം: സി​ഐ​ടി​യു, ക​ർ​ഷ​ക സം​ഘം, കെ​എ​സ്കെ​ടി​യു എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 13ന് ​കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​ജാ​ഗ്ര​ത സ​ദ​സി​ന്‍റെ പൊ​ൻ​കു​ന്നം ലോ​ക്ക​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീക​രി​ച്ചു.  സി​ഐ​ടി​യു വാ​ഴൂ​ർ

Read more

മേ​ഖ​ലാ സ​മ്മേ​ള​നം

പൊ​ൻ​കു​ന്നം: ബാ​ല​സം​ഘം പൊ​ൻ​കു​ന്നം മേ​ഖ​ലാ സ​മ്മേ​ള​നം വാ​ഴൂ​ർ ഏ​രി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത് ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​മൃ​ത അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.

Read more

കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പു​ കേ​ന്ദ്രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം 

കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി ജം​ഗ്ഷ​നി​ലു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. പു​ല്ല​ക​യാ​ർ

Read more

വീ​ഴാ​നൊ​രു​ങ്ങി വ​ൻ മ​ര​ങ്ങ​ൾ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി വ​ൻ മ​ര​ങ്ങ​ൾ. കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വ​ന്താ​ന​ത്തി​നും മു​റി​ഞ്ഞ​പു​ഴ​യ്ക്കു​മി​ട​യി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ വ​ൻ​മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്.  ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി വേ​ര്

Read more

ജസ്‌ന തിരോധാനക്കേസില്‍ പുരോഗതിയില്ല, അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ.

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജസ്‌ന മറിയ ജയിംസ് തിരോധാനക്കേസന്വേഷണത്തില്‍ സി.ബി.ഐക്കും വഴിമുട്ടി. തുടക്കത്തില്‍ ചില സൂചനകള്‍ ലഭിച്ചെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.

Read more

കൂട്ടിക്കൽ കരിങ്കൽ ക്വാറി വീണ്ടും തുറന്നു, ജനം തടഞ്ഞു

മുണ്ടക്കയം: ഉരുൾപൊട്ടൽ കാലത്ത് ജനരോഷം കാരണം അടപ്പിച്ച കൂട്ടിക്കൽ പഞ്ചായത്തിലെ വല്യേന്ത കരിങ്കൽ ക്വാറിക്ക്‌ വീണ്ടും പ്രവർത്തനാനുമതി നൽകി ജില്ലാ ഭരണകൂടം. കളക്ടർ ചെയർപേഴ്സണായുള്ള ജില്ലാ ദുരന്തനിവാരണ

Read more

ജില്ലാ പോലീസിനെ ഇനി കാർത്തിക്‌ നയിക്കും 

09/07/2022  • മികച്ച കുറ്റാന്വേഷണത്തിനുള്ള ബാഡ്ജ് ഓഫ് ഓണർ കെ.കാർത്തികിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു (ഫയൽചിത്രം) കോട്ടയം: ജില്ലയിൽ പോലീസിനെ ഇനി കെ.കാർത്തിക്‌ നയിക്കും. നിലവിൽ എറണാകുളം

Read more

കുറുക്കനോ…കുറുനരിയോപേരൂർത്തോട്ടിൽ രണ്ട് വീട്ടമ്മമാരെ വന്യജീവി ആക്രമിച്ചു

എരുമേലി: എരുമേലി വനമേഖലയുടെ അതിർത്തിപ്രദേശമായ പേരൂർത്തോട്ടിൽ രണ്ട് വീട്ടമ്മമാർക്ക് നേരേ വന്യജീവിയുടെ ആക്രമണം. കാഴ്ചയിൽ കുറുക്കനാണെന്ന് ജീവിയെ നേരിൽകണ്ടവർ. എന്നാൽ കുറുക്കനെന്നോ കുറുനരിയെന്നോ വനപാലകർക്ക് സ്ഥിരീകരണമില്ല. പേരൂർത്തോട്

