KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കുളം-വെമ്പാല-മദാമ്മക്കുളം റോഡ് തകർന്നു

   മുണ്ടക്കയം: മുക്കുളം-വെമ്പാല-മദാമ്മക്കുളം റോഡ് കനത്ത മഴയിൽ തകർന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡാണിത്. ഇളങ്കാട്- മുക്കുളം- വെമ്പാല- മദാമ്മക്കുളം വഴി ഏലപ്പാറയിലും

Read more

സ്വകാര്യവൽക്കരണിത്തിനെതിരെ സംയുക്ത തൊഴിലാളി സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി

കാഞ്ഞിരപ്പള്ളി : രാജ്യത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള ആയുധ നിർമ്മാണ രംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. പണിമുടക്കി നെതിരെയുള്ള കരിനിയമങ്ങൾ പിൻവലിക്കുക. ഇന്ധന വില വർദ്ധനവ് നിർത്തി

Read more

‘കണമലയുടെ കരുതൽ’ കണമലയിലെ കാർഷികവിപ്‌ളവം പുസ്തകരൂപത്തിൽ ; സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പ്രകാശനം ചെയ്തു

കർഷകർക്കായി കണമല സർവീസ് സഹകരണബാങ്ക് നടത്തിയ പ്രവർത്തനങ്ങൾ പുസ്തകമാക്കിയത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു എരുമേലി: വിലതകർച്ചയിൽ കൃഷിനഷ്ടത്തിലൂടെ

Read more

സ്നേഹഗാഥ സെമിനാർ

  പൊൻകുന്നം: ജനകീയ വായനശാലയിൽ സ്ത്രീധനം, സ്ത്രീസുരക്ഷ എന്ന വിഷയത്തിൽ സ്നേഹഗാഥ സെമിനാർ നടത്തി. ജയ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലീമ വി.കുരുവിള വിഷയാവതരണം നടത്തി. എം.എൻ.അഖില,

Read more

ഹൈറേഞ്ച് എസ്.എൻ.ഡി.പി. യൂണിയൻ വൈദികയോഗം നടത്തി

  മുണ്ടക്കയം: എസ്.എൻ.ഡി.പി. യോഗം ഹൈറേഞ്ച് യൂണിയൻതല വൈദികയോഗം യൂണിയൻ ആസ്ഥാനത്ത് നടത്തി. യോഗം കൗൺസിലറും വൈദികയോഗം രക്ഷാധികാരിയുമായ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി

Read more

കൂട്ടിക്കൽ കൊലപാതകം പെൺകുട്ടിയുടെ അമ്മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

  കൂട്ടിക്കൽ: പന്ത്രണ്ടുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൂട്ടിക്കൽ ചപ്പാത്ത് കണ്ടത്തിൽ ഷെമീറിന്റെ ഭാര്യ ലൈജീന(35) യെയാണ് വ്യാഴാഴ്ച

Read more

ഫാ. ആൻറണി നിരപ്പേലിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

കാഞ്ഞിരപ്പള്ളി: സെൻറ് ആൻറണീസ് ഗ്രൂപ്പ് ഓഫ് കോളേജുകളുടെ ഡയറക്ടർ ഡോ. ഫാ. ആൻറണി നിരപ്പേലിന്‍റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളേജും സെൻറ് ആൻറണീസ് എജ്യൂക്കേഷണൽ ആൻഡ്

Read more

വാക്സീൻ എടുത്തവര്‍ക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റ് വേണ്ട; സംസ്ഥാനത്ത് ഇളവ്

 കോവിഡ് വാക്‌സീന്‍ 2 ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആർടിപിസിആർ‌ സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇതു ബാധകമാണ്. ചീഫ് സെക്രട്ടറിയാണ് ഇതു

Read more

ബക്രീദ്: മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്; കടകൾ രാത്രി എട്ടു വരെ തുറക്കാം

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ സംസ്ഥാനത്തു ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍

