കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി.

കാഞ്ഞിരപ്പള്ളി. കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയുടെ അധ്യക്ഷതയിൽ ഡി സി സി ജനറൽ

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ ഭർത്താവ് സി. ആർ. രതീഷ് നിര്യതനായി

മുണ്ടക്കയം: കരിനിലം ചെമ്പകശ്ശേരിൽ സി ആർ. രതീഷ് (47-മാനേജർ, ബീവറേജ് ഔട്ട് ലെറ്റ്, കാഞ്ഞിരപ്പള്ളി ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ. കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Read more

ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​നം: വ്യാ​പ​ക പ്ര​തി​ഷേ​ധം ; കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവക പ്രതിനിധികൾ പ്രതിഷേധ ജാഥ നടത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തിന്റെ പേ​രി​ൽ ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​നു​ള്ള കു​ത്സി​ത ശ്ര​മ​ത്തി​ൽ ​നി​ന്ന് സർക്കാർ പി​ന്തി​രി​യ​ണ​മെ​ന്ന് ക​ത്തീ​ഡ്ര​ൽ ക​ത്തോ​ലി​ക്ക കോൺഗ്രസ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഞായറാഴ്ച പ്രവര്‍ത്തിദിവസമാക്കികൊണ്ടുള്ള സർക്കാരിന്റെ ഉത്തരവിനെതിരെ

Read more

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ “തുണ’ യുടെ ജില്ലാതല ഉദ്‌ഘാടനം ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പളളി: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കോട്ടയം ജില്ലയിൽ സാക്ഷത്കരിക്കുന്നതിനായി ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ

Read more

പൊള്ളലേറ്റ ചികിത്സയിൽ കഴിയവേ മരണപ്പെട്ട ഒന്നരവയസ്സുകാരി സേറ മരിയയ്ക്ക് കണ്ണീരോടെ വിട ..

കാഞ്ഞിരപ്പള്ളി : തിളച്ച പാൽ അബദ്ധത്തിൽ ശരീരത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ മരണപ്പെട്ട, ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞ് സേറ മരിയയ്ക്ക്, നാട് കണ്ണീരോടെ വിട നൽകി

Read more

പാറത്തോട് പഞ്ചായത്ത് മെമ്പർ ജോളി തോമസ് രാജി വെച്ചു.

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം ഇടക്കുന്നം മുണ്ടപ്ലാക്കൽ ജോളി തോമസ് (എൽ ഡി എഫ്) സർക്കാർ ജോലി ലഭിച്ചതോടെ മെംബർ സ്ഥാനം രാജിവെച്ചു. പിഎസ്‌സി

Read more

മന്ത്രി ഇടപ്പെട്ടു ; ആറുവയസ്സുകാരി ആറ്റിൽവീണ ഓരുങ്കൽക്കടവ് കോസ്‌വേയിൽ കൈവരികൾ പുനഃസ്ഥാപിച്ചു

എരുമേലി: കൈവരികൾ തകർന്ന ഓരുങ്കൽക്കടവ് കോസ്‌വേയിലൂടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആറുവയസ്സുകാരി മണിമലയാറ്റിലേക്ക് വീണ സാഹചര്യത്തിൽ, കൂടുതൽ അപകടം ഒഴിവാക്കാൻ ഓരുങ്കൽക്കടവ് കോസ്‌വേയുടെ കൈവരികൾ പുനഃസ്ഥാപിച്ചു. യാത്ര അപകടകരമായ

Read more

വോട്ടർ പട്ടിക-ആധാർ ബന്ധിപ്പിക്കൽ ; പങ്കാളിയായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിച്ച് മാതൃകയായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് . വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന യജ്ഞത്തിലാണ്

Read more

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ വ്യവസായ പാർക്ക് വരുന്നു ; 3 കോടി രൂപ സർക്കാർ ഗ്രാന്റ് നൽകും, ആയിരത്തോളം പേർക്ക് തൊഴിൽ സാധ്യത.. പാറത്തോട് പഞ്ചായത്തിലും സാധ്യത ..