Read more

മുണ്ടക്കയത്ത് ബൈക്ക് അപകടം : യുവാവ് മരിച്ചു

മുണ്ടക്കയം : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം തെക്കേമല പാലൂർ കാവ് മാന്തറയിൽ റോബിൻ തോമസാണ് മരിച്ചത്. പ്ലാശനാൽ കലേക്കണ്ടം ഭാഗത്ത് ഇന്ന്

Read more

പി.സി.ജോര്‍ജിനെതിരായ പരാതി വൈകിയത് ദുരൂഹം; ജാമ്യം അനുവദിച്ചതിന്റെ വിശദീകരണം

പി.സി.ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ചു കോടതി. പരാതി വൈകിയതു ദുരൂഹമെന്നും ചൂണ്ടിക്കാട്ടിയാണ് ജോര്‍ജിനു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന

Read more

പി.​സി. ജോ​ർ​ജി​ന്റെ ഭാ​ര്യ​യ്ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി

മു​ന്‍ പൂഞ്ഞാർ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ ഉ​ഷ​യ്‌​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള ദേ​ഷ്യ​മു​ണ്ടെ​ന്ന ഇ​വ​രു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന്മേ​ലാ​ണ് പ​രാ​തി.

Read more

പിണറായിക്കു പിന്നിൽ ഫാരിസ് അബൂബക്കർ -ജോർജ് 

മുഖ്യമന്ത്രിയുടെ യു.എസ്. ഇടപാടുകൾക്കുപിന്നിൽ വിവാദ റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറാണെന്ന് പി.സി. ജോർജ്. ഫാരിസുമായി ചേർന്നുള്ള മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.)

Read more

വിവാദത്തെ വിവാദംകൊണ്ട് അടയ്ക്കാനുള്ള ശ്രമം -ഷോൺ ജോർജ് 

ഒരു വിവാദത്തെ അടുത്ത വിവാദംകൊണ്ട് അടയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ്. പരാതിക്കാരുടെ പരാതിയിൽ പറയുന്നവരെയെല്ലാം അറസ്റ്റുചെയ്താൽ നിയമസഭയിൽ ക്വാറം തികയില്ല.

Read more

പി സി ജോർജിന് ജാമ്യം : സർക്കാരിന് കനത്തപ്രഹരം

സ്ത്രീപീഡനക്കേസ് ചുമത്തിയിട്ടും പി.സി. ജോർജിന്‌ ജാമ്യംലഭിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയായി. ജാമ്യം ലഭിക്കാനിടയില്ലാത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. ലൈംഗികപീഡനക്കേസുകളിൽ സ്വതവേ പരാതിക്കാർക്ക് അനുകൂല നിലപാടാണ് കോടതികൾ സ്വീകരിക്കാറുള്ളത്.

Read more

പരിസ്ഥിതി നിയമലംഘനം: തടവിനുപകരം പിഴ ശുപാർശചെയ്ത് മന്ത്രാലയം

പരിസ്ഥിതിസംരക്ഷണനിയമങ്ങളുടെ ലംഘനം ക്രിമിനൽക്കുറ്റമാകുന്ന രീതിക്ക് മാറ്റംവരുന്നു. ഇത്തരം സംഭവങ്ങളിൽ തടവുശിക്ഷയ്ക്കുപകരം പിഴ ചുമത്താനുള്ള നടപടികളാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. പരമാവധി അഞ്ചുകോടി രൂപയോ ലംഘനംമൂലം പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം

Read more

എലിക്കുളം നാട്ടുചന്തക്ക് മൂന്ന് വയസ്സ്

എലിക്കുളം : കൃഷിക്കാരിൽനിന്ന് വാങ്ങിവിറ്റത് 160 ടൺ ഏത്തക്കുല, ചെറുകുല 70 ടൺ…പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിലെ എലിക്കുളം നാട്ടുചന്തനാട്ടുകാർക്ക് ഏറെ ആശ്വാസമാവുകയാണ് . പശു, ആട്,