Read more

വാക്‌സിനേഷന്‍: സ്ലോട്ട്‌ കിട്ടാതെ ആയിരങ്ങള്‍

വാക്‌സിനേഷന്‍ നടപടികള്‍ വിജയകരമെന്നു കോട്ടയം: ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോഴും ആദ്യ ഘട്ട വാക്‌സിനേഷനു സ്ലോട്ട്‌ ലഭിക്കാതെയും രണ്ടാം ഘട്ട വാക്‌സിനേഷനുള്ള സന്ദേശം ലഭിക്കാതെയും പതിനായിരങ്ങള്‍. പിറ്റേന്നുള്ള വാക്‌സിനേഷനായി

Read more

പഠനോപകരണങ്ങൾ നൽകി അധ്യാപകർ

കോരൂത്തോട്: സി.കേശവൻ സ്മാരക ഹൈസ്കൂളിലെ ജീവനക്കാർ ചേർന്ന് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിലെ 12 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകളും രണ്ടു വിദ്യാർഥികൾക്ക് ലാപ് ടോപ്പുകളും വിതരണം

Read more

ലൈജുവും കുടുംബവും ആശ്വാസമേകി എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയൻ ഗുരുകാരുണ്യം പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകി

എരുമേലി: സ്വന്തമായി വീടില്ലാതെ, ഓലഷെഡിൽ ബുദ്ധിമുട്ടി ജീവിച്ചിരുന്ന മൂക്കംപെട്ടി സ്വദേശി ലൈജുവും കുടുംബവും ആശ്വാസമേകി എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ മനോഹരമായ വീട് പണിതു നൽകി.

Read more

മുണ്ടക്കയം ഫൊറോനാ പള്ളിയിലും സ്കൂളിലും മോഷണം

മുണ്ടക്കയം: വ്യാകുലമാതാ ഫെറോനാ പള്ളി, സെന്റ് ആന്റണീസ് സ്കൂൾ എന്നിവിടങ്ങളിൽനിന്ന്‌ മുപ്പതിനായിരത്തോളം രൂപയും രണ്ട് വെബ് ക്യാമറയും മൊബൈൽഫോണും മോഷണംപോയി. മുപ്പത്തിനാലാംമൈൽ വ്യാകുലമാതാ ഫെറോനാ പള്ളിയുടെ പിൻവശത്തെ

Read more

കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിനുള്ള കാരണങ്ങൾ

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ മുതൽ പൂതക്കുഴിവരെയുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്കിലാകുന്നത് പതിവാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവർ പട്ടണത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നു.ഇത് ഗതാഗതക്കുരുക്ക് കൂട്ടുന്നതിന് കാരണമാകുന്നു.

Read more

ലോക്ഡൗൺ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകൾ രാത്രി എട്ടു വരെ തുറക്കാം

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി. ബാങ്കുകള്‍ എല്ലാ ദിവസവും(തിങ്കൾ മുതൽ വെള്ളി വരെ) ഇടപാടുകാര്‍ക്കായി

Read more

കോവിഡിന്റെ മൂന്നാംതരംഗം ആസന്നം, ജാഗ്രത കൈവിടരുത് ; വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുത്: ഐ.എം.എ.

കോവിഡിന്റെ മൂന്നാംതരംഗം ആസന്നമായിരിക്കെ, വിനോദയാത്രയും മതപരമായ കൂടിച്ചേരലുകളും അനുവദിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കേന്ദ്ര, സംസ്ഥാനസർക്കാരുകളോട് അഭ്യർഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതരും ജനങ്ങളും ഈ

Read more

കോവിഡ് രണ്ടാം തരംഗം : പഞ്ചായത്തുകളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി; ശമ്പളത്തിന് പോലും പണമില്ലാത്ത പഞ്ചായത്തുകൾ

കോവിഡ് രണ്ടാം തരംഗംമൂലം പഞ്ചായത്തുകളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഫണ്ടുമുഴുവനും കോവിഡ് പ്രതിരോധത്തിനായി നീക്കിവെയ്ക്കേണ്ടിവന്നതും നികുതിവരുമാനം കുത്തനെ ഇടിഞ്ഞതുമാണ്‌ പ്രതിസന്ധിക്ക്‌ കാരണം. പലയിടത്തും ശമ്പളം നൽകാൻപോലും പണമില്ല.