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനുവദിച്ച നാലു സ്വകാര്യ വ്യവസായ പാർക്കുകളിൽ ഒന്നു കാഞ്ഞിരപ്പള്ളിയിൽ വരുമ്പോൾ ആയിരത്തോളം പേർക്കാണ് തൊഴിൽ സാധ്യത ലഭിക്കുന്നത് . കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ

Read more

കരാത്തെയിൽ കണമല സാന്തോം ഹൈസ്കൂളിന് മെഡൽ തിളക്കം; ഫാസിലും ജോയലും സ്‌കൂളിന് അഭിമാനമായി ..

കണമല : കരാത്തെയിൽ മിന്നുന്ന പ്രകടനം നടത്തി ഫാസിലും ജോയലും മുൻനിര മെഡലുകൾ നേടി നേടി സ്കൂളിന് അഭിമാനമായി. . കാഞ്ഞിരപ്പള്ളിയിൽ സബ്ജില്ലാ സ്കൂൾ ഗെയിംസിൽ സ്പോർട്സ്

Read more

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ച് എരുമേലി പോലീസ് സ്റ്റേഷനിലെ ആദ്യ വനിതാ എസ്. ഐ. ശാന്തി കെ. ബാബു.

മുക്കൂട്ടുതറ : എരുമേലി പോലീസ് സ്റ്റേഷനിലെ ആദ്യത്തെ വനിതാ എസ് ഐയായ ശാന്തി കെ. ബാബു മുട്ടപ്പള്ളി വാർഡിൽ നടന്ന ഗ്രാമസഭയിലെത്തി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തത്,

Read more

പ്രൊഫ. ലോപ്പസ് മാത്യു – കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ല പ്രസിഡന്റ്‌

കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ആയി പ്രഫ. ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തിരഞ്ഞടുപ്പിൽ , സമവായത്തിലൂടെയാണ് ലോപ്പസ്

Read more

ചിറ്റാർ പുഴയുടെ സംരക്ഷണത്തിന് ഇക്കോബ്രിക്സ് ടെക്നിക്കുമായി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്; ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പിയിൽ നിറച്ച് ചീഫ് വിപ്പ് ഡോ എൻ. ജയരാജ് ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ. ജയരാജിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് കോട്ടയവും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളും

Read more

ചേനപ്പാടി കണ്ടത്തിൽ ഏലിക്കുട്ടി മാത്യു നിര്യാതയായി

കാഞ്ഞിരപ്പളളി: ചേനപ്പാടി കണ്ടത്തിൽ പരേതനായ മത്തച്ചന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. പരേത മണിമല, കരിമ്പനക്കുളം പുത്തൻപുരക്കൽ കുടുംബാഗമാണ് .മക്കൾ : മേരിക്കുട്ടി, തോമാച്ചൻ, അപ്പച്ചൻ, അന്നക്കുട്ടി,

Read more

ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തിന് കേരള ചരിത്രത്തിന്റെ പഴക്കം :മുഖ്യമന്ത്രി പിണറായി വിജയൻ

മുണ്ടക്കയം : ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തിന് ആധുനീക കേരള ചരിത്രത്തിന്റെ തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ട്രൈബൽ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആദ്യത്തെ എയ്‌ഡഡ്‌

Read more

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജപമാല റാലി നടത്തി.

പൊടിമറ്റം : പൊടിമറ്റം സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ പള്ളി ഇടവകയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പൊടിമറ്റത്തു നിന്നും പറത്തോട്ടിലേക്ക് ജപമാല റാലി

Read more

പൂഞ്ഞാർ എംഎൽഎ പ്രതിഭാ പുരസ്‌കാരങ്ങൾ മന്ത്രി വി. എൻ വാസവൻ സമ്മാനിച്ചു

പൂഞ്ഞാർ എം.എൽ .എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ

Read more

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കൾ : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന

Read more

ആത്മീയ ഉണര്‍വ്വേകി സുവര്‍ണ്ണജൂബിലി ജപമാലറാലി; പൊടിമറ്റം ഭക്തിസാന്ദ്രമായി

കാഞ്ഞിരപ്പള്ളി: ആത്മീയ ഉണര്‍വ്വേകി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ജപമാലറാലി പൊടിമറ്റത്തെ ഭക്തിസാന്ദ്രമാക്കി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഒരു വർഷക്കാലമായി ഭവനങ്ങൾതോറും നടന്നുവന്നിരുന്ന മാതാവിന്റെ