Read more

മരണത്തിൽ ദുരൂഹത : എട്ട് മാസം മുമ്പ് അടക്കം ചെയ്ത മൃതദേഹം വീണ്ടും പരിശോധിക്കും

എരുമേലി: വീട്ടിൽ തീപ്പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതിയുമായി മകൾ. പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് മാസം മുമ്പ് കല്ലറയിൽ അടക്കം ചെയ്ത

Read more

കനത്ത മഴ : ചാമംപതാലിൽ മൂന്ന് കടകൾ തകർന്നു

പൊൻകുന്നം : ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ ചാമംപതാലിലെ മൂന്ന് കടകൾ തകർന്നു. ചാമംപതാൽ കവലയിൽ കുരിശുപള്ളിക്ക് എതിർവശമുള്ള പറയ്ക്കാട്ട് പരേതനായ ദേവസ്യായുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗികമായി

Read more

പീഡനക്കേസിൽ പി.സി.ജോർജിന് ജാമ്യം

 സോളർ കേസ് പ്രതി നൽകിയ പീഡനപരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പ്രസംഗമടക്കം മറ്റ്

Read more

ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംൽഎ

ണ്ടക്കയം: വന്യജീവി സങ്കേതത്തിനും സംരക്ഷിത വനത്തിനും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും ഇക്കോ സെൻസിറ്റീവ് സോൺ

Read more

ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

മുണ്ടക്കയം: വന്യജീവി സങ്കേതത്തിനും സംരക്ഷിത വനത്തിനും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും ഇക്കോ സെൻസിറ്റീവ് സോൺ

Read more

കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ: നാ​​ലു​​മു​​ത​​ൽ പു​​തി​​യ ക്ര​​മീ​​ക​​ര​​ണം

കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ന് നാ​​ലു​​മു​​ത​​ൽ പു​​തി​​യ ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ അ​​റി​​യി​​ച്ചു. കു​​ട്ടി​​ക​​ൾ​​ക്കും മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു​​മു​​ൾ​​പ്പെ​​ടെ അ​​ർ​​ഹ​​രാ​​യ എ​​ല്ലാ​​വ​​ർ​​ക്കും കോ​​വി​​ഡി​​നെ​​തി​​രേ സൗ​​ജ​​ന്യ​​മാ​​യി

Read more

പാതിരാത്രി വീട്ടിൽ കയറി അറസ്റ്റ്; പിന്നിൽ സിപിഎം ഉന്നതനെന്നു കോൺഗ്രസ്

കോ​​​​ട്ട​​​​യം: സി​​​​പി​​​​എം നി​​​​ർ​​​​ദേ​​​​ശ​​​​മോ? യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ വീ​​​​ട്ടി​​​​ൽ പാ​​​​തി​​​​രാ​​​​ത്രി​​​​യി​​​​ലെ​​​​ത്തി പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​റ​​​​സ്റ്റ്. വ​​​​യ​​​​നാ​​​​ട്ടി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് എ​​​​സ്എ​​​​ഫ്ഐ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ടി​​​​ച്ചു ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു യൂ​​​​ത്ത്

Read more

കുത്തിപ്പിഴിഞ്ഞ് കെ​എ​സ്ഇ​ബി

: വ​രാ​നി​രി​ക്കു​ന്ന അ​ധി​ക നി​ര​ക്കി​നെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ൽ ഈ ​മാ​സം ഉ​പ​ഭോ​ക്താ​ക്ക​ൾ ഡെ​പ്പോ​സി​റ്റ് തു​ക​യും അ​ട​യ്ക്ക​ണം. ക​ഴി​ഞ്ഞ ര​ണ്ടു വൈ​ദ്യു​തി ബി​ല്ലു​ക​ൾ കൂ​ടി​യ നി​ര​ക്കി​ലാ​ണെ​ങ്കി​ൽ അ​ധി​ക​തു​ക ഡെ​പ്പോ​സി​റ്റാ​യി വേ​ണ​മെ​ന്ന