Read more

പഠനസഹായം നൽകി

മുക്കൂട്ടുതറ: മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി യൂത്ത് കോൺഗ്രസ് അഞ്ച് മൊബൈൽ ഫോണുകൾ നൽകി. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രകാശ്

Read more

റേഷൻ കാർഡ് : അർഹതയില്ലാത്തതിനാൽ ആനുകൂല്യങ്ങൾ വേണ്ടെന്നുവെച്ചത് കാഞ്ഞിരപ്പള്ളി താലൂക്കിൽ 792 പേർ

കാഞ്ഞിരപ്പള്ളി: അർഹതയില്ലാത്ത റേഷൻ കാർഡ് വഴി ആനുകൂല്യങ്ങൾ ലഭിച്ചിരുന്ന 792 കാർഡുടമകൾ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ പൊതുവിഭാഗത്തിലേക്ക് മാറി. അന്ത്യോദയ കാർഡിൽ (മഞ്ഞ) നിന്ന്

Read more

മറ്റത്തിൽപ്പടി പാലം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിട്ടപ്പോൾ ഇടറോഡ് തകർച്ചയിൽ..

ചിറക്കടവ്: പൊൻകുന്നം-പുനലൂർ ഹൈവേ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പുളിമൂട്-ചിറക്കടവ് അമ്പലം റോഡിലൂടെ ഭാരവണ്ടികൾ ഉൾപ്പെടെയുള്ളവ വഴിതിരിച്ചുവിട്ടപ്പോൾ റോഡ് അപകടാവസ്ഥയിലായി. ചിറക്കടവ് ചിറയുടെ ഭാഗത്ത് ചെറുതോടിന്റെ വശമാണ് ഇടിഞ്ഞ് വലിയ

Read more

കാഞ്ഞിരപ്പള്ളിയിൽ ഓവർസീസ് ഐ ഉദ്ഘാടനം ഇന്ന്

കാഞ്ഞിരപ്പള്ളി: വിദേശപഠനരംഗത്ത് വിശ്വസ്ഥരായ ഓവർസീസ് ഐ യുടെ കോർപ്പറേറ്റ് ഓഫീസ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് ജോസ് കെ.മാണി ഉദ്ഘാടനം നിർവഹിക്കും. ഫാ. ബോബി മണ്ണംപ്ലാക്കൻ

Read more

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി

കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാല്‌ വിഭാഗങ്ങളായി തിരിച്ച്, കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കർശനമായി പാലിക്കണമെന്ന് ജില്ലാ

Read more

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം : എംഎൽഎമാർക്ക് നിവേദനം നൽകി

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് മേഖലയുടെ സംരക്ഷണത്തിന് സർക്കാർ സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നിവേദനം നൽകി. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം അസോസിയേഷൻ

Read more

ആശാവർക്കർമാരെ ആദരിച്ചു

   പൊൻകുന്നം: സത്യസായി സേവാസമിതി ചിറക്കടവ് പഞ്ചായത്തിലെ ആശാവർക്കർമാരെ ആദരിച്ചു. കോവിഡ് കാലത്ത് ഇവർ നൽകുന്ന സേവനങ്ങളെ മാനിച്ചാണിത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സത്യസായി

Read more

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

വണ്ടൻപതാൽ: ജനസൗഹാർദവേദി വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 27-ാമത് അനുസ്മരണസമ്മേളനം നടത്തി. ക്ലബ്ബ്‌ വൈസ് പ്രസിഡന്റ്‌ ഫൈസൽമോൻ അധ്യക്ഷനായ യോഗത്തിൽ സജി, അഡോണി ടി.ജോൺ, സാലിഹ്, ജെയിംസ്, ജോൺസൺ,