Read more

ആറ് വയസുകാരി പാലത്തിൽ നിന്നും ആറ്റിലേക്ക് തെന്നി വീണു : അത്ഭുതകരമായി രക്ഷപെട്ടു

എരുമേലി : . കൈവരികൾ ഇല്ലാത്ത പാലത്തിലൂടെ അമ്മയുടെ കൈ പിടിച്ച് നടക്കുയായിരുന്ന കൊച്ചുകുട്ടി, പാലത്തിൽ നിന്നും ആറ്റിലേക്ക് തെന്നി വീണുവെങ്കിലും, പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു

Read more

കാഞ്ഞിരപ്പള്ളി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തിരഞ്ഞെടുപ്പ്: സഹകരണ സംരക്ഷണ മുന്നണിക്ക് അട്ടിമറി വിജയം

കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അനുകൂല സംഘടനകൾ നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് അട്ടിമറി വിജയം.

Read more

തെരുവുനായ്ക്കളെ പ്രതിരോധിക്കാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : തെരുവുനായ്ക്കളുടെ ശല്യത്തിൽ നിന്നും നാടിനെ മോചിപ്പിക്കുവാനും, നായ് കടിക്കുന്നത് ഒഴിവാക്കുവാനും, നായ്ക്കടിയേറ്റയാൾക്ക് നൽകേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും, സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ ഉൾക്കൊള്ളിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി

Read more

“ജനകീയ കവചം” : കാഞ്ഞിരപ്പള്ളിയിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ

കാഞ്ഞിരപ്പള്ളി: ലഹരിമുക്ത കേരളം എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ കവചം എന്ന പേരിൽ

Read more

റിമാൻഡ് പ്രതിക്ക് പോലീസ് മർദനം; കാഞ്ഞിരപ്പള്ളി കോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: റിമാൻഡ് പ്രതിയെ കോടതിവളപ്പിലിട്ട് പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു. ചൊവ്വാഴ്ച 11-ന് കാഞ്ഞിരപ്പള്ളി കോടതി വളപ്പിലായിരുന്നു സംഭവം. കൊല്ലത്ത് അഭിഭാഷകന് മർദ്ദനമേറ്റ സംഭവത്തിൽ, കാഞ്ഞിരപ്പള്ളിയിലെ

Read more

റോഡിൽ കുഴിയിൽ സ്‌കൂട്ടർ മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കത്തലാങ്കൽപ്പടിക്ക് സമീപം വളവിൽ റോഡിലെ കുഴിയിൽ ചാടി സ്‌കൂട്ടർ മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്ക്. ചെറുവള്ളി മാടത്താനിക്കുന്നേൽ ബിസ്മി ജോയിക്കാണ് പരിക്കേറ്റത്. കുഴിയിൽ ചാടി

Read more

എരുമേലി വിമാനത്താവളം ; മണ്ണുപരിശോധനയ്ക്ക് തുടക്കമായി ..

എരുമേലി : എരുമേലിയിൽ വിമാനത്താവളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലപരിശോധനയുടെ ഭാഗമായമണ്ണിന്റെ ഉറപ്പ് പരിശോധിക്കുന്നതിന് തുടക്കമായി. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ചൊവ്വാഴ്ച ആരംഭിച്ച പരിശോധന മൂന്ന്

Read more

കാപ്പുകയത്ത് നെൽ വിത്ത് വിതരണം ആരംഭിച്ചു

എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽകൃഷി ബാക്കി നിൽക്കുന്ന കാപ്പുകയം പാടശേഖരത്തിലെ കൃഷിക്കായുള്ളനെൽ വിത്ത് വിതരണം ആരംഭിച്ചു. ഉമ , ശ്രേയസ്സ് എന്നീ ഇനങ്ങളിൽ പെട്ട നെൽ

Read more

പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശവാസികൾക്ക് ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനുള്ള വഴിതെളിയുന്നു

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽ വാലി വാർഡുകളിലായി 1600 കുടുംബങ്ങൾക്കായി 502 ഹെക്ടർ ഭൂമിക്ക് ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനുള്ള വഴിതെളിയുന്നു. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് അവരുടെ

Read more

നായകൾക്കുള്ള സൗജന്യ വാക്ക്സിനേഷൻ ക്യാമ്പയിൽ വൻവിജയം ; എരുമേലിയിൽ മൂന്നു ദിവസത്തിനുള്ളിൽ 800 അധികം നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി

എരുമേലി : എരുമേലിയിൽ നടക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ കുത്തിവെയ്പ് ക്യാമ്പിൽ തിരക്കേറി. ഓരോ വാർഡിലും വഴിയിൽ വളർത്തു നായകളുമായി കാത്തുനില്ക്കുകയാണ് നാട്ടുകാർ. ക്യാമ്പ് മൂന്ന് ദിവസം

Read more

മദ്രസ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

പൊൻകുന്നം : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പൊൻകുന്നം മുഹിയിദ്ദീൻ ജുമാമസിജിദ് മദ്രസ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇമാം അൽഹാഷിൻ അൽഹാസിമി പ്രതിജ്ഞ വാചകംചൊല്ലി

Read more

പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവർണജൂബിലി സമാപനം 

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് പള്ളി ഇടവക പ്രഖ്യാപന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം 24, 25 തീയതികളിൽ നടത്തും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്

Read more

പുലിപ്പേടിയിൽ എയ്ഞ്ചൽവാലി : വളർത്തുനായയെ കൊന്നത് പുലിയെന്ന് സംശയം …

കണമല : ശബരിമല വനത്തിന്റെ അതിർത്തിപ്രദേശമായ എയ്ഞ്ചൽ വാലി പള്ളിപ്പടി ഭാഗത്ത് വീട്ടിലെ കൂട്ടിൽ ചങ്ങലയിലായിരുന്ന വളർത്തുനായയെ കഴിഞ്ഞ ദിവസം പിടിച്ചുകൊണ്ടുപോയ അജ്ഞാതജീവി പുലിയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

Read more

മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു; ഗൂഢാലോചനയെന്ന് ബാങ്ക് വൈസ് ചെയർമാൻ ഷോൺ ജോർജ്

പൂഞ്ഞാർ : മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്.തിരിച്ചറിയൽ കാർഡ് വിതരണത്തിൽ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ്

Read more

പൊൻകുന്നം ചെന്നാക്കുന്ന് സ്രാമ്പിക്കൽ അലീന ആന്റണിക്ക് യൂറോപ്യൻ യൂണിയന്റെ 50 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

പൊൻകുന്നം : ചെന്നാക്കുന്ന് സ്രാ സ്രാമ്പിക്കൽ അലീന ആന്റണിക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് യൂറോപ്യൻ യൂണിയന്റെ 50 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭിച്ചു. ബിഹാർ ഡോ.രാജേന്ദ്രപ്രസാദ് സെൻട്രൽ

Read more

മതേതര സംസ്‌കാരത്തെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രമം-കാനം രാജേന്ദ്രൻ

കൊടുങ്ങൂർ: രാജ്യത്തിന്റെ ജനാധിപത്യ മതേതര സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യാനും മത രാജ്യമാക്കാനും കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . കൊടുങ്ങൂരിൽ സി.പി.ഐ.കാഞ്ഞിരപ്പള്ളി

Read more

ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം സിനിമയ്ക്ക് എരുമേലിയിൽ തുടക്കമായി ..

എരുമേലി : പ്രസിദ്ധ സിനിമാ താരം ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം എന്ന സിനിമയ്ക്ക് എരുമേലിയിൽ തുടക്കമായി . ശബരിമല തീർത്ഥാടന കാലം പ്രമേയമാക്കി അടുത്ത സിനിമ,

Read more

ടോറസ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.

ചാമംപതാൽ : കാനം സി. എം. എസ്. ഹൈസ്കൂളിനു സമീപം ടോറസ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്. ചാമംപതാൽ കരോട്ടു മുറിയിൽ ഷെഫീഖ്

Read more

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി-പൊന്‍കുന്നം റീച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു

പൊന്‍കുന്നം: ആധുനീക രീതിയില്‍ നിര്‍മ്മിച്ച പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്ലാച്ചേരി മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ.

Read more

നിർദിഷ്ട എരുമേലി വിമാനത്താവളം ; റൺവേയുടെ മണ്ണ് പരിശോധന ഉടൻ ആരംഭിക്കും ..

എരുമേലി : നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നോട്ട് .. രണ്ടു ദിവസത്തിനുള്ളിൽ റൺവേയുടെ മണ്ണിന്റെ ഉറപ്പ് പരിശോധന ആരംഭിക്കാമെന്നാണു പ്രതീക്ഷയെന്നു കോട്ടയം കലക്ടർ

Read more

തെരുവുനായ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഷെൽട്ടർ സ്ഥാപിക്കും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ.എ.