Read more

മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ജൂ​ബി​ലി: പ​ദ​യാ​ത്ര നാ​ളെ ആ​രം​ഭി​ക്കും 

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950 ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എമ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ​യാ​ത്ര നാ​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ​നി​ന്ന് രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. പ​ദ​യാ​ത്ര കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത

Read more

മാ​ർ​ത്തോ​മ ന​സ്രാ​ണി പ്ര​യാ​ണ​റാ​ലി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മാ​ർ​ത്തോ​മ ന​സ്രാ​ണി പ്രയാണ​റാ​ലി ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം ആ​റി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ

Read more

കർഷകസംഘം മേഖലാ സമ്മേളനം 

ചെറുവള്ളി: കേരള കർഷകസംഘം ചെറുവള്ളി മേഖലാ സമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഷെമിം അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ബി.സുനിൽ

Read more

ആർട്ടിസാൻസ് യൂണിയൻ സമ്മേളനം 

പൊൻകുന്നം: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.) ചിറക്കടവ് പഞ്ചായത്ത് സമ്മേളനം ഡി.വൈ.എഫ്.ഐ.വാഴൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ്.ദീപു ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണനാചാരി അധ്യക്ഷത വഹിച്ചു. കെ.ടി.സുരേഷ് പ്രവർത്തന

Read more

ഏഴുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ ആട്ടിൻകുട്ടിയെ നൽകി യുവതി

മുണ്ടക്കയം: ഏഴുവയസ്സുകാരിയുടെ മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് യുവതി ആട്ടിൻകുട്ടിയെ നൽകി. ഡി.വൈ.എഫ്.ഐ. ടൗൺ നോർത്ത് കമ്മിറ്റി മുണ്ടക്കയം പഞ്ചായത്തിലെ 21 വാർഡിലും ആക്രി

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

വിഗ്‌നേഷ് മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര സ്വദേശിയായ കുറ്റിപ്പുറത്ത് വിഗ്‌നേഷി(24)-നെ പോലീസ് അറസ്റ്റുചെയ്തു. പ്ലസ് ടു വിദ്യാർഥിനിയുമായി സമൂഹമാധ്യമത്തിലൂടെ അടുപ്പത്തിലായിരുന്നു യുവാവ്.

Read more

ചോറ്റി ത്രിവേണിപാലം അപകടത്തിൽ

ചോറ്റി: ചോറ്റി-ഈരാറ്റുപേട്ട റോഡിലെ ത്രിവേണി പാലം പുനർനിർമിക്കാൻ നടപടിയില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഉണ്ടായ പ്രളയത്തിൽ പാലത്തിെൻറ തൂണിന്റെ അടിഭാഗം തകർന്നു. തൂണുകൾക്ക് ബലക്ഷയം ഉണ്ടായതിനാൽ ഏതുസമയവും

Read more

ജനറൽ സർജറി മെഡിക്കൽക്യാമ്പ് 

പൊൻകുന്നം: അരവിന്ദ ആശുപത്രിയിൽ ജൂലായ് നാലുമുതൽ എട്ടുവരെ സൗജന്യ ജനറൽസർജറി മെഡിക്കൽക്യാമ്പ് നടത്തും. സീനിയർ കൺസൾട്ടന്റ് സർജൻ ഡോ.ദീപു ജോർജ് നേതൃത്വം നൽകും. എക്‌സ്‌റേ, ലാബ് പരിശോധനകൾക്ക്

Read more

രേവതി രാജേഷിനെ ആദരിച്ചു 

  • ദേശീയ യോഗ ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ രേവതി രാജേഷിനെ എരുമേലി എം.ഇ.എസ്. കോളേജ് ചെയർമാൻ പി.എം. അബ്ദുൽസലാം ആദരിക്കുന്നു  എരുമേലി: ദേശീയ യോഗ ഒളിമ്പ്യാഡിൽ സ്വർണമെഡൽ