Read more

ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി

പൊൻകുന്നം: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ(സി.ഐ.ടി.യു.) ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച 17500 രൂപ നൽകി. ജനറൽ കൺവീനർ

Read more

വായനപക്ഷാചരണ സമാപനം

പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ വായനപക്ഷാചരണ സമാപനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ വൈസ്‌ പ്രസിഡന്റ്

Read more

വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളി അനുസ്മരണം

ചിറക്കടവ്: പ്രമുഖ സാഹിത്യകാരനും ഭാഷാ പണ്ഡിതനും,ശബ്ദതാരാവലിയുടെ രചയിതാവും ആയിരുന്ന വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളിയുടെ ചരമ വാർഷികം ഞായറാഴ്ച ആചരിക്കും. രാവിലെ 6 .45 ന് ചിറക്കടവ്

Read more

ആഴ്ചയിൽ മൂന്നുദിവസം മാത്രം ബാങ്കുകൾ തുറക്കുന്നത് ബുദ്ധിമുട്ട് ; എല്ലാ പ്രവൃത്തിദിനങ്ങളിലും ബാങ്ക് തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു

ലോക്ഡൗൺ ഇളവുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം സംസ്ഥാനത്തെ ബാങ്ക് ശാഖകൾ പ്രവർത്തിക്കുന്നത് വ്യാപാരികൾക്കും വ്യവസായികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ദിവസങ്ങളിൽ ബാങ്ക് ശാഖകളുടെ

Read more

ഡോക്ടറെ മർദിച്ചവർക്കെതിരേ നടപടി വേണം-ഐ.എം.എ.

പൊൻകുന്നം: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഐ.എം.എ.കാഞ്ഞിരപ്പള്ളി ബ്രാഞ്ച് ആവശ്യപ്പെട്ടു. ശാന്തിനികേതൻ ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റെത്തിയ ആളിനോട് വിവരം ചോദിക്കുന്നതിനിടെ ഡോക്ടറെ

Read more

ചോലത്തടം-കൊക്കയാർ റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: ചോലത്തടം-കൂട്ടിക്കൽ-കൊക്കയാർ റോഡിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം ഞായറാഴ്ച രാവിലെ 10-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പൂഞ്ഞാർ-എരുമേലി റോഡിലെ ചോലത്തടം ഭാഗത്ത് ആരംഭിച്ച് കാവാലി-കൂട്ടിക്കൽ-കൊക്കയാർ വഴി ഇടുക്കി

Read more

എരുമേലി ഷേർമൗണ്ട് പബ്ലിക് സ്കൂളിൽ നക്ഷത്രവനം

  എരുമേലി : വനവത്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പിന് കീഴിലുള്ള സാമൂഹിക വനവത്‌കരണവിഭാഗം നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്കു എരുമേലി ഷേർമൗണ്ട് പബ്ലിക്

Read more

പാറമടയുടെ താഴ്‌വരയിൽ ഭീതിയോടെ നിരവധി കുടുംബങ്ങൾ, പരിസ്ഥിതി ആഘാത സമിതി പരിശോധന നടത്തി

എരുമേലി: കൊടിത്തോട്ടം ചെമ്പകപ്പാറ എസ്റ്റേറ്റിലെ പാറമട, താഴ്‌വാരത്തെ നിരവധി കുടുംങ്ങളെ ഭീതിയിലാക്കുന്നു. പാറമടയിൽനിന്നു രാസമാലിന്യം കലർന്ന വെള്ളം ജനവാസമേഖലയിലേക്കെത്തുന്നതും കാലവർഷങ്ങളിൽ മണ്ണിടിച്ചിലുണ്ടാകുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. പാറമടയുടെ താഴ്‌വാരത്ത്

Read more

കോവിഡ് ലോക്ക് ഡൗൺ പ്രതിസന്ധി : തിരക്കൊഴിഞ്ഞു, ബസിലെ കച്ചവടക്കാർ സ്റ്റാൻഡ്‌ വിട്ടു