പാറത്തോട്: തെരുവുനായശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷിക്കുന്നതിന് സംരക്ഷണകേന്ദ്രം സ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ

Read more

അപർണ്ണയ്ക്കുള്ള വീടിന് തറക്കല്ലിട്ടു

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി സ്കൂൾ കുടുംബാംഗമായ അപർണ്ണമോൾക്ക് ഇതേ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇതര ജീവനക്കാരും പൂർവ്വവിദ്യാർത്ഥികളും സുമനസ്സുകളും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു.പാലപ്രയിൽ

Read more

തെരുവുനായ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉന്നതതലയോഗം ചൊവ്വാഴ്ച

കാഞ്ഞിരപ്പള്ളി : തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചൊവ്വാഴ്ച രാവിലെ 11 30ന് പാറത്തോട്

Read more

ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം.

മുക്കൂട്ടുതറ : ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി റോഡിൽ നിന്നും പറമ്പിലേക്ക് മറിഞ്ഞ് അപകടം. മുക്കൂട്ടുതറ എംഇഎസ് – തൂങ്കുഴിപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓട്ടോയിൽ സഞ്ചരിച്ച

Read more

ചതയദിന ഘോഷയാത്രയും സമ്മേളനവും ആഘോഷമാക്കി എരുമേലി .. വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു

എരുമേലി : ശ്രീനാരായണ ഗുരു ദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി എരുമേലി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ചതയ ദിന ഘോഷയാത്രയിലും പൊതു സമ്മേളനത്തിലും ആയിരക്കണക്കിനു പീതവസ്ത്രധാരികൾ അണിനിരന്നു. എസ്.എൻ.ഡി.പി.

Read more

അക്കരയമ്മയുടെ തിരുസന്നിധിയിൽ അനുഗ്രഹം തേടി പതിനായിരങ്ങൾ..

വിളിച്ചാൽ വിളികേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എട്ടുനോമ്പാചരണ സമാപന ദിവസം നാനാജാതി മതസ്ഥരായ പതിനായിരങ്ങളാണ് , തിരുവോണ ദിവസം ആയിട്ടും, പെരുമഴയെ അവഗണിച്ച് കാഞ്ഞിരപ്പള്ളി

Read more

ബസ്സും മിൽമ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്

എരുമേലി : വെള്ളിയാഴ്ച രാവിലെ പത്തരയോടെ കെ എസ് ആർ ടി സി ബസ്സും , മിൽമ പാൽ ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുപതോളം പേർക്ക്

Read more

അക്കരപ്പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, എട്ടുനോമ്പാചരണവും സമാപിച്ചു

കാഞ്ഞിരപ്പള്ളി: വിളിച്ചാൽ വിളികേൾക്കുന്ന, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അക്കരയമ്മുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എട്ടുനോമ്പാചരണ സമാപന ദിവസം നാനാജാതി മതസ്ഥരായ പതിനായിരങ്ങളാണ് , തിരുവോണ ദിവസം ആയിട്ടും, പെരുമഴയെ അവഗണിച്ച്

Read more

ഏവർക്കും ഹൃദ്യമായ ഓണാശംസകൾ …

വരൾച്ചയും പ്രളയവും മഹാമാരിയും ഒക്കെ പിന്നിട്ടിട്ടും, ആകുലതകൾ എല്ലാം മറന്ന് പുതിയ പ്രതീക്ഷകളോടെ നാം വളരെ സന്തോഷത്തോടെ ഓണം ആഘോഷിക്കുകയാണ് . നാട്ടിലും വീട്ടിലും ആരവങ്ങൾ ഉയർത്തി

Read more

ഒരേ വേഷം ഒരേ താളം ഒരേ മനസ്; കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് മിഷൻ ആശുപത്രിയിൽ നടന്ന മെഗാ തിരുവാതിര ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി

കാഞ്ഞിരപ്പള്ളി : രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന ഓണാഘോഷത്തെ മെഗാ തിരുവാതിരയോടെ വരവേറ്റ് കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് മിഷൻ ഹോസ്പിറ്റൽ . ഒരേ വേഷത്തിൽ ഒരേ

Read more
error: Content is protected !!