Read more

ബഫർ സോൺ : ആശങ്കയോടെ മലയോര മേഖല

എരുമേലി: മണ്ണിൽ പണിയെടുക്കുന്ന മലയോരത്തെ കർഷകർക്ക് ആശങ്കയൊഴിയുന്നില്ല. കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം അതിജീവിച്ച് ജീവിതം മുമ്പോട്ടു കൊണ്ടുപോകുമ്പോൾ, വനാതിർത്തിയിൽനിന്നും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയായി സുപ്രീംകോടതി

Read more

ബാലസംഘം കൊടുവന്താനം യൂണിറ്റ് സമ്മേളനം

കാഞ്ഞിരപ്പള്ളി: ബാലസംഘം കൊടുവന്താനം യൂണിറ്റ് സമ്മേളനം മുൻ പഞ്ചായത്തംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ആഷ്ന അദ്ധ്യക്ഷയായി. പഞ്ചായത്തംഗം സുമി ഇസ്മായിൽ , കെ.കെ.സതീഷ്കുമാർ

Read more

തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി കോ​രു​ത്തോ​ട് പ​ള്ളി​പ്പ​ടി മേ​ഖ​ല 

കോ​രു​ത്തോ​ട്: കോ​രു​ത്തോ​ട് പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ​ദി​വ​സം തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ങ്ങം​പാ​റ​യി​ൽ കു​മാ​ര​ൻ നാ​യ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.പ​ള്ളി​പ്പ​ടി, ബാ​ങ്ക്പ​ടി മേ​ഖ​ല​യി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​ക​ളു​ടെ എ​ണ്ണം

Read more

എ​സ്ഡി​യു​ടെ പ്ര​ഥ​മ കാ​യി​ക​ മേ​ധാ​വി പ്രഫ. ടി.​ജെ. കു​ര്യ​ൻ ഓ​ർ​മ​യാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ പ്ര​ഥ​മ കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ടി.​ജെ. കു​ര്യ​ൻ ഓ​ർ​മ​യാ​യി. 1966 -1995 കാ​ല​ത്ത് കോ​ള​ജി​ന്‍റെ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ആ​യി​രി​ക്കെ സ​ർ​വ​ക​ലാ​ശാ​ല

Read more

ലേ​ലം വീ​ണ്ടും പു​ലി​വാ​ലാ​യി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​ക്കെ​തി​രേ പ​രാ​തി 

എ​രു​മേ​ലി: ലേ​ലം മൂ​ന്ന് ത​വ​ണ ന​ട​ത്തി​യി​ട്ടും അ​ഴി​യാ​തെ നി​യ​മ​ക്കു​രു​ക്ക്. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രാ​ണ് ലേ​ല​ത്തി​ൽ ത​ല​വേ​ദ​ന നേ​രി​ട്ടി​രി​ക്കു​ന്ന​ത്. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ ര​ണ്ട് ക​ട മു​റി​ക​ളു​ടെ ലേ​ല​മാ​ണ്

Read more

സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​ക​യ​റി​യ നി​ല​യി​ൽ 

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​ക​യ​റി​യ നി​ല​യി​ൽ. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി ത​റ​യോ​ട് പാ​കി​യ മു​റ്റ​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും ന​ട​പ്പാ​ത​യും കാ​ടു വ​ള​ർ​ന്ന നി​ല​യി​ലാ​ണ്.