മുണ്ടക്കയം: ബസുകളുടെ ഓട്ടം കുറഞ്ഞതോടെ വറ്റിപ്പോയത് ഇവരുടെ ജീവിതത്തിന്റെ ഇന്ധനമാണ്. ബസുകൾക്കുള്ളിൽ ഭക്ഷണപദാർഥങ്ങളും ദാഹജലവും പഴവർഗങ്ങളും വിറ്റ് ഉപജീവനമാർഗം നടത്തിവന്നിരുന്ന നിരവധിയാളുകളാണ് കെ.കെ.റോഡ് കടന്നുപോകുന്ന വിവിധ പട്ടണങ്ങളിലുള്ളത്.

Read more

പഠനസഹായമേകാൻ ബിരിയാണി ചലഞ്ച്

എരുമേലി: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ സഹായിക്കാൻ യൂത്ത് കോൺഗ്രസിന്റെ ബിരിയാണി ചലഞ്ച്. രണ്ട് ഘട്ടങ്ങളായി നടന്ന ബിരിയാണി ചലഞ്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ടോമി കല്ലാനി

Read more

യൂറിയ അമിത അളവിൽ വിറ്റ കടയ്ക്കെതിരേ നടപടി

കാഞ്ഞിരപ്പള്ളി: സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന യൂറിയ അനധികൃതമായി വൻതോതിൽ വിറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് വളക്കടയിലെ വളം വില്പനാനുമതി കൃഷിവകുപ്പ് താത്കാലികമായി വിലക്കി. കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന

Read more

വിശ്രമകേന്ദ്രം നിർമാണത്തിന്എതിരേ പള്ളിക്കമ്മിറ്റി

മുണ്ടക്കയം: ബൈപ്പാസ് റോഡിൽ ടൂറിസംവകുപ്പ് നിർമിക്കുന്ന വിശ്രമകേന്ദ്രത്തിെൻറ നിർമാണത്തിൽ പ്രതിഷേധവുമായി പള്ളിക്കമ്മിറ്റി.  പഞ്ചായത്തുമായി സഹകരിച്ച് ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിപ്രകാരം, കോഫി ഷോപ്പും, ടോയ്‌ലറ്റ് സൗകര്യവും

Read more

അധ്യാപകർ ധർണ നടത്തി

പൊൻകുന്നം: കെ.പി.എസ്.ടി.എ. കാഞ്ഞിരപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ എ.ഇ.ഒ. ഓഫീസിന് മുമ്പിൽ ധർണ നടത്തി.  കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡൻറ് അഡ്വ. അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം

Read more

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 2021-22 വ​ര്‍​ഷ​ത്തെ വ്യ​ക്തി​ഗ​ത ആ​നു​കു​ല്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ള്‍ വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രി​ല്‍ നി​ന്നും വാ​ങ്ങി പൂ​രി​പ്പി​ച്ച് 12 നു ​മു​ന്പാ​യി തി​രി​കെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നു

Read more

പ്ര​തി​ഷേ​ധ ജ്വാ​ല തെളിച്ചു

പൊ​ൻ​കു​ന്നം: ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ ദാ​രു​ണ​മാ​യ അ​ന്ത്യ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രു​ടെ മേ​ൽ നി​യ​മം അ​തി​ന്‍റെ ഉ​രു​ക്കു​മു​ഷ്ടി പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ര​ക്ത​സാ​ക്ഷി​യാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ നി​ര്യാ​ണ​ത്തി​ൽ

Read more

നാ​ട്ടു​ച​ന്ത​ക​ൾ ക​ർ​ഷ​ക​ന്‍റെ ഒ​ത്തൊ​രു​മ​യു​ടെ പ്ര​തീ​കം: ചീഫ് വിപ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് :