Read more

കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ് ടെ​ൻ​ഡ​ർ വീ​ണ്ടും വൈ​കു​ന്നു

  കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പ്പാ​സ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി വീ​ണ്ടും വൈ​കു​ന്നു. സ്ഥ​ലം വി​ട്ടു ന​ല്‍​കു​ന്ന​തി​ല്‍ മൂ​ന്നു സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ​മ്മ​ത​പ​ത്രം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി വൈ​കു​ന്ന​ത്. നി​ര്‍​ദി​ഷ്ട

Read more

ഏ​ഴു​വ​യ​സു​കാ​രി അ​സ്നയുടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട് ഒ​രു​മി​ക്കു​ന്നു

മു​ണ്ട​ക്ക​യം: ഏ​ഴു​വ​യ​സു​കാ​രി അ​സ്ന അ​ബീ​സി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി നാ​ട് ഒ​രു​മി​ക്കു​ന്നു. ജ​നി​ച്ച ആ​റു​മാ​സം മു​ത​ൽ​ക്കേ ത​ല​സീ​മി​യ മേ​ജ​ർ എ​ന്ന രോ​ഗം പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ സ്വ​ദേ​ശി

Read more

ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഈരാറ്റുപേട്ട സ്വദേശിക്ക് 

നാസർ വലിയവീട്ടിൽ ഈരാറ്റുപേട്ട: കേരള സർക്കാരിന്റെ ഫിഫ്ടി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാംസമ്മാനം ഈരാറ്റുപേട്ട സ്വദേശിക്ക്. നടയ്ക്കൽ വലിയവീട്ടിൽ നാസറിനാണ് ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്. 

Read more

റബർ പാട്ടവ്യവസ്ഥ: ഉടമയ്ക്കെതിരെ പരാതി

പാണപിലാവ് • റബർ പാട്ടവ്യവ സ്ഥ ഉടമ ലംഘിച്ചെന്നും മഴ നന യാതിരിക്കാനുള്ള ഷെയ്ഡുകൾ വലിച്ചിളക്കിയെന്നും ആരോപിച്ചു പൊലീസിൽ പരാതി. പാല യ്ക്കൽ പി.ജി.അനിൽകുമാറാണ് എരുമേലി പൊലീസിൽ

Read more

മു​ണ്ട​ക്ക​യ​ത്ത് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കും: എംഎൽഎ

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ത​റി​ക്കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രു മേ​ൽ​ക്കൂ​ര​യ്ക്കു കീ​ഴി​ൽ എ​ത്തി​ക്കു​ന്ന​തി​നും അ​തു​വ​ഴി മെ​ച്ച​പ്പെ​ട്ട സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി മു​ണ്ട​ക്ക​യ​ത്ത് എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ട്

Read more

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 99.25 ശ​ത​മാ​നം വി​ജ​യം

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 99.25 ശ​ത​മാ​നം വി​ജ​യം. കാ​ഞ്ഞി​ര​പ്പ​ള്ളി, ക​റു​ക​ച്ചാ​ൽ, ഈ​രാ​റ്റു​പേ​ട്ട എ​ന്നീ ഉ​പ​ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല. ഇ​തി​ൽ 47

Read more

തീ​ർ​ഥാ​ട​ക വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റയാൾ മരിച്ചു 

കോ​രു​ത്തോ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ട്ട​യി​ൽ ഫി​ലി​പ്പ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.  കോ​ട്ട​യം ജി​ല്ലാ

Read more

എരുമേലി പോലിസ് മർദ്ദിച്ചെന്ന് പരാതി : വിദ്യാർത്ഥികൾ ചികിത്സ തേടി.

എരുമേലി : സഹോദരങ്ങളായ പ്ലസ് വൺ വിദ്യാർഥികളെ വീടിന് സമീപം വെച്ച് പോലീസ് മർദ്ദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ എരുമേലിക്ക് സമീപം ശ്രീ

Read more

ഈരാറ്റുപേട്ട-വാഗമൺ റോഡ് പ്രവൃത്തി മേൽനോട്ടത്തിന് ഐ.എ.എസ്. ഉദ്യോഗസ്ഥന് ചുമതല

ഈരാറ്റുപേട്ട : പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തിയത്തിനെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ പ്രവൃത്തി യുടെ മേൽനോട്ടത്തിന് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.എ. മുഹമ്മദ്

Read more
error: Content is protected !!