എ​ലി​ക്കു​ളം: ക​ര്‍​ഷ​ക​രു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​ങ്ങ​ളാ​ണു നാ​ട്ടു​ച​ന്ത​ക​ളെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് പ​റ​ഞ്ഞു. എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​കോ​ത്‌​പാ​ദ​ന​ത്തി​നു​പ​രി

Read more

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഡി​സി​എം​എ​സി​ന് കെ​സി​ബി​സി​യു​ടെ ആ​ദ​രം

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ ദ​ളി​ത് കാ​ത്ത​ലി​ക് മ​ഹാ​ജ​ന​സ​ഭ രൂ​പ​താ​ഘ​ട​ക​ങ്ങ​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഡി​സി​എം​എ​സി​നെ കേ​ര​ള കത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ

Read more

വാ​ഴൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം

വാ​ഴൂ​ർ: വാ​ഴൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന്

Read more

ക​രി​ങ്ക​ല്ലു​മു​ഴി ക​യ​റ്റ​ത്ത് ബ​ദ​ൽ റോ​ഡി​നു നി​ർ​ദേ​ശം

എ​രു​മേ​ലി: എ​രു​മേ​ലി ശ​ബ​രി​പാ​ത​യി​ലെ ക​രി​ങ്ക​ല്ലു​മു​ഴി ജം​ഗ്ഷ​നി​ലെ ക​യ​റ്റ​വും വ​ള​വും ഒ​ഴി​വാ​ക്കി ബ​ദ​ൽ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്

Read more

കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ​ത്തെ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി :

മു​ണ്ട​ക്ക​യം: കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ സ​ജ്ജ​മാ​യി മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി. കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പ്ര​ദേ​ശ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക

Read more

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്നി​ല്ല; വീ​ണ്ടും പൂ​ട്ടു​വീ​ണ് മു​ണ്ട​ക്ക​യം പ​ട്ട​ണം

മു​ണ്ട​ക്ക​യം: നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ട്ടി​യും കു​റ​ച്ചും പ​രീ​ക്ഷി​ച്ചി​ട്ടും മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്കു കു​റ​യാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് മു​ണ്ട​ക്ക​യം

Read more

ബൈ​പാസി​ൽ നി​ർ​മി​ക്കു​ന്ന വെ​യ്റ്റിം​ഗ് ഷെ​ഡി​നെ​തി​രേ പ്ര​തി​ഷേ​ധം

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പ്പാ​സി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന വെ​യ്റ്റിം​ഗ് ഷെ​ഡി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ക​മ്മി​റ്റി.  പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ര​ണ്ട് വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളാ​ണ്

Read more

കാ​ത്തി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി

പൊ​ൻ​കു​ന്നം: കെ​പി​എ​സ്ടി​എ കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കാ​ത്തി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി . സ​മ​രം കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി

Read more

പൊൻകുന്നത്ത് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം

  പൊ​ൻ​കു​ന്നം: ദേ​ശീ​യപാ​ത പ​ഴ​യ​ച​ന്ത​യി​ലും സ​മീ​പ​ത്തെ പ​ള്ളി​പ്പ​ടി​യി​ലും തെ​രു​വുനാ​യ്​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങു​ന്ന പ​ല​രെ​യും നായ്ക്കൾ ക​ടി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. നായ്ക്ക​ൾ കൂട്ട​ത്തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​ത്. ചി​റ​ക്ക​ട​വ് റോ​ഡ്,

Read more

യു​​ഡി​​എ​​ഫി​​ന്‍റെ കു​​ടും​​ബ​​സ​​ത്യ​​ഗ്ര​​ഹം നാ​​ളെ

പെ​​ട്രോ​​ൾ, ഡീ​​സ​​ൽ, പാ​​ച​​ക​​വാ​​ത​​ക വി​​ല വ​​ർ​​ധി​​പ്പി​​ച്ച് നി​​കു​​തി കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ നി​​ല​​പാ​​ടി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 10 മു​​ത​​ൽ 11 വ​​രെ

Read more
error: Content is protected